"ഗവ. എൽ പി എസ് ത്രിവിക്രമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(Priyamolanish (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2579824 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
|സ്ഥാപിതമാസം=മാർച്ച് | |സ്ഥാപിതമാസം=മാർച്ച് | ||
|സ്ഥാപിതവർഷം=1944 | |സ്ഥാപിതവർഷം=1944 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=പൂജപ്പുര | |പോസ്റ്റോഫീസ്=പൂജപ്പുര | ||
|പിൻ കോഡ്=695012 | |പിൻ കോഡ്=695012 |
11:51, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി എസ് ത്രിവിക്രമംഗലം
ഗവ. എൽ പി എസ് ത്രിവിക്രമംഗലം | |
---|---|
വിലാസം | |
തമലം പൂജപ്പുര പി.ഒ. , 695012 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 14 - മാർച്ച് - 1944 |
വിവരങ്ങൾ | |
ഫോൺ | 0471-2345926 |
ഇമെയിൽ | 43213thrivikramangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43213 (സമേതം) |
യുഡൈസ് കോഡ് | 32141101006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബാലാമണി ബി |
പി.ടി.എ. പ്രസിഡണ്ട് | നീതു |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
19-10-2024 | Schoolwikihelpdesk |
ചരിത്രം
നമ്മുടെ വിദ്യാലയം ഇന്നത്തെ കുഞ്ഞാലുമൂടിന് സമീപം ചീക്കുവിള എന്ന് പണ്ട് അറിയപ്പെട്ടിരുന്ന സ്ഥലത്ത് അന്നത്തെ പൗരമുഖ്യൻമാരും നാട്ടുപ്രമാണിമാരുമായിരുന്ന ശ്രീ. ജനാർദ്ദനൻപിള്ള, ശ്രീ കുട്ടൻപിള്ള, ശ്രീമതി. സുമതി അമ്മ, ശ്രീ. നീലകണ്ഠൻ നായർ തുടങ്ങിയ മാന്യവ്യക്തികളുടെ കൂട്ടായ ചിന്തയുടെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായി തുടങ്ങിയതാണ് ഈ വിദ്യാലയം. മൂന്നു വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം നിർത്തലാക്കിയ സ്കൂൾ 1947 ൽ സർക്കാർ ഏറ്റെടുത്തു. ആദ്യ പ്രഥമധ്യാപകൻ കരമന സ്കൂളിലെ ശ്രീ. നീലകണ്ഠൻ നായരായിരുന്നു. ലക്ഷ്മിവിളാകം വീട്ടിൽ ശ്രീ. കെ. പാച്ചന്റെ മകൾ c സി. രാജമ്മയായിരുന്നു ആദ്യ വിദ്യാർത്ഥിനി. കൊല്ലവർഷം 1122 ഇടവമാസം 6 തീയതി (06.01.1122)ആയിരുന്നു ഈ കുട്ടിയെ സ്കൂളിൽ ചേർത്തത്. ഓലമേഞ്ഞ കെട്ടിടത്തിൽ മെടഞ്ഞ ഓലകളിൽ ഇരുന്ന് കുട്ടികൾ പഠിച്ചു. തോർത്തുടുത്തുകൊണ്ടാണ് മിക്ക കുട്ടികളും സ്കൂളിൽ എത്തിയിരുന്നത്.1956-ൽ കുട്ടികളുടെ വർദ്ധനവ് കാരണം ഗവണ്മെന്റ് ശ്രീ. ജനാർദ്ദനൻ പിള്ളയിൽ നിന്നും 50സെന്റ് സ്ഥലം വാങ്ങുകയും ഇന്നു കാണുന്ന 120അടി നീളവും 18അടി വീതിയുമുള്ള കെട്ടിടം നിർമ്മിക്കുകയും ചെയ്തു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാൻഡിൽ നിന്നും 4km അകലെ സ്ഥിതി ചെയുന്നു.
- കുഞ്ചാലുമൂട് നിന്നും തമലം പോകുന്ന വഴിയിൽ സ്ഥിതി ചെയുന്നു.
- പ്രധാനപെട്ട ലാൻഡ്മാർക് ത്രിവിക്രമംഗലം ക്ഷേത്രതിനടുത്ത്.