തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Thiruvanchoor C.M.S. LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്
വിലാസം
തിരുവഞ്ചൂർ

തിരുവഞ്ചൂർ .പി.ഒ. പി.ഒ.
,
686019
സ്ഥാപിതം1885
വിവരങ്ങൾ
ഇമെയിൽcmslpsthiruvanchoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33528 (സമേതം)
യുഡൈസ് കോഡ്32101100103
വിക്കിഡാറ്റQ87660954
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമെർളി മാത്യു.
പി.ടി.എ. പ്രസിഡണ്ട്Feba Mathews
എം.പി.ടി.എ. പ്രസിഡണ്ട്Karthika Manoj'
അവസാനം തിരുത്തിയത്
29-02-202433528


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെതിരുവഞ്ചൂർ തൂത്തൂട്ടി ജങ്ഷന് സമീപത്തു CSI പള്ളി കോമ്പൗണ്ടിലുള്ള എയ്ഡഡ് വിദ്യാലയമാണ് ഇത് . CSI സഭയുടെ  CMS  കോര്പറേറ് മാനേജ്‍മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ  പ്രവർത്തിക്കുന്നത്

ചരിത്രം

1885 ൽ ആരംഭിച്ച ഈ വിദ്യാലയം.അയർക്കുന്നം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ്. തിരു-കൊച്ചി ആംഗ്ലിക്കൻ മഹായിടവകയുടെ ആദ്യ ബിഷപ്പായിരുന്ന റൈറ്റ് .റെവ. ഡോ . ജെ .എം സ്‌പീച്ചിലിയുടെ കാലഘട്ടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമാകുന്നത് .2010 -ൽ പുതിയ സ്കൂൾ കെട്ടിടം നിലവിൽ വന്നു. ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സു കളിലായി ആയിരത്തോളം കുട്ടികളാണ് ഇവിടെ അധ്യയനം നടത്തിയിരുന്നത്------------------------തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്/..തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്/ചരിത്രംതിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്/ചരിത്രം

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികൾ ഉള്ള പ്രധാന ഹാളും LKG /UKG ക്ലാസുകൾക്ക് പ്രത്യേക മുറിയും കമ്പ്യൂട്ടർ റൂമും പ്രധാന കെട്ടിടങ്ങളാണ്.

 കൂടാതെ പഴയ ഓഫീസ്‌കെട്ടിടവും പഴയ പാചകപ്പുര , പുതിയ പാചകപ്പുര കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്‌ലറ്റുകളും മൂത്രപ്പുരകളും ഉണ്ട് .

ഇന്റർനെറ്റും വൈ ഫൈ യും രണ്ടു  PC കംപ്യൂട്ടറുകളും മൂന്നു ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും ഒരു ലേസർ പ്രിന്ററും ബ്ലുടൂത് മൈക്ക് സിസ്റ്റവും വാട്ടർ പ്യൂരിഫയറും ഉണ്ട്.

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ സുനിത ടീച്ചർ, amalu tr എന്നിവരുടെ മേൽനേട്ടത്തിൽ 5 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ സുനിത ടീച്ചർ, എന്നിവരുടെ മേൽനേട്ടത്തിൽ 5 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • വര്ഷങ്ങളായി മലയാള മനോരമ നല്ലപാഠം പുരസ്‌കാര ജേതാക്കൾ
  • -----

ജീവനക്കാർ

അധ്യാപകർ

  1. മെർലി  മാത്യു [ ഹെഡ്മിസ
  2. സുനിത മേരി ചെരിയാൻ
  3. amalumol k
  4. jeeva mohan

അനധ്യാപകർ

  1. -----
  2. -----

മുൻപ്രധാന അധ്യാപകർ

  • .2007 April to 2017 july 31 Smt. Mereena Joseph.
  • 2003 April to 2007 March. Sri. P I Chacko.
  • 2000 April to March 2003. Smt. Mary Issac
  • 1998 May to 2000 March. Sri. V T George.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി