ഗവ. എൽ പി എസ് ത്രിവിക്രമംഗലം/എന്റെ ഗ്രാമം
ത്രിവിക്രമംഗലം
പ്രമാണം:IMG-20231129-WA0113.jpg\thumb\school
ഇപ്പോൾ കുഞ്ചാലുംമൂട് എന്നറിയപ്പെടുന്ന ചീക്കുവിള എന്ന സ്ഥലത്തു നിൽക്കുന്ന സ്കൂളാണ്

ഭൂമിശാസ്ത്രം: റോഡിൽ നിന്നും അല്പം താഴ്ന്നു നിൽക്കുന്ന ഈ സ്കൂളിന്റെ മേൽക്കൂര മാത്രമേ റോഡ് നിരപ്പായി നമുക്ക് കാണാൻ കഴിയുള്ളു.
പൊതുസ്ഥാപനങ്ങൾ : യുവജന ക്ഷേമ ഗ്രന്ഥശാല , ഹെൽത്ത് സെന്റർ , പോസ്റ്റ് ഓഫീസ്
എം. എസ്. എൽ. പി. സ്കൂൾ
ശ്രേഷ്ടരായ വ്യക്തികൾ : പെരുമ്പടവം ശ്രീധരൻ
ആരാധനാലയങ്ങൾ മടത്തിങ്കൽ ദേവി ക്ഷേത്രം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രം