"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 50: | വരി 50: | ||
| 1 || 15496|| അഞ്ചിത എസ് എസ് ||8എ | | 1 || 15496|| അഞ്ചിത എസ് എസ് ||8എ | ||
|- | |- | ||
| | | 2 || 15993|| ആദിത്യൻ പി എം ||8എ | ||
|- | |||
| 3 || 15503|| അഭിനവ് ആർ ||8സി | |||
|- | |||
| 4 ||16831|| അഭിരാമി എ എസ് ||8ബി | |||
|- | |||
| 5 || 14448|| അക്ഷയ് എം വൈ ||8എ | |||
|- | |||
| 6 || 15677|| അഭിഷേക് എസ് ||8ഡി | |||
|- | |||
| 7 || 15750|| ആദിൻ പി എസ് ||8എ | |||
|- | |||
| 8 || 16813|| ആദിത്യൻ എ എസ് ||8എഫ് | |||
|- | |||
| 9 ||14244 || അഭിക എസ് ||8ബി | |||
|- | |||
| 10 || 15780|| അക്ഷയ് ബി എസ് ||8ഡി | |||
|- | |||
| 11 || 16670|| ആക്ഷിൻ ഡി ||8എ | |||
|- | |||
| 12 || 15739|| അൽജോ ഹെച്ച് ||8ഡി | |||
|- | |||
| 13 || 14390|| അനഘ എ എസ് ||8ഇ | |||
|- | |||
| 14 || 16097|| അനഹ എസ് ആർ ||8എ | |||
|- | |||
| 15 || 15842 || അനാമിക ആർ ||8ബി | |||
|- | |||
| 16 || 16850 || ആരോമൽ ആർ എസ് ||8ഇ | |||
|- | |||
| 17 || 16733 || ആഷ്ലിയ എസ് ||8എ | |||
|- | |||
| 18 || 14837 || അശ്വജിത് എസ് ഡി ||8എ | |||
|- | |||
| 19 || 14655 || ആവണി എ എം ||8ബി | |||
|- | |||
| 20 || 14714 || അവന്തിക ബി എ ||8എ | |||
|- | |||
| 21 || 14853|| അവിസ്മിത എൽ വി ||8ബി | |||
|- | |||
| 22 || 15907 || ദേവു ബി നൈസ് ||8ഡി | |||
|- | |||
| 23 || 15793 || ഗൗരി എസ് ജെ ||8ബി | |||
|- | |||
| 24 || 15673 || ഹരിചന്ദ് എസ് ||8ഡി | |||
|- | |||
| 25 || 15684 || ഹെനിൽ ഹെർറ്റിൻ ||8ഡി | |||
|- | |||
| 26 || 16179 || ഹൃതിക എ എസ് ||8സി | |||
|- | |||
| 27 || 16462 || ജോബി എസ് ജെ ||8എഫ് | |||
|- | |||
| 28 ||16640 || ലിയോണ ബിനോയ് ||8എ | |||
|- | |||
| 29 || 16743|| അബ്ദുൽ വഹാബ് എം ||8സി | |||
|- | |||
| 30 || 15686 || മിഥുല എം ||8ഡി | |||
|- | |||
| 31 || 16562 || മുഹമ്മദ് റയാൻ ||8ഡി | |||
|- | |||
| 32 || 15102 || നക്ഷത്ര ആർ ||8എ | |||
|- | |||
| 33 || 15910 || നന്ദന വി എൻ ||8സി | |||
|- | |||
| 34 || 16180 || നിവേദ് ആർ നായർ ||8സി | |||
|- | |||
| 35 || 15421 || പ്രത്യാശ് എസ് മോഹൻ ||8സി | |||
|- | |||
| 36 || 15339 || ശിവ നന്ദന ആർ ||8ഇ | |||
|- | |||
| 37 || 16201 || സൗരഫ് എസ് ||8സി | |||
|- | |||
| 38 || 14199 || ശ്രീനിധി വിഎസ് ||8എ | |||
|- | |||
| 39 || 15668 || ശ്രേയ വിപിൻ ||8എ | |||
|- | |||
| 40 || 15214 || സുബിന ഡി എസ് ||8ഇ | |||
|- | |||
| 41 || 16899 || തിർശ ഷിജു ||8ബി | |||
|- | |||
| 42 || 15736 || വൈശാഖ് ബി ||8എ | |||
|- | |||
| 43 || 15173 || വൈഷ്ണവി എസ് ||8എ | |||
|- | |||
| 44 || 14381 || വൈഷ്ണവി എസ് എസ് ||8എ | |||
|- | |- | ||
|} | |} | ||
വരി 69: | വരി 153: | ||
<p style="text-align:justify">  2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം 2024 ഓഗസ്റ്റ് മാസം അഞ്ചാം തീയതി തിങ്കളാഴ്ച 9 30ന് സ്കൂൾ ലാബിൽ വച്ച് ഹെഡ്മിസ്ട്രെസ് സുഖി ടീച്ചർ നിർവഹിച്ചു. ബാലരാമപുരം സബ് ജില്ല മാസ്റ്റർ ട്രെയിനർ രമാദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. കുട്ടികളിൽ വളരെയധികം ജിജ്ഞാസയും കൗതുകവും ഉണർത്താൻ ക്യാമ്പിന് കഴിഞ്ഞു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തു സമ്മാനം നൽകി കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനത്തിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം ഓപ്പൺ ട്യൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവ ക്യാമ്പിനെ വളരെ രസകരമാക്കി മാറ്റി. ആർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോഹൈൻ കുട്ടികളിൽ കൗതുകവും സന്തോഷവും ജനിപ്പിച്ചു. | <p style="text-align:justify">  2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം 2024 ഓഗസ്റ്റ് മാസം അഞ്ചാം തീയതി തിങ്കളാഴ്ച 9 30ന് സ്കൂൾ ലാബിൽ വച്ച് ഹെഡ്മിസ്ട്രെസ് സുഖി ടീച്ചർ നിർവഹിച്ചു. ബാലരാമപുരം സബ് ജില്ല മാസ്റ്റർ ട്രെയിനർ രമാദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. കുട്ടികളിൽ വളരെയധികം ജിജ്ഞാസയും കൗതുകവും ഉണർത്താൻ ക്യാമ്പിന് കഴിഞ്ഞു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തു സമ്മാനം നൽകി കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനത്തിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം ഓപ്പൺ ട്യൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവ ക്യാമ്പിനെ വളരെ രസകരമാക്കി മാറ്റി. ആർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോഹൈൻ കുട്ടികളിൽ കൗതുകവും സന്തോഷവും ജനിപ്പിച്ചു. | ||
ക്യാമ്പിനെ തുടർന്ന് പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. .</p> | ക്യാമ്പിനെ തുടർന്ന് പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. .</p> | ||
===<u>ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം</u>=== | |||
<p style="text-align:justify">   | |||
കമ്പ്യൂട്ടർ സ്ക്രീനിലെ ദൃശ്യം പ്രൊജക്റ്ററിൽ ലഭിക്കാൻ എന്ത് ചെയ്യണം,എച്ച് ടി എം ഐ,വി ജി എ കേബിളുകൾ കമ്പ്യൂട്ടറിലും പ്രോജക്ടറിലും എങ്ങനെ കണക്ട് ചെയ്യണം, കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, kite Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ, ഡെസ്ക്‌ടോപ് എന്നിവ റിസെറ്റ് ചെയ്യാനും ജിംപ് സോഫ്റ്റ്‌വെയർ എങ്ങനെ റിസെറ്റ് ചെയ്യണം,കമ്പ്യൂട്ടറിലെ സൗണ്ട് സെട്ടിങ്സിന് ആവശ്യമായ രീതിയിൽ എങ്ങനെ ക്രമീകരണങ്ങൾ വരുത്താംക്ലാസ്സ് മുറിയിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. |
13:18, 18 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44050-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44050 |
യൂണിറ്റ് നമ്പർ | LK/2018/44050 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വൃന്ദ വി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അഞ്ജുതാര |
അവസാനം തിരുത്തിയത് | |
18-08-2024 | 44050 |
ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഏഴാം ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. വി. എസ്. വൃന്ദ, അഞ്ജുതാര എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | പ്രവീൺ പി | |
കൺവീനർ | ഹെഡ്മിസ്ട്രസ് | സുഖി ഡി ഒ | |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | സുനിതാ റാണി | |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | വി. എസ്. വൃന്ദ | |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | അഞ്ജുതാര | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | അഞ്ചിത എസ് എസ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | അക്ഷിൻ. ഡി |
2024-27 ബാച്ച് ലിറ്റിൽകൈറ്റുകൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
---|---|---|---|
1 | 15496 | അഞ്ചിത എസ് എസ് | 8എ |
2 | 15993 | ആദിത്യൻ പി എം | 8എ |
3 | 15503 | അഭിനവ് ആർ | 8സി |
4 | 16831 | അഭിരാമി എ എസ് | 8ബി |
5 | 14448 | അക്ഷയ് എം വൈ | 8എ |
6 | 15677 | അഭിഷേക് എസ് | 8ഡി |
7 | 15750 | ആദിൻ പി എസ് | 8എ |
8 | 16813 | ആദിത്യൻ എ എസ് | 8എഫ് |
9 | 14244 | അഭിക എസ് | 8ബി |
10 | 15780 | അക്ഷയ് ബി എസ് | 8ഡി |
11 | 16670 | ആക്ഷിൻ ഡി | 8എ |
12 | 15739 | അൽജോ ഹെച്ച് | 8ഡി |
13 | 14390 | അനഘ എ എസ് | 8ഇ |
14 | 16097 | അനഹ എസ് ആർ | 8എ |
15 | 15842 | അനാമിക ആർ | 8ബി |
16 | 16850 | ആരോമൽ ആർ എസ് | 8ഇ |
17 | 16733 | ആഷ്ലിയ എസ് | 8എ |
18 | 14837 | അശ്വജിത് എസ് ഡി | 8എ |
19 | 14655 | ആവണി എ എം | 8ബി |
20 | 14714 | അവന്തിക ബി എ | 8എ |
21 | 14853 | അവിസ്മിത എൽ വി | 8ബി |
22 | 15907 | ദേവു ബി നൈസ് | 8ഡി |
23 | 15793 | ഗൗരി എസ് ജെ | 8ബി |
24 | 15673 | ഹരിചന്ദ് എസ് | 8ഡി |
25 | 15684 | ഹെനിൽ ഹെർറ്റിൻ | 8ഡി |
26 | 16179 | ഹൃതിക എ എസ് | 8സി |
27 | 16462 | ജോബി എസ് ജെ | 8എഫ് |
28 | 16640 | ലിയോണ ബിനോയ് | 8എ |
29 | 16743 | അബ്ദുൽ വഹാബ് എം | 8സി |
30 | 15686 | മിഥുല എം | 8ഡി |
31 | 16562 | മുഹമ്മദ് റയാൻ | 8ഡി |
32 | 15102 | നക്ഷത്ര ആർ | 8എ |
33 | 15910 | നന്ദന വി എൻ | 8സി |
34 | 16180 | നിവേദ് ആർ നായർ | 8സി |
35 | 15421 | പ്രത്യാശ് എസ് മോഹൻ | 8സി |
36 | 15339 | ശിവ നന്ദന ആർ | 8ഇ |
37 | 16201 | സൗരഫ് എസ് | 8സി |
38 | 14199 | ശ്രീനിധി വിഎസ് | 8എ |
39 | 15668 | ശ്രേയ വിപിൻ | 8എ |
40 | 15214 | സുബിന ഡി എസ് | 8ഇ |
41 | 16899 | തിർശ ഷിജു | 8ബി |
42 | 15736 | വൈശാഖ് ബി | 8എ |
43 | 15173 | വൈഷ്ണവി എസ് | 8എ |
44 | 14381 | വൈഷ്ണവി എസ് എസ് | 8എ |
ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ രൂപീകരണം
സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 102കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 44 പേർ അംഗത്വം നേടുകയും ചെയ്തു.
2024-27 ബാച്ചിന്റെ ആദ്യ മീറ്റിംഗ്
ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 8എ യിലെ അഞ്ചിത എസ് എസ് , 8 എ യിലെ അക്ഷിൻ.ഡി എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം
ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം 2024 ഓഗസ്റ്റ് മാസം അഞ്ചാം തീയതി തിങ്കളാഴ്ച 9 30ന് സ്കൂൾ ലാബിൽ വച്ച് ഹെഡ്മിസ്ട്രെസ് സുഖി ടീച്ചർ നിർവഹിച്ചു. ബാലരാമപുരം സബ് ജില്ല മാസ്റ്റർ ട്രെയിനർ രമാദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. കുട്ടികളിൽ വളരെയധികം ജിജ്ഞാസയും കൗതുകവും ഉണർത്താൻ ക്യാമ്പിന് കഴിഞ്ഞു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തു സമ്മാനം നൽകി കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനത്തിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം ഓപ്പൺ ട്യൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവ ക്യാമ്പിനെ വളരെ രസകരമാക്കി മാറ്റി. ആർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോഹൈൻ കുട്ടികളിൽ കൗതുകവും സന്തോഷവും ജനിപ്പിച്ചു. ക്യാമ്പിനെ തുടർന്ന് പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. .
ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം
കമ്പ്യൂട്ടർ സ്ക്രീനിലെ ദൃശ്യം പ്രൊജക്റ്ററിൽ ലഭിക്കാൻ എന്ത് ചെയ്യണം,എച്ച് ടി എം ഐ,വി ജി എ കേബിളുകൾ കമ്പ്യൂട്ടറിലും പ്രോജക്ടറിലും എങ്ങനെ കണക്ട് ചെയ്യണം, കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, kite Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ, ഡെസ്ക്‌ടോപ് എന്നിവ റിസെറ്റ് ചെയ്യാനും ജിംപ് സോഫ്റ്റ്‌വെയർ എങ്ങനെ റിസെറ്റ് ചെയ്യണം,കമ്പ്യൂട്ടറിലെ സൗണ്ട് സെട്ടിങ്സിന് ആവശ്യമായ രീതിയിൽ എങ്ങനെ ക്രമീകരണങ്ങൾ വരുത്താംക്ലാസ്സ് മുറിയിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.