"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 154 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|U P S Kunnuvaram}}
{{PSchoolFrame/Header}}


{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കുന്നുവാരം
|42339_kvaram.jpg
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
|42339_kvaram.jpg|കുന്നുവാരം യു.പി.എസിന്റെ കവാടം
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്ഥലപ്പേര്=ആറ്റിങ്ങൽ
| സ്കൂള്‍ കോഡ്= 42339
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്ഥാപിതവര്‍ഷം= 1912
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ വിലാസം= കുന്നുവാരം, ആറ്റിങ്ങല്‍ പി. ഓ, തിരുവനന്തപുരം
|സ്കൂൾ കോഡ്=42339
| പിന്‍ കോഡ്= 695101
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04702628259
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= kunnuvaramups100@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32140100304
| ഉപ ജില്ല= ആറ്റിങ്ങല്‍
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്ഥാപിതവർഷം=1912
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
|പോസ്റ്റോഫീസ്=ആറ്റിങ്ങൽ
| മാദ്ധ്യമം= മലയാളം
|പിൻ കോഡ്=695101
| ആൺകുട്ടികളുടെ എണ്ണം= 137
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 146
|സ്കൂൾ ഇമെയിൽ=kunnuvaramups100@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 283
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 11 
|ഉപജില്ല=ആറ്റിങ്ങൽ
| പ്രധാന അദ്ധ്യാപകന്‍= മധു. ജി. ആര്‍   
|തദ്ദേശസ്വയംഭരണസ്ഥാപനം =ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
| പി.ടി.. പ്രസിഡണ്ട്= ഗിരികൈലാസ്
|വാർഡ്=27
| സ്കൂള്‍ ചിത്രം=[[പ്രമാണം:42339_kvaram.jpg|thumb|മഹാന്‍മാരെ വാര്‍ത്ത മഹാവിദ്യാല‍യം]]|
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
|താലൂക്ക്=ചിറയൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=298
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മധു .ജി.ആർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രമ്യ
|എം.പി.ടി.. പ്രസിഡണ്ട്=അനു
|സ്കൂൾ ചിത്രം=42339_kvaram.jpg
|size=350px
|caption=പ്രയത്നേ ലഭ്യതേ വിജയം
|ലോഗോ=
|logo_size=50px
}}
}}
== യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി വിദ്യാലയത്തിന്‍െറസമര്‍പ്പണം ==
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ'''.  കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ [[എസ്.സി.ഇ.ആർ.ടി.]] അനുശാസിക്കുന്ന  പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള  സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്.  ഏതദ്വാരാ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം കുന്നുവാരം യു.പി.എസിൽ നിന്ന് ലഭ്യമാകുന്നു.   
  ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പ്ര‍ശസ്തരൂം സാധാരണക്കാരുമായ അനേകം മഹാന്‍മാരെ വാര്‍ത്തെടുത്ത ഗുരുനാഥന്‍മാര്‍, നല്ലവരായ നാട്ടൂകാര്‍, കാലാകാലങ്ങളില്‍ ഈ സ്ഥാപനം നിലനിര്‍ത്തിയ രക്ഷിതാക്കള്‍, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളര്‍ത്തിയ സ്നേഹധരരായ എല്ലാപേര്‍ക്കുമായി താളുകള്‍ സമര്‍പ്പിക്കുന്നു.
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി താളുകൾ സമർപ്പിക്കുന്നു.
 
== ചരിത്രം ==
== ചരിത്രം ==
പണ്ട് അക്ഷരങ്ങള്‍ വിരിഞ്ഞത് മണലിലാണ്. വിരലുകള്‍ വരഞ്ഞുണ്ടായത് അക്ഷരമാമ വിദ്യയും നിലത്തെഴുത്താശാന്റെ  കുുടിപ്പള്ളിക്കൂടം കാലത്തിന്‍റെ അനിരുദ്ധമായ പ്രവാഹത്തില്‍ പൊലി‍‍ഞ്ഞുപോകാതെ ഒരുപാടു  തലമുറകളുടെ  അകകണ്ണുതുറപ്പിച്ചു നൂറാം വയസ് കഴിഞ്ഞ മഹത് ചരിത്രത്തിന്‍റെ തിടമ്പേറ്റുന്ന നാടിനെ തഴുകി വീശുന്ന കാറ്റില്‍  താവുന്നത് വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റേയൂം ഫലശ്രൂതി
കുന്നുവാരം വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ്. കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. പേരുവിള എന്ന പുരയിടത്തിൽ പ്രവർത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു. 1912ൽ കുന്നുവാരം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു ഗ്രാൻറ‍ സ്കൂളായി ഇത് അംഗീകരിച്ചു.തുടക്കത്തിൽ 1 മുതൽ 3 വരെയുള്ള ക്ലാസുകൾക്ക് മാത്രമേ അനുവാദമൂണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂൾ പറമ്പ് 25 സെന്റായി വികസിപ്പിച്ചപ്പോൾ 4ഉം5ഉം ക്ലാസുകൾക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂർണ്ണ എൽപി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു. 1964-ൽ ആണ് ഇത് യു.പി.സ്കൂൾ ആയി മാറിയത്. ഇന്നിത് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള ഒരു പൂർണ യു.പി.സ്കൂളാണ്.
[[/ചരിത്രം|'''കൂടുതൽ വായിക്കുക >>>''']]
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികൾ ,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി,ആവശ്യത്തിന് കുടിവെള്ളം.
==പാഠ്യപ്രവർത്തനങ്ങൾ==
കോവിഡ് മഹാമാരിയുടെ കാലത്ത് പഠനപ്രവർത്തനങ്ങൾ കഴിയുന്നത്ര നന്നായ് നടത്തുവാൻ എല്ലാ അധ്യാപകരും വേണ്ടത്ര ശ്രമിച്ചിരുന്നു ഇപ്പോഴും തുടരുന്നു. ഓൺലൈനായി പ്രത്യേകം ക്ലാസ് എടുക്കുകയും കുട്ടികളെ വിളിച്ചും രക്ഷിതാക്കളോട് സംവദിച്ചും കുട്ടികളെ പഠനരംഗത്ത് പിടിച്ചു നിർത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നു . വിവിധ ക്ലബുകളുടെയും അക്കാദമികവും ഇതര പരിപാടികളും സമയബന്ധിതമായി ഈ 2023-24 അധ്യയനവർഷത്തിനുംമികച്ചരീതിയിൽ നടക്കുന്നു. എടുത്ത് പറയേണ്ട പ്രധാന പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രദർശിപ്പിക്കുന്നുമുണ്ട്,


  ആറ്റിങ‍്ങല്‍ മുനിസിപ്പാലിറ്റിക്കുള്ളില്‍ ഗ്രാമീണശൈലിയില്‍ പേരുപോലെ ലേശം കുുന്നിന്‍ മുകളിലായി പ്രകൃതിയാല്‍ അനുഗ്രഹീതമായ കാവുകളാലും വയലുകളാലും തങ്കതാലിചാര്‍ത്തിയ മഹനീയമായ ഈ വിദ്യാലയത്തിന‍് 2012 ല്‍ നൂറുവയസ് തികഞ്ഞു. ഒരു കൊച്ചുപ്രദേശത്തെ ഈ കൊച്ചുപള്ളിക്കൂടം ഒരു പക്ഷേ അത്ര ഒരു കൊച്ച് കാര്യം അല്ല. ഒരു നാടിന്റെ സാംസ്കാരിക ചരിത്രത്തിന്റേയും വിദ്യാഭ്യാസ പാര്യമ്പര്യത്തിന്റേയൂം തുടരുന്ന ചരിത്രമാണ്. കുന്നൂവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
#തിരിച്ചുവിടുക [[ചരിത്രം തുടര്‍ച്ച]]
*  [[{{PAGENAME}}/സംസ്കൃതകൗൺസിൽ|സംസ്കൃതകൗൺസിൽ]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]
*  [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/ഗ്രന്ഥശാല|ഗ്രന്ഥശാല (ലൈബ്രറി)]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ് (ജെ. ആർ. സി.)]]


==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!സ്കൂൾ മാനേജർമാർ - നാളിതുവരെ
|-
|1
|ശ്രീ.  അച്യുതവാര്യർ
|-
|2
|ശ്രീ. എം.ആർ. രാമകൃഷ്ണപിള്ള
|-
|3
|ശ്രീ. അഡ്വക്കേറ്റ് ജനാർദ്ദനൻ പിള്ള
|-
|4
|ശ്രീ. ചെല്ലപ്പൻപിള്ള
|-
|5
|ശ്രീ. ഗോപിനാഥൻനായർ
|-
|6
|ശ്രീ. തുളസീദാസ്
|-
|7
|ശ്രീ. ആർ. രാമചന്ദ്രൻ
|-
|8
|ശ്രീ. ആർ. രാമചന്ദ്രൻ
|-
|9
|ശ്രീ. വി. ശങ്കരനുണ്ണി
|-
|10
|ശ്രീ. ശശിധരൻപിള്ള
|-
|11
|ശ്രീ. രാമചന്ദ്രൻ നായർ
|-
|12
|ശ്രീ എ ശശിധരൻ നായർ
|}


== ഭൗതികസൗകര്യങ്ങള്‍ ==
===സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ===
വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികള്‍ ,കൂട്ടികള്‍ക്ക്സുഗമമായി എത്താന്‍ വാഹനം,
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!സ്കൂളിലെ പ്രഥമാധ്യാപകർ
|-
|1
|ശ്രീ. അച്യുതവാര്യർ
|-
|2
|ശ്രീ. കേശവൻ
|-
|3
|ശ്രീ. കേശവപിള്ള
|-
|4
|ശ്രീമതി ചെല്ലമ്മ
|-
|5
|ശ്രീ. കെ. സുബ്രഹ്മണ്യൻ പ്ലാപ്പള്ളി
|-
|6
|ശ്രീ. വി. ശങ്കരനുണ്ണി
|-
|7
|ശ്രീ. എ. ശശിധരൻ നായർ
|-
|8
|ശ്രീമതി പി. ലീലാകുമാരി
|-
|9
|ശ്രീമതി ബി. രമാദേവി
|-
|10
|ശ്രീമതി വി. ആർ. സരോജം
|-
|11
|ശ്രീമതി വി. റീന
|-
|12
|ശ്രീ. ജി.ആർ. മധു
|}
*
==സ്കൂളിലെ അധ്യാപകർ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
{| class="wikitable sortable mw-collapsible mw-collapsed"
* [[{{PAGENAME}}/സംസ്കൃത കൗണ്‍സില്‍ |സംസ്ക്രത കൗണ്‍സില്‍.]]
|+ അധ്യാപകർ
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
|-
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| .ടി. ക്ലബ്ബ്]]
! ക്രമ<br>സംഖ്യ !! അധ്യാപകന്റെ പേര് !! തസ്തിക !! വിഷയങ്ങൾ
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
|-
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
|1||മധു ജി.ആർ. ||പ്രഥമാധ്യാപകൻ||ഹിന്ദി
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
|-
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
|2||പുലരി ആർ. ചന്ദ്രൻ||യു.പി.എസ്.എ.||ശാസ്ത്രം
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
|-
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
|3||റീന പി.||എൽ.പി.എസ്.എ||ഗണിതം, മലയാളം
* [[{{PAGENAME}} / ജെ ആര്‍ സി|ജെ ആര്‍ സി]]
|-
|4||ലക്ഷ്മി ബി.എസ്.||എൽ.പി.എസ്.എ||ഗണിതം, മലയാളം
|-
|5||ഷൈജു എസ്.ആർ.||എൽ.പി.എസ്.എ||ഗണിതം, മലയാളം, പരിസര പഠനം
|-
|6||ബിജു ബി.ജി.||ഹിന്ദി ||ഹിന്ദി
|-
|7||ഷീജു ബി.ജി.||സംസ്കൃതം ||സംസ്കൃതം, മലയാളം
|-
|8||സിന്ധു കുമാരി എൽ.||യു.പി.എസ്.എ||ഇംഗ്ലീഷ്, സാമൂഹിക ശാസ്ത്രം
|-
|9||അഞ്ജലി ജി.||എൽ.പി.എസ്.എ||ഇംഗ്ലീഷ്, മലയാളം
|-
|10||അഞ്ജു എ.ജെ.||എൽ.പി.എസ്.എ||മലയാളം, ഗണിതം
|-
|11||മീന എം.ആർ.||യു പി എസ് എ||ശാസ്ത്രം, [[ഗണിതം]]
|-
|12
|താഹിറ ബീഗം
|എൽ പി എസ് എ
|മലയാളം, ഗണിതം
|-
|13
|വിന്നിചന്ദ്രൻ
|എൽ പി എസ് എ
|ഒന്നാം ക്ലാസ്
|-
|14
|ഷൈലജക്ളീറ്റസ്
|യു പി എസ് എ
|സാമൂഹ്യശാസ്ത്രം
|-
|15
|ആതിരാനാഥ്
|യു പി എസ് എ
|ശാസ്ത്രം , മലയാളം
|-
|16
|പ്രവീണ
|എൽ പി എസ് എ
|രണ്ടാം ക്ലാസ്
|-
|16
|പൗർണ്ണമി
|യു പി എസ് എ മലയാളം
|
|}
 
==മാനേജ്മെന്റ്==
മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് കുന്നുവാരം യു.പി. സ്കൂൾ, ആറ്റിങ്ങലിനുള്ളത്.  കുന്നുവാരം എന്ന പ്രദേശത്തെ നാട്ടുകാർ തന്നെയാണ് ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്.  ഈ സ്കൂളിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുക്കും ഒപ്പം നിന്ന് സഹകരിക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നതിനും സന്മനസ്സുള്ള കുന്നുവാരത്തെ നാട്ടുകാരാണ് ഈ സ്കൂൾ മാനേജ്മെന്റിലെ ജനറൽ ബോഡി അംഗങ്ങൾ. കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ. 2016 ൽ തിരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് ഭരണസമിതിയുടെ പ്രസിഡന്റ് ശീ. എ. രാമചന്ദ്രൻ നായരാണ്.
{| class="wikitable sortable mw-collapsible mw-collapsed"
|+ മാനേജ്മെന്റ് ഭരണസമിതി (2016 മുതൽ)
|-
! ഭരണസമിതി അംഗം !! സ്ഥാനം
|-
| എ. ശശിധരൻ നായർ || പ്രസിഡന്റ്
|-
| ടി.വി. ജയചന്ദ്രകുമാർ || വൈസ് പ്രസിഡന്റ്
|-
| ശ്രീകുമാർ || സെക്രട്ടറി
|-
| ആർ. രാജു || ജോയിന്റ് സെക്രട്ടറി
|-
| വി.എസ്. ശ്രീകുമാർ || ട്രഷറർ
|-
| കെ. പവിത്രൻ || സമിതി അംഗം
|-
| വി. ശങ്കരനുണ്ണി || സമിതി അംഗം
|-
| സി. രാജൻ || സമിതി അംഗം
|-
| ഡി. തങ്കപ്പൻ || സമിതി അംഗം
|-
| എസ്. ജലജകുമാരി || സമിതി അംഗം
|-
| സുമാ രാജൻ || സമിതി അംഗം
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# [[എ. സുകുമാരൻ നായർ|ഡോ. എ. സുകുമാരൻ നായർ]] - കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ. ഗണിതം, വിദ്യാഭ്യാസം, മനഃശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം. കേരള സർവകലാശാലയുടെ വിദ്യാഭ്യാസവിഭാഗത്തിന്റെ ആദ്യത്തെ മേധാവി (Head of the Department) ആയ ഡോ. എൻ.പി. പിള്ളയുടെ മാർഗനിർദേശനത്തിൽ സൈക്കോമെട്രിയിൽ “A Non-Verbal Group Test of Intelligence” എന്ന വിഷയത്തിൽ ഡോക്ട്രേറ്റ്. മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ. വിദ്യാഭ്യാസ സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. ഇദ്ദേഹത്തിന്റെ ബയോഡേറ്റ വായിക്കുന്നതിനും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനും [http://gurusmarana.ihrd.ac.in/profile.php?teacher=413 ഇവിടെ] ക്ലിക് ചെയ്യുക. ഇദ്ദേഹത്തിന്റെ പുതിയ പുസ്തകമായ The Frontiers of New Education വായിക്കാൻ [https://1b425ffa-a-62cb3a1a-s-sites.googlegroups.com/site/achushome/guru-corner/EN_Frontiers-of-New-Education.pdf?attachauth=ANoY7coVzt9U_joEAc8y9Iif2zEWgpg6XxQQ02XxAgoENuVIz00EwCWp-JMTDVntWsIftqhU8ta4lCU3ntDSfS9uj_dGhQh0m5__CJJT6-jTSRQ3Bk620RYt7aN-9hHktScnB-ga5xAQ78YpNl_oCZhKW6Vh2lzHTv1Ithqrk0MeahwGNToeFtzJAM1qbJHNacSbXJOeMbp_L86LjDmnZIYRZ5PH3IOXGnv2gbuQgUzY0pHDHf1jY4qmv4X4kd393_5fZXa67Owe&attredirects=0 ഇവിടെ] ക്ലിക് ചെയ്യുക.


== ഇവര്‍ അമരക്കാര്‍"==
== അംഗീകാരങ്ങൾ ==
(സ്കൂള്‍ മാനേജര്‍മാര്‍ നാളിതുവരെ)
'''ശ്രീ അച്യുതവാര്യാര്‍,
ശ്രീഎം ആര്‍ രാമകൃഷ്ണപിള്ള,ശ്രീ അഡ്വക്കേറ്റ് ജനാര്‍ദ്ദനന്‍ പിള്ള,ശ്രീ ചെല്ലപ്പന്‍പിള്ള,ശ്രീ ഗോപിനാഥന്‍നായര്‍,ശ്രീ തുളസീദാസ്,ശ്രീ ആര്‍ രാമചന്ദ്രന്‍,ശ്രീ വി ശങ്കരനുണ്ണി,ശ്രീ ശശിധരന്‍പിള്ള, ശ്രീ രാമചന്ദ്രന്‍ നായര്‍'''
== ഇവര്‍ നാള്‍വഴി സാരഥികള്‍ ==
'''സ്കൂളിലെ  പ്രഥമാദ്ധ്യാപകര്‍ ഇതുവരെ :
ശ്രീ അച്യുതവാര്യര്‍,ശ്രീ കേശവന്‍, ശ്രീ കേശവപിള്ള,ശ്രീമതി ചെല്ലമ്മ,ശ്രീ കെ സുബ്രഹ്മണ്യന്‍ പ്ലാപ്പള്ളി,ശ്രീ വി ശങ്കരനുണ്ണി,ശ്രീ എ ശശിധരന്‍ നായര്‍,ശ്രീമതി പി ലീലാകുമാരി,ശ്രീമതി ബി രമാദേവി,ശ്രീമതി വി ആര്‍ സരോജം,ശ്രീമതി വി റീന, ശ്രീ ജി ആര്‍ മധൂ .......


== നേട്ടങ്ങള്‍ ==
==[[കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചിത്രശാല|ചിത്രശാല]]==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* ആറ്റിങ്ങൽ കുന്നുവാരത്ത് കുന്നുവാരം-കൊല്ലമ്പുഴ റോഡിനു സമീപത്ത് സ്ഥിതിചെയ്യുന്നു.
|-
* ആറ്റിങ്ങൽ  കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ നിന്നും 2 കി.മി അകലം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മി. അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 37 കി.മി. അകലം
 
----
* ബസ് സ്റ്റാന്റില്‍നിന്നും2 കി.മി അകലം.
-
|----
{{Slippymap|lat=8.6939629|lon=76.8031453 |zoom=18|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക.-->
{{#multimaps:8.6939629,76.8031453 |zoom=13}}

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ
പ്രയത്നേ ലഭ്യതേ വിജയം
വിലാസം
ആറ്റിങ്ങൽ

ആറ്റിങ്ങൽ പി.ഒ.
,
695101
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽkunnuvaramups100@gmail.com
കോഡുകൾ
സ്കൂൾ കോഡ്42339 (സമേതം)
യുഡൈസ് കോഡ്32140100304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ298
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമധു .ജി.ആർ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രമ്യ
എം.പി.ടി.എ. പ്രസിഡണ്ട്അനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ. കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ എസ്.സി.ഇ.ആർ.ടി. അനുശാസിക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്. ഏതദ്വാരാ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം കുന്നുവാരം യു.പി.എസിൽ നിന്ന് ലഭ്യമാകുന്നു. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.

ചരിത്രം

കുന്നുവാരം വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ്. കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. പേരുവിള എന്ന പുരയിടത്തിൽ പ്രവർത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു. 1912ൽ കുന്നുവാരം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു ഗ്രാൻറ‍ സ്കൂളായി ഇത് അംഗീകരിച്ചു.തുടക്കത്തിൽ 1 മുതൽ 3 വരെയുള്ള ക്ലാസുകൾക്ക് മാത്രമേ അനുവാദമൂണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂൾ പറമ്പ് 25 സെന്റായി വികസിപ്പിച്ചപ്പോൾ 4ഉം5ഉം ക്ലാസുകൾക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂർണ്ണ എൽപി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു. 1964-ൽ ആണ് ഇത് യു.പി.സ്കൂൾ ആയി മാറിയത്. ഇന്നിത് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള ഒരു പൂർണ യു.പി.സ്കൂളാണ്. കൂടുതൽ വായിക്കുക >>>

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികൾ ,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി,ആവശ്യത്തിന് കുടിവെള്ളം.

പാഠ്യപ്രവർത്തനങ്ങൾ

ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പഠനപ്രവർത്തനങ്ങൾ കഴിയുന്നത്ര നന്നായ് നടത്തുവാൻ എല്ലാ അധ്യാപകരും വേണ്ടത്ര ശ്രമിച്ചിരുന്നു ഇപ്പോഴും തുടരുന്നു. ഓൺലൈനായി പ്രത്യേകം ക്ലാസ് എടുക്കുകയും കുട്ടികളെ വിളിച്ചും രക്ഷിതാക്കളോട് സംവദിച്ചും കുട്ടികളെ പഠനരംഗത്ത് പിടിച്ചു നിർത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നു . വിവിധ ക്ലബുകളുടെയും അക്കാദമികവും ഇതര പരിപാടികളും സമയബന്ധിതമായി ഈ 2023-24 അധ്യയനവർഷത്തിനുംമികച്ചരീതിയിൽ നടക്കുന്നു. എടുത്ത് പറയേണ്ട പ്രധാന പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രദർശിപ്പിക്കുന്നുമുണ്ട്,

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ സ്കൂൾ മാനേജർമാർ - നാളിതുവരെ
1 ശ്രീ. അച്യുതവാര്യർ
2 ശ്രീ. എം.ആർ. രാമകൃഷ്ണപിള്ള
3 ശ്രീ. അഡ്വക്കേറ്റ് ജനാർദ്ദനൻ പിള്ള
4 ശ്രീ. ചെല്ലപ്പൻപിള്ള
5 ശ്രീ. ഗോപിനാഥൻനായർ
6 ശ്രീ. തുളസീദാസ്
7 ശ്രീ. ആർ. രാമചന്ദ്രൻ
8 ശ്രീ. ആർ. രാമചന്ദ്രൻ
9 ശ്രീ. വി. ശങ്കരനുണ്ണി
10 ശ്രീ. ശശിധരൻപിള്ള
11 ശ്രീ. രാമചന്ദ്രൻ നായർ
12 ശ്രീ എ ശശിധരൻ നായർ

സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ

ക്രമ നമ്പർ സ്കൂളിലെ പ്രഥമാധ്യാപകർ
1 ശ്രീ. അച്യുതവാര്യർ
2 ശ്രീ. കേശവൻ
3 ശ്രീ. കേശവപിള്ള
4 ശ്രീമതി ചെല്ലമ്മ
5 ശ്രീ. കെ. സുബ്രഹ്മണ്യൻ പ്ലാപ്പള്ളി
6 ശ്രീ. വി. ശങ്കരനുണ്ണി
7 ശ്രീ. എ. ശശിധരൻ നായർ
8 ശ്രീമതി പി. ലീലാകുമാരി
9 ശ്രീമതി ബി. രമാദേവി
10 ശ്രീമതി വി. ആർ. സരോജം
11 ശ്രീമതി വി. റീന
12 ശ്രീ. ജി.ആർ. മധു

സ്കൂളിലെ അധ്യാപകർ

അധ്യാപകർ
ക്രമ
സംഖ്യ
അധ്യാപകന്റെ പേര് തസ്തിക വിഷയങ്ങൾ
1 മധു ജി.ആർ. പ്രഥമാധ്യാപകൻ ഹിന്ദി
2 പുലരി ആർ. ചന്ദ്രൻ യു.പി.എസ്.എ. ശാസ്ത്രം
3 റീന പി. എൽ.പി.എസ്.എ ഗണിതം, മലയാളം
4 ലക്ഷ്മി ബി.എസ്. എൽ.പി.എസ്.എ ഗണിതം, മലയാളം
5 ഷൈജു എസ്.ആർ. എൽ.പി.എസ്.എ ഗണിതം, മലയാളം, പരിസര പഠനം
6 ബിജു ബി.ജി. ഹിന്ദി ഹിന്ദി
7 ഷീജു ബി.ജി. സംസ്കൃതം സംസ്കൃതം, മലയാളം
8 സിന്ധു കുമാരി എൽ. യു.പി.എസ്.എ ഇംഗ്ലീഷ്, സാമൂഹിക ശാസ്ത്രം
9 അഞ്ജലി ജി. എൽ.പി.എസ്.എ ഇംഗ്ലീഷ്, മലയാളം
10 അഞ്ജു എ.ജെ. എൽ.പി.എസ്.എ മലയാളം, ഗണിതം
11 മീന എം.ആർ. യു പി എസ് എ ശാസ്ത്രം, ഗണിതം
12 താഹിറ ബീഗം എൽ പി എസ് എ മലയാളം, ഗണിതം
13 വിന്നിചന്ദ്രൻ എൽ പി എസ് എ ഒന്നാം ക്ലാസ്
14 ഷൈലജക്ളീറ്റസ് യു പി എസ് എ സാമൂഹ്യശാസ്ത്രം
15 ആതിരാനാഥ് യു പി എസ് എ ശാസ്ത്രം , മലയാളം
16 പ്രവീണ എൽ പി എസ് എ രണ്ടാം ക്ലാസ്
16 പൗർണ്ണമി യു പി എസ് എ മലയാളം

മാനേജ്മെന്റ്

മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് കുന്നുവാരം യു.പി. സ്കൂൾ, ആറ്റിങ്ങലിനുള്ളത്. കുന്നുവാരം എന്ന പ്രദേശത്തെ നാട്ടുകാർ തന്നെയാണ് ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്. ഈ സ്കൂളിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുക്കും ഒപ്പം നിന്ന് സഹകരിക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നതിനും സന്മനസ്സുള്ള കുന്നുവാരത്തെ നാട്ടുകാരാണ് ഈ സ്കൂൾ മാനേജ്മെന്റിലെ ജനറൽ ബോഡി അംഗങ്ങൾ. കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ. 2016 ൽ തിരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് ഭരണസമിതിയുടെ പ്രസിഡന്റ് ശീ. എ. രാമചന്ദ്രൻ നായരാണ്.

മാനേജ്മെന്റ് ഭരണസമിതി (2016 മുതൽ)
ഭരണസമിതി അംഗം സ്ഥാനം
എ. ശശിധരൻ നായർ പ്രസിഡന്റ്
ടി.വി. ജയചന്ദ്രകുമാർ വൈസ് പ്രസിഡന്റ്
ശ്രീകുമാർ സെക്രട്ടറി
ആർ. രാജു ജോയിന്റ് സെക്രട്ടറി
വി.എസ്. ശ്രീകുമാർ ട്രഷറർ
കെ. പവിത്രൻ സമിതി അംഗം
വി. ശങ്കരനുണ്ണി സമിതി അംഗം
സി. രാജൻ സമിതി അംഗം
ഡി. തങ്കപ്പൻ സമിതി അംഗം
എസ്. ജലജകുമാരി സമിതി അംഗം
സുമാ രാജൻ സമിതി അംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. എ. സുകുമാരൻ നായർ - കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ. ഗണിതം, വിദ്യാഭ്യാസം, മനഃശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം. കേരള സർവകലാശാലയുടെ വിദ്യാഭ്യാസവിഭാഗത്തിന്റെ ആദ്യത്തെ മേധാവി (Head of the Department) ആയ ഡോ. എൻ.പി. പിള്ളയുടെ മാർഗനിർദേശനത്തിൽ സൈക്കോമെട്രിയിൽ “A Non-Verbal Group Test of Intelligence” എന്ന വിഷയത്തിൽ ഡോക്ട്രേറ്റ്. മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ. വിദ്യാഭ്യാസ സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. ഇദ്ദേഹത്തിന്റെ ബയോഡേറ്റ വായിക്കുന്നതിനും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനും ഇവിടെ ക്ലിക് ചെയ്യുക. ഇദ്ദേഹത്തിന്റെ പുതിയ പുസ്തകമായ The Frontiers of New Education വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

അംഗീകാരങ്ങൾ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

  • ആറ്റിങ്ങൽ കുന്നുവാരത്ത് കുന്നുവാരം-കൊല്ലമ്പുഴ റോഡിനു സമീപത്ത് സ്ഥിതിചെയ്യുന്നു.
  • ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ നിന്നും 2 കി.മി അകലം.
  • ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മി. അകലം
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 37 കി.മി. അകലം

-

Map