"സെന്റ്മേരീസ് എൽ പി എസ് ളാലം പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
* [[ആർട്സ് ക്ലബ്ബ്]]
* ഡാൻസ്  സംഗീതം  പ്രസംഗം കരാട്ടെ  ചെണ്ട
*[[കരാട്ടെ & സ്‌കേറ്റിങ് ]]
 
*
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
 
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
    
    
വരി 131: വരി 125:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
*[[കലോത്സവം:ഫസ്റ്റ് ഓവറോൾ]]
== '''<u>സാമുഹ്യശാസ്ത്ര മേള: ഫസ്റ്റ് ഓവറോൾ</u>''' ==
*[[സാമുഹ്യശാസ്ത്ര മേള: ഫസ്റ്റ് ഓവറോൾ]]
[[പ്രമാണം:31521 social science fair.jpg|ലഘുചിത്രം|social science fair]]
*[[ഗണിത മേള: ഫസ്റ്റ് ഓവറോൾ]]
പാലാ സബ് ജില്ലാ സാമുഹ്യശാസ്ത്ര മേളയിൽ തുടർച്ചയായി സെന്റ് മേരീസ് എൽ പി സ്കൂൾ ളാലം പാലാ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി .
*[[പ്രവർത്തി പരിചയ മേള :ഫസ്റ്റ് ഓവറോൾ]]
 
*[[ശാസ്ത്രമേള ഫസ്റ്റ് :ഓവറോൾ]]
 
 
 
 
 
 
== '''<u>ഗണിത മേള: ഫസ്റ്റ് ഓവറോൾ</u>''' ==
[[പ്രമാണം:31521 maths fair.jpg|ലഘുചിത്രം|maths fair]]
പാലാ സബ് ജില്ലാ ഗണിത മേളയിൽ തുടർച്ചയായി സെന്റ് മേരീസ് എൽ പി സ്കൂൾ ളാലം പാലാ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി .
 
 
 
 
 
 
 
 
== '''<u>പ്രവർത്തി പരിചയ മേള :ഫസ്റ്റ് ഓവറോൾ</u>''' ==
[[പ്രമാണം:31521 work.jpg|ലഘുചിത്രം|work fair]]
പാലാ സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ തുടർച്ചയായി സെന്റ് മേരീസ് എൽ പി സ്കൂൾ ളാലം പാലാ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി .
 
== '''<u>ശാസ്ത്രമേള ഫസ്റ്റ് :ഓവറോൾ</u>''' ==
[[പ്രമാണം:31521 science fair.jpg|ലഘുചിത്രം|science fair]]
പാലാ സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി സെന്റ് മേരീസ് എൽ പി സ്കൂൾ ളാലം പാലാ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി .
 
 
 





15:41, 9 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രമാണം:Achivements.jpg
പ്രമാണം:Sasthrolsavam2023-24.jpg
സെന്റ്മേരീസ് എൽ പി എസ് ളാലം പാല
വിലാസം
പാലാ

പാലാ പി.ഒ.
,
686575
,
കോട്ടയം ജില്ല
സ്ഥാപിതം05 - 1936
വിവരങ്ങൾ
ഫോൺ04822 213429
ഇമെയിൽstmaryslpslalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31521 (സമേതം)
യുഡൈസ് കോഡ്32101000210
വിക്കിഡാറ്റQ110314232
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ131
പെൺകുട്ടികൾ230
ആകെ വിദ്യാർത്ഥികൾ361
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ലിൻസി ജെ. ചീരാംകുഴി
പി.ടി.എ. പ്രസിഡണ്ട്ശ്രീ ജോഷിബ ജെയിംസ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ജെയിംസ്
അവസാനം തിരുത്തിയത്
09-09-2024Stmaryslpslalampala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ ളാലം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എൽ പി എസ്

പ്രമാണം:Achivements.jpg

ളാലം, പാലാ.

ചരിത്രം

1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ.കൂടുതൽ വായിക്കാൻ..

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 2 ഏക്കർ 70 സെന്റാണ് . എൽ പി യു പി എച്ച് എസ് എച്ച് എസ്എസ് എന്നീ സ്കൂളുകളുടെ ഒരു സമുച്ചയമാണ് ഈ വിദ്യാലയം.കൂടുതൽ വായിക്കാൻ..

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

no. Name Year
1. Sr.Selin 2008-2017
2. Sr.Vagilia 2002-2005
3. Sr.Amal Jose 2005-2008
4. Sr.Betsina 1998-2002
5. Sr.Dennis Maria 1994-1994
6. Sr.Vincent Maria 1984-1994


നേട്ടങ്ങൾ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാലാ MLA  ശ്രീ. മാണി C കാപ്പൻ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആണ്. ഇതുപോലെ നിലവിൽ നല്ല പൊസിഷനുകളിൽ വിവിധ മേഖലകളിൽ നിരവധി ആളുകൾ പ്രവർത്തിക്കുന്നു..

കൂടാതെ പെൻഷൻ പറ്റിയ പ്രായം ചെന്ന പൂർവ്വ വിദ്യാർത്ഥി കളും ഉണ്ട്. എണ്ണിയാൽ തീരാത്ത അത്രെയും പ്രതിഭ കളെ വാർത്തെടുക്കാൻ ഈ വിദ്യാലയ മുത്തശ്ശിക്കു സാധിച്ചിട്ടുണ്ട്..


ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലാ കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും 3 കിലോ മീറ്റർ ഓട്ടോ മാർഗ്ഗമോ തൊടുപുഴ ബൈപാസ് മാർഗം സ്കൂളിൽ എത്താം.

ളാലം പഴയ പള്ളിയുടെ ഗായിറ്റിനും എതിർവശം ആണ് സ്കൂൾ.പാലാ ksrtc ബസ്റ്റാൻഡിൽ നിന്നും 1 കിലോ മീറ്റർ

Map