"എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 77: വരി 77:
*  എൻ എസ്  എസ്  
*  എൻ എസ്  എസ്  
*  ലിറ്റിൽ കൈറ്റ്
*  ലിറ്റിൽ കൈറ്റ്
==കായികരംഗം==
സ്കൂൾ ഗെയിംസ് ഇനങ്ങളായ ഫൂട്ബോൾ, ലോൺടെന്നിസ്, ബോൾ ബാറ്റ്മിന്റൺ, ഷട്ടിൽ ബാറ്റ്മിന്റൺ, ഖൊ-ഖൊ, ജുഡോ, ചെസ്സ് എന്നിവ സജീവമാണ്. സ്കൂളിലെ കായികവിഭാഗം ഉർജ്ജസ്വലമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ നേട്ടങ്ങൾ വെട്ടിപ്പിടിക്കുവാൻ കഴിയുന്നത്. ഗ്രൗണ്ട് തയാറാക്കാനും, സമീപ പ്രദേശത്തെ ഗ്രൗണ്ടുകളിൽ പരിശീലനം നടത്താനും, വിദൂരസ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സാമ്പത്തിക സഹായം നൽകിയും പി.ടി.എ. യും ഒപ്പമുണ്ട്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 87: വരി 90:
==വഴികാട്ടി==
==വഴികാട്ടി==


<br>
മഞ്ചേരി ഭാഗത്ത് നിന്ന് വരുന്നവർ മമ്പാട് ജങ്ഷനിൽ നിന്ന് വലത് ഭാഗത്തുള്ള റോഡിലൂടെ 1.KM യാത്ര ചെയ്താൽ സ്കൂളിൽ എത്താം. ട്രെയിനിൽ വരുന്നവർ നിലമ്പൂർ റെയിൽവെ സ്‌റ്റേഷനിൽ ഇറങ്ങി മഞ്ചേരി ഭാഗത്തേക്കുള്ള റോഡിലൂടെ 8 km യാത്ര ചെയ്ത് മമ്പാട് എന്ന സ്ഥലത്ത് വെച്ച് ഇടത്തോട്ട് തിരിഞ്ഞ് 1 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം<br>
 
 
----
----
{{Slippymap|lat=11.243862|lon=76.188946|zoom=18|width=800|height=400|marker=yes}}
{{Slippymap|lat=11.243862|lon=76.188946|zoom=18|width=800|height=400|marker=yes}}

19:01, 7 ജനുവരി 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട്
വിലാസം
മമ്പാട്

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്48105 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ838
പെൺകുട്ടികൾ808
ആകെ വിദ്യാർത്ഥികൾ1646
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ25
അവസാനം തിരുത്തിയത്
07-01-2025Jafaralimanchery
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 38 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 100 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ർ സി
  • എൻ എസ് എസ്
  • ലിറ്റിൽ കൈറ്റ്

കായികരംഗം

സ്കൂൾ ഗെയിംസ് ഇനങ്ങളായ ഫൂട്ബോൾ, ലോൺടെന്നിസ്, ബോൾ ബാറ്റ്മിന്റൺ, ഷട്ടിൽ ബാറ്റ്മിന്റൺ, ഖൊ-ഖൊ, ജുഡോ, ചെസ്സ് എന്നിവ സജീവമാണ്. സ്കൂളിലെ കായികവിഭാഗം ഉർജ്ജസ്വലമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ നേട്ടങ്ങൾ വെട്ടിപ്പിടിക്കുവാൻ കഴിയുന്നത്. ഗ്രൗണ്ട് തയാറാക്കാനും, സമീപ പ്രദേശത്തെ ഗ്രൗണ്ടുകളിൽ പരിശീലനം നടത്താനും, വിദൂരസ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സാമ്പത്തിക സഹായം നൽകിയും പി.ടി.എ. യും ഒപ്പമുണ്ട്.

മാനേജ്മെന്റ്

ഏറെ പ്രശസ്തമായ മുസ്ലിം എജുക്കേഷനൽ സൊസൈറ്റിയുടെ (എം.ഇ.എസ്) കീഴിൽ പ്രവർ‍ത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സാബിറ ടീച്ചർ ആണ്. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഇ. ഉണ്ണിമമ്മദ്


വഴികാട്ടി

മഞ്ചേരി ഭാഗത്ത് നിന്ന് വരുന്നവർ മമ്പാട് ജങ്ഷനിൽ നിന്ന് വലത് ഭാഗത്തുള്ള റോഡിലൂടെ 1.KM യാത്ര ചെയ്താൽ സ്കൂളിൽ എത്താം. ട്രെയിനിൽ വരുന്നവർ നിലമ്പൂർ റെയിൽവെ സ്‌റ്റേഷനിൽ ഇറങ്ങി മഞ്ചേരി ഭാഗത്തേക്കുള്ള റോഡിലൂടെ 8 km യാത്ര ചെയ്ത് മമ്പാട് എന്ന സ്ഥലത്ത് വെച്ച് ഇടത്തോട്ട് തിരിഞ്ഞ് 1 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം



Map