"ജി.ഡബ്യു.എൽ.പി.എസ് ചാത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abinkp2002 എന്ന ഉപയോക്താവ് GWLPS Chathamangalam എന്ന താൾ ജി.ഡബ്യു.എല്‍.പി.എസ് ചാത്തമംഗലം എന്നാക്കി മാറ്റിയിരിക...)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GWLPS Chathamangalam}}
{{PSchoolFrame/Header}}
{{prettyurl|GWLPS Chathamangalam }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ...............
| സ്ഥലപ്പേര്= ചാത്തമംഗലം
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=47202
| സ്കൂൾ കോഡ്=47202
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവർഷം= 1920
| സ്കൂള്‍ വിലാസം= ................
| സ്കൂൾ വിലാസം= ജി.ഡബ്യു.എൽ.പി.എസ് ചാത്തമംഗലം
| പിന്‍ കോഡ്= .............
| പിൻ കോഡ്= 673601
| സ്കൂള്‍ ഫോണ്‍= .........................
| സ്കൂൾ ഫോൺ= 8075431219
| സ്കൂള്‍ ഇമെയില്‍= gwlpsc.mangalam@gmail.com  
| സ്കൂൾ ഇമെയിൽ= gwlpsc.mangalam@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്= nil
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= കുന്നമംഗലം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി  
| പഠന വിഭാഗങ്ങൾ2=ഇല്ല  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3ഇല്ല
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 164
| ആൺകുട്ടികളുടെ എണ്ണം= 5
| പെൺകുട്ടികളുടെ എണ്ണം= 174
| പെൺകുട്ടികളുടെ എണ്ണം= 4
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
| വിദ്യാർത്ഥികളുടെ എണ്ണം= 9
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 03
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ= ഇല്ല
| പ്രധാന അദ്ധ്യാപകന്‍=പി..മുഹമ്മദ് അസ്ലം   
| പ്രധാന അദ്ധ്യാപകൻ=പി.എൻ.രാമചന്ദ്രൻ 
| പി.ടി.ഏ. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് 
| പി.ടി.ഏ. പ്രസിഡണ്ട്=പി.പ്രമോദ് 
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂൾ ചിത്രം=GWLPS1.jpg
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വലിയപൊയിൽ എന്ന സ്ഥലത്താണ്  നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ സ്കൂൾ സ്ഥാപകൻ ശ്രീ.കെ പി ചോയിയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1920ൽ സ്ഥാപിതമായി കെ പി ചോയിയുടെ ഉടമസ്ഥതയിലുള്ള നാൽപതര സെന്റ്‌ ഭൂമിയിലാണ് സ്കൂൾ തുടക്കം കുറിച്ചത് .ചോയിമാസ്റ്ററായിരുന്നു  ഈ ഏകാധ്യാപക വിദ്യാലയത്തിലെ പ്രഥമ അദ്ധ്യാപകൻ .ഇമ്പിചാത്തനായിരുന്നു ആദ്യ വിദ്യാർഥി .ലേബർ സ്കൂൾ എന്നപേരിൽ അറിയപ്പെട്ട ഈ വിദ്യാലയം മലബാർജില്ലാ വിദ്യാഭ്യാസബോർഡിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഹരിജൻ വിധ്യാര്തികലായിരുന്നു ഈ വിദ്യാലയത്തിലെ ഭൂരിഭാഗവും.ഹരിജൻ വെൽഫയർ ബോർഡാണ് സ്കൂളിന്റെ പ്രവർത്തനം മേൽനോട്ടം വഹിച്ചത്.1930ലുണ്ടായ ഭക്ഷ്യ ക്ഷാമ കാലം മുതൽ ഈ വിദ്യാലത്തിൽ ഉച്ചഭക്ഷണം ഏർപ്പെടുതിയിട്ടുണ്ടായിരുന്നു 1967ൽ ഹരിജൻ വെൽഫയർ വകുപ്പിൽനിന്നു സ്കൂളിന്റെ മേൽനോട്ട ചുമതല സർകാർ തന്നെ ഏറ്റെടുത്തു ഇതോടെ ഗവ.വെൽഫെയർ സ്കൂൾ എന്ന നാമത്തിലേക്ക് മാറി.തുടക്ക കാലങ്ങളിൽ ഒന്ൻ മുതൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നാലാം ക്ലാസിലേക്ക് ചുരുങ്ങി.1980ലെ ജനകീയാസൂത്രണം വന്നതോടെ സ്കൂളിന്റെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമായി .1990ഡി പി ഇ പി യും 2003ല്ഴ എസ് എസ് /യും സ്കൂളിന്റെ വികാസത്തിൻ കരുത്തേകി 2005സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ നിന്ന് സെന്റിൻ 15000രൂപ വിലകൊടുത്ത് നാൽപതരസെന്റ്‌ സ്ഥലം വിലക്കെടുത്ത് രെജിസ്ടർ ചെയ്തു 2007 ൽ സ്കൂളിനോട് ചേർന്ൻ അങ്ങന്വാടി സ്ഥാപിക്കപ്പെട്ടു.1920 ൽ സ്ഥാപിച്ച വിദ്യാലയത്തിന്റെ പഴയ കെട്ടിടം 2015ൽ പൊളിച്ചുമാറ്റി പുതിയ കെട്ടിടം വന്നു


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
==ഭൗതികസൗകരൃങ്ങൾ== 12 ക്ലാസ്രൂമുകൾ
 
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
 
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
പി എൻ രാമചന്ദ്രൻ
അബ്ദുൾ അലി.പി.എ,
പി മുസ്തഫ
അബ്ദുറഹിമാൻ.വി,
എൻ രാജലക്ഷ്മി
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.
 
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
 
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
<!--visbot  verified-chils->
{{#multimaps:11.214967,75.988298|width=800px|zoom=12}}

06:07, 29 ഡിസംബർ 2021-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ഡബ്യു.എൽ.പി.എസ് ചാത്തമംഗലം
വിലാസം
ചാത്തമംഗലം

ജി.ഡബ്യു.എൽ.പി.എസ് ചാത്തമംഗലം
,
673601
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ8075431219
ഇമെയിൽgwlpsc.mangalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻപി.എൻ.രാമചന്ദ്രൻ
അവസാനം തിരുത്തിയത്
29-12-2021Rajvellanoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വലിയപൊയിൽ എന്ന സ്ഥലത്താണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ സ്കൂൾ സ്ഥാപകൻ ശ്രീ.കെ പി ചോയിയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1920ൽ സ്ഥാപിതമായി കെ പി ചോയിയുടെ ഉടമസ്ഥതയിലുള്ള നാൽപതര സെന്റ്‌ ഭൂമിയിലാണ് സ്കൂൾ തുടക്കം കുറിച്ചത് .ചോയിമാസ്റ്ററായിരുന്നു ഈ ഏകാധ്യാപക വിദ്യാലയത്തിലെ പ്രഥമ അദ്ധ്യാപകൻ .ഇമ്പിചാത്തനായിരുന്നു ആദ്യ വിദ്യാർഥി .ലേബർ സ്കൂൾ എന്നപേരിൽ അറിയപ്പെട്ട ഈ വിദ്യാലയം മലബാർജില്ലാ വിദ്യാഭ്യാസബോർഡിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഹരിജൻ വിധ്യാര്തികലായിരുന്നു ഈ വിദ്യാലയത്തിലെ ഭൂരിഭാഗവും.ഹരിജൻ വെൽഫയർ ബോർഡാണ് സ്കൂളിന്റെ പ്രവർത്തനം മേൽനോട്ടം വഹിച്ചത്.1930ലുണ്ടായ ഭക്ഷ്യ ക്ഷാമ കാലം മുതൽ ഈ വിദ്യാലത്തിൽ ഉച്ചഭക്ഷണം ഏർപ്പെടുതിയിട്ടുണ്ടായിരുന്നു 1967ൽ ഹരിജൻ വെൽഫയർ വകുപ്പിൽനിന്നു സ്കൂളിന്റെ മേൽനോട്ട ചുമതല സർകാർ തന്നെ ഏറ്റെടുത്തു ഇതോടെ ഗവ.വെൽഫെയർ സ്കൂൾ എന്ന നാമത്തിലേക്ക് മാറി.തുടക്ക കാലങ്ങളിൽ ഒന്ൻ മുതൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നാലാം ക്ലാസിലേക്ക് ചുരുങ്ങി.1980ലെ ജനകീയാസൂത്രണം വന്നതോടെ സ്കൂളിന്റെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമായി .1990ഡി പി ഇ പി യും 2003ല്ഴ എസ് എസ് എ /യും സ്കൂളിന്റെ വികാസത്തിൻ കരുത്തേകി 2005സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ നിന്ന് സെന്റിൻ 15000രൂപ വിലകൊടുത്ത് നാൽപതരസെന്റ്‌ സ്ഥലം വിലക്കെടുത്ത് രെജിസ്ടർ ചെയ്തു 2007 ൽ സ്കൂളിനോട് ചേർന്ൻ അങ്ങന്വാടി സ്ഥാപിക്കപ്പെട്ടു.1920 ൽ സ്ഥാപിച്ച വിദ്യാലയത്തിന്റെ പഴയ കെട്ടിടം 2015ൽ പൊളിച്ചുമാറ്റി പുതിയ കെട്ടിടം വന്നു

==ഭൗതികസൗകരൃങ്ങൾ== 12 ക്ലാസ്രൂമുകൾ

അദ്ധ്യാപകർ

പി എൻ രാമചന്ദ്രൻ പി മുസ്തഫ എൻ രാജലക്ഷ്മി