"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:19042 using HotCat)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

== ജൂൺ 5 പരിസ്ഥിതി ദിനം ==
== ജൂൺ 5 പരിസ്ഥിതി ദിനം -5-6-2024 ==
[[പ്രമാണം:ഹെഡ്മാസ്റ്റർ ക‍ുട്ടികളെ ബാഡ്ജ് ധരിപ്പിക്ക‍ുന്ന‍ു.jpg|ഇടത്ത്‌|ലഘുചിത്രം]]

ജൂൺ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് LP ക്ലാസിലെ കുട്ടികൾ പരിസ്ഥിതി ദിന ബാഡ്ജ് നിർമ്മിച്ച‍ു. ബഹുമാനപ്പെട്ട HM ബാബുരാജ് സർ അസംബ്ലിയിൽ വെച്ച് കുട്ടികളെ ബാഡ്ജ് ധരിപ്പിച്ച‍ു.

[[പ്രമാണം:സ‍ുഹൃത്തിന് തൈ കൈമാറ‍ുന്ന‍ു.jpg|ലഘുചിത്രം|സ‍ുഹൃത്തിന് തൈ കൈമാറ‍ുന്ന‍ു]]
"പ്രകൃതിക്ക് വേണ്ടി കൈകോർക്കാം "
"പ്രകൃതിക്ക് വേണ്ടി കൈകോർക്കാം "
ക്ലാസിലെ കുട്ടികൾ സുഹൃത്തിന് തൈകൾ കൈമാറി.പ്രകൃതി ദ‍ുരന്തങ്ങൾ താണ്ഡവമാട‍ുന്ന ഈ സാഹചര്യത്തിൽ പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നപ്രവർത്തനമായിരുന്നു "പ്രകൃതിക്കുവേണ്ടി കൈകോർക്കാം "

വരി 13: വരി 19:
ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്ക് മാറിയ പാഠപ‍ുസ്തകങ്ങൾക്ക് അനുസരിച്ച‍ുള്ള പഠനോപകരണ ശില്പശാല നടത്തി.ബഹുമാനപ്പെട്ട എച്ച് എം ബാബ‍ുരാജ് സർ ഉദ്ഘാടനം ചെയ്തു.പഠനോപകരണ നിർമ്മാണത്തിൽ രക്ഷിതാക്കൾ വളരെ താല്പരരായിരുന്നു.വൈവിധ്യമാർന്ന പഠനോപകരണങ്ങൾ കുട്ടികൾക്ക് പഠനത്തിൽ താൽപര്യം ജനിപ്പിക്കുക മാത്രമല്ല പഠനം ആയാസകരവ‍ും ആസ്വാദ്യകരവ‍ുമാക്കാൻ കഴിയ‍ും.

== ഹിരോഷിമ - നാഗാസാക്കി ദിനം -AUGUST 2024 ==
[[പ്രമാണം:ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു.jpg|ഇടത്ത്‌|ലഘുചിത്രം|464x464ബിന്ദു|ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു]]
[[പ്രമാണം:ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു -3.jpg|ലഘുചിത്രം|428x428ബിന്ദു|ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു]]
[[പ്രമാണം:ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു -2.jpg|നടുവിൽ|ലഘുചിത്രം|410x410ബിന്ദു|ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു -2]].......................................................................................................................................................................................................................................................................................
== ക്വിസ് 2024 -  23/9/2024 ==
[[പ്രമാണം:ഡെയിലി ഹണ്ട് 2024.jpg|ലഘുചിത്രം]]
Daily Hunt challenge quiz - എന്ന പേരിൽ ദിവസേന പത്രങ്ങളിൽ നിന്ന് ചോദ്യങ്ങൾ നൽക‍ുകയും ശരിയ‍ുത്തരം നൽകിയവരിൽ നിന്ന് വിജയിയെ നറുക്കെട‍ുപ്പില‍ൂടെ കണ്ടെത്തുകയ‍ും ചെയ്യ‍ൂന്ന പ്രോഗ്രാം 23/9/2024 മ‍ുതൽ  യ‍ു.പി വിഭാഗത്തിൽ ആരംഭിച്ച‍ു. പത്രവായന പ്രോത്സാഹിപ്പിക്ക‍ുക, പൊതു വിജ്ഞാനം വർദ്ധിപ്പിക്ക‍ുക എന്നീ ലക്ഷ്യങ്ങൾക്കായി തുടങ്ങിയ ഈ പദ്ധതിയിൽ മാസം തോറ‍ും രക്ഷിതാക്കൾക്കുള്ള മത്സരവ‍ും സംഘടിപ്പിക്ക‍ുന്നു. വിദ്യാർത്ഥികൾക്കായി മാസം തോറ‍ും ഇതിൽ നിന്ന് തിരഞ്ഞെട‍ുത്ത ചോദ്യങ്ങള‍ുടെ മെഗാ ക്വിസ‍ും വർഷാവസാനം ബംപർ ക്വിസ‍ും ഉണ്ടായിരിക്കും.
.......................................................................................................................................................................................................................................................................................
== ബോധവൽക്കരണ ക്ലാസ്  5/10/2024 വെള്ളി ==
[[പ്രമാണം:ബോധവൽക്കരണ ക്ലാസ് -യ‍ു പി.jpg|ലഘുചിത്രം]]
യ‍ു.പി വിഭാഗം വിദ്യാർത്ഥികള‍ുടെ നേതൃത്വത്തിൽ - ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തെ ക‍ുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു.
................................................................................................................................................................................................................................................................................................................................................................
== എമർജൻസി ലാംപ് നിർമ്മാണശില്പശാല  22/9/2024 ==
[[പ്രമാണം:D42c99e0-50e4-45e4-801a-6d45fb48a732.jpg|ലഘുചിത്രം]]
എമർജൻസി ലാമ്പ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. കുട്ടികൾ സർക്കീട്ട് നിർമ്മാണവും അതിലൂടെ ടോയ് എമർജൻസി ലാമ്പ് നിർമ്മാണവും പരിശീലിച്ചു.
.....................................................................................................................................................................................................................................................................................................................................
== 14 /10 / 2024  തിങ്കൾ -സൗഹൃദ ഫുട്ബോൾമത്സരം ==
[[പ്രമാണം:19042 schoolfootballtournement.jpg|പകരം=സൗഹൃദ ഫുട്ബോൾമത്സരം.|ലഘുചിത്രം|സൗഹൃദ ഫുട്ബോൾമത്സരം.|247x247ബിന്ദു]].യൂ .പി  വിഭാഗം വിദ്യർത്ഥികൾക്കിടയിൽ സൗഹൃദ ദൂട്ബോൾ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ട്രോഫി നൽകി.
== 11 / 11 / 2024  -തിങ്കൾ- സോപ്പ് നിർമ്മാണം ==
[[പ്രമാണം:Screenshot from 2024-12-01 20-36-48.png|ലഘുചിത്രം|സോപ്പ് നിർമ്മാണം 1|229x229ബിന്ദു]]
യു .പി വിഭാഗം വിദ്യാർഥികൾ വർക്ക് എക്സ്പീരിയൻസ് ,സയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ടു സോപ്പ് നിർമ്മാണത്തിൽ പ്രായോഗിക പരിശീലനം നേടി .
...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
[[പ്രമാണം:Photo from Sakeena E P (2).jpg|ലഘുചിത്രം|ശിശുദിനാഘോഷം |248x248ബിന്ദു]]
== '''14 / 11 / 2024 -വ്യാഴം-ശിശുദിനാഘോഷം''' ==
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജി എച് എസ്  എസ് പേരശ്ശന്നൂർ യു പി വിഭാഗം വിദ്യാർഥികൾ ചാച്ചാജിയുമായി സംവദിച്ചു .ശിശുദിന പ്രത്യേക അസംബ്ലി ,ശിശുദിനറാലി,തത്സമയ പ്രശ്‍നോത്തരി ,കുട്ടിടീച്ചർ  തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു .
[[പ്രമാണം:Photo from Sakeena E P (6).jpg|ലഘുചിത്രം| 'മിഠായി '-ഡിജിറ്റൽ മാഗസിൻ പ്രകാശനം ]]
[[പ്രമാണം:Photo from Sakeena E P (7).jpg|ലഘുചിത്രം|പ്രീപ്രൈമറി .എൽ .പി  വിഭാഗം കുട്ടികളുടെ ശിശുദിനറാലി |250x250ബിന്ദു]]
...........................................................................................................................................................
കുട്ടികളുടെ കവിതകൾ <nowiki>''മിഠായി ''</nowiki> എന്നപേരിൽ ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു .മലയാളം അദ്ധ്യാപിക അമ്പിളി ടീച്ചർ നേതൃത്വം നൽകി .         
............................................................................................................................................................                                       
പ്രീപ്രൈമറി .എൽ .പി  വിഭാഗം കുട്ടികളുടെ ശിശുദിനറാലി           
..........................................................................................................................................
[[പ്രമാണം:Photo from Sakeena E P (9).jpg|ലഘുചിത്രം]]
ചാച്ചാജിയുടെ ചിത്രം വരചു പ്രദര്ശിപ്പിക്കൽ
[[വർഗ്ഗം:19042]]
[[വർഗ്ഗം:19042]]

21:55, 1 ഡിസംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൂൺ 5 പരിസ്ഥിതി ദിനം -5-6-2024

ജൂൺ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് LP ക്ലാസിലെ കുട്ടികൾ പരിസ്ഥിതി ദിന ബാഡ്ജ് നിർമ്മിച്ച‍ു. ബഹുമാനപ്പെട്ട HM ബാബുരാജ് സർ അസംബ്ലിയിൽ വെച്ച് കുട്ടികളെ ബാഡ്ജ് ധരിപ്പിച്ച‍ു.

സ‍ുഹൃത്തിന് തൈ കൈമാറ‍ുന്ന‍ു

"പ്രകൃതിക്ക് വേണ്ടി കൈകോർക്കാം " ക്ലാസിലെ കുട്ടികൾ സുഹൃത്തിന് തൈകൾ കൈമാറി.പ്രകൃതി ദ‍ുരന്തങ്ങൾ താണ്ഡവമാട‍ുന്ന ഈ സാഹചര്യത്തിൽ പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നപ്രവർത്തനമായിരുന്നു "പ്രകൃതിക്കുവേണ്ടി കൈകോർക്കാം "

പഠനോപകരണ ശില്പശാല

പഠനോപകരണ ശില്പശാല

"മാറിയ പാഠപുസ്തകവ‍ും പഠനോപകരണങ്ങള‍ും "

ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്ക് മാറിയ പാഠപ‍ുസ്തകങ്ങൾക്ക് അനുസരിച്ച‍ുള്ള പഠനോപകരണ ശില്പശാല നടത്തി.ബഹുമാനപ്പെട്ട എച്ച് എം ബാബ‍ുരാജ് സർ ഉദ്ഘാടനം ചെയ്തു.പഠനോപകരണ നിർമ്മാണത്തിൽ രക്ഷിതാക്കൾ വളരെ താല്പരരായിരുന്നു.വൈവിധ്യമാർന്ന പഠനോപകരണങ്ങൾ കുട്ടികൾക്ക് പഠനത്തിൽ താൽപര്യം ജനിപ്പിക്കുക മാത്രമല്ല പഠനം ആയാസകരവ‍ും ആസ്വാദ്യകരവ‍ുമാക്കാൻ കഴിയ‍ും.

ഹിരോഷിമ - നാഗാസാക്കി ദിനം -AUGUST 2024

ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു
ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു
ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു -2

.......................................................................................................................................................................................................................................................................................

ക്വിസ് 2024 - 23/9/2024

Daily Hunt challenge quiz - എന്ന പേരിൽ ദിവസേന പത്രങ്ങളിൽ നിന്ന് ചോദ്യങ്ങൾ നൽക‍ുകയും ശരിയ‍ുത്തരം നൽകിയവരിൽ നിന്ന് വിജയിയെ നറുക്കെട‍ുപ്പില‍ൂടെ കണ്ടെത്തുകയ‍ും ചെയ്യ‍ൂന്ന പ്രോഗ്രാം 23/9/2024 മ‍ുതൽ യ‍ു.പി വിഭാഗത്തിൽ ആരംഭിച്ച‍ു. പത്രവായന പ്രോത്സാഹിപ്പിക്ക‍ുക, പൊതു വിജ്ഞാനം വർദ്ധിപ്പിക്ക‍ുക എന്നീ ലക്ഷ്യങ്ങൾക്കായി തുടങ്ങിയ ഈ പദ്ധതിയിൽ മാസം തോറ‍ും രക്ഷിതാക്കൾക്കുള്ള മത്സരവ‍ും സംഘടിപ്പിക്ക‍ുന്നു. വിദ്യാർത്ഥികൾക്കായി മാസം തോറ‍ും ഇതിൽ നിന്ന് തിരഞ്ഞെട‍ുത്ത ചോദ്യങ്ങള‍ുടെ മെഗാ ക്വിസ‍ും വർഷാവസാനം ബംപർ ക്വിസ‍ും ഉണ്ടായിരിക്കും.

.......................................................................................................................................................................................................................................................................................

ബോധവൽക്കരണ ക്ലാസ് 5/10/2024 വെള്ളി

യ‍ു.പി വിഭാഗം വിദ്യാർത്ഥികള‍ുടെ നേതൃത്വത്തിൽ - ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തെ ക‍ുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു.

................................................................................................................................................................................................................................................................................................................................................................

എമർജൻസി ലാംപ് നിർമ്മാണശില്പശാല 22/9/2024

എമർജൻസി ലാമ്പ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. കുട്ടികൾ സർക്കീട്ട് നിർമ്മാണവും അതിലൂടെ ടോയ് എമർജൻസി ലാമ്പ് നിർമ്മാണവും പരിശീലിച്ചു.

.....................................................................................................................................................................................................................................................................................................................................

14 /10 / 2024  തിങ്കൾ -സൗഹൃദ ഫുട്ബോൾമത്സരം

സൗഹൃദ ഫുട്ബോൾമത്സരം.
സൗഹൃദ ഫുട്ബോൾമത്സരം.

.യൂ .പി  വിഭാഗം വിദ്യർത്ഥികൾക്കിടയിൽ സൗഹൃദ ദൂട്ബോൾ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ട്രോഫി നൽകി.

11 / 11 / 2024  -തിങ്കൾ- സോപ്പ് നിർമ്മാണം

സോപ്പ് നിർമ്മാണം 1

യു .പി വിഭാഗം വിദ്യാർഥികൾ വർക്ക് എക്സ്പീരിയൻസ് ,സയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ടു സോപ്പ് നിർമ്മാണത്തിൽ പ്രായോഗിക പരിശീലനം നേടി .

...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ശിശുദിനാഘോഷം

14 / 11 / 2024 -വ്യാഴം-ശിശുദിനാഘോഷം

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജി എച് എസ്  എസ് പേരശ്ശന്നൂർ യു പി വിഭാഗം വിദ്യാർഥികൾ ചാച്ചാജിയുമായി സംവദിച്ചു .ശിശുദിന പ്രത്യേക അസംബ്ലി ,ശിശുദിനറാലി,തത്സമയ പ്രശ്‍നോത്തരി ,കുട്ടിടീച്ചർ  തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു .

'മിഠായി '-ഡിജിറ്റൽ മാഗസിൻ പ്രകാശനം
പ്രീപ്രൈമറി .എൽ .പി വിഭാഗം കുട്ടികളുടെ ശിശുദിനറാലി

...........................................................................................................................................................

കുട്ടികളുടെ കവിതകൾ ''മിഠായി '' എന്നപേരിൽ ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു .മലയാളം അദ്ധ്യാപിക അമ്പിളി ടീച്ചർ നേതൃത്വം നൽകി .