ജി.ഡബ്യു.എൽ.പി.എസ് ചാത്തമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(GWLPS Chathamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ഡബ്യു.എൽ.പി.എസ് ചാത്തമംഗലം
വിലാസം
ചാത്തമംഗലം

ജി.ഡബ്യു.എൽ.പി.എസ് ചാത്തമംഗലം
,
673601
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ8075431219
ഇമെയിൽgwlpsc.mangalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻപി.എൻ.രാമചന്ദ്രൻ
അവസാനം തിരുത്തിയത്
29-12-2021Rajvellanoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വലിയപൊയിൽ എന്ന സ്ഥലത്താണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ സ്കൂൾ സ്ഥാപകൻ ശ്രീ.കെ പി ചോയിയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1920ൽ സ്ഥാപിതമായി കെ പി ചോയിയുടെ ഉടമസ്ഥതയിലുള്ള നാൽപതര സെന്റ്‌ ഭൂമിയിലാണ് സ്കൂൾ തുടക്കം കുറിച്ചത് .ചോയിമാസ്റ്ററായിരുന്നു ഈ ഏകാധ്യാപക വിദ്യാലയത്തിലെ പ്രഥമ അദ്ധ്യാപകൻ .ഇമ്പിചാത്തനായിരുന്നു ആദ്യ വിദ്യാർഥി .ലേബർ സ്കൂൾ എന്നപേരിൽ അറിയപ്പെട്ട ഈ വിദ്യാലയം മലബാർജില്ലാ വിദ്യാഭ്യാസബോർഡിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഹരിജൻ വിധ്യാര്തികലായിരുന്നു ഈ വിദ്യാലയത്തിലെ ഭൂരിഭാഗവും.ഹരിജൻ വെൽഫയർ ബോർഡാണ് സ്കൂളിന്റെ പ്രവർത്തനം മേൽനോട്ടം വഹിച്ചത്.1930ലുണ്ടായ ഭക്ഷ്യ ക്ഷാമ കാലം മുതൽ ഈ വിദ്യാലത്തിൽ ഉച്ചഭക്ഷണം ഏർപ്പെടുതിയിട്ടുണ്ടായിരുന്നു 1967ൽ ഹരിജൻ വെൽഫയർ വകുപ്പിൽനിന്നു സ്കൂളിന്റെ മേൽനോട്ട ചുമതല സർകാർ തന്നെ ഏറ്റെടുത്തു ഇതോടെ ഗവ.വെൽഫെയർ സ്കൂൾ എന്ന നാമത്തിലേക്ക് മാറി.തുടക്ക കാലങ്ങളിൽ ഒന്ൻ മുതൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നാലാം ക്ലാസിലേക്ക് ചുരുങ്ങി.1980ലെ ജനകീയാസൂത്രണം വന്നതോടെ സ്കൂളിന്റെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമായി .1990ഡി പി ഇ പി യും 2003ല്ഴ എസ് എസ് എ /യും സ്കൂളിന്റെ വികാസത്തിൻ കരുത്തേകി 2005സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ നിന്ന് സെന്റിൻ 15000രൂപ വിലകൊടുത്ത് നാൽപതരസെന്റ്‌ സ്ഥലം വിലക്കെടുത്ത് രെജിസ്ടർ ചെയ്തു 2007 ൽ സ്കൂളിനോട് ചേർന്ൻ അങ്ങന്വാടി സ്ഥാപിക്കപ്പെട്ടു.1920 ൽ സ്ഥാപിച്ച വിദ്യാലയത്തിന്റെ പഴയ കെട്ടിടം 2015ൽ പൊളിച്ചുമാറ്റി പുതിയ കെട്ടിടം വന്നു

==ഭൗതികസൗകരൃങ്ങൾ== 12 ക്ലാസ്രൂമുകൾ

അദ്ധ്യാപകർ

പി എൻ രാമചന്ദ്രൻ പി മുസ്തഫ എൻ രാജലക്ഷ്മി