ഉള്ളടക്കത്തിലേക്ക് പോവുക

"എം.യു.പി.എസ്. തൃക്കലങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
NIHILA K (സംവാദം | സംഭാവനകൾ)
No edit summary
 
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=ജ്യോതി ജി നായർ
|പ്രധാന അദ്ധ്യാപിക=ജ്യോതി ജി നായർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് ബി. കെ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഹ്മാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ സി
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=18580-new school building.jpeg
|സ്കൂൾ ചിത്രം=18580-new school building.jpeg
|size=350px
|size=350px

16:24, 24 ജനുവരി 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എം.യു.പി.എസ്. തൃക്കലങ്ങോട്
വിലാസം
തൃക്കലങ്ങോട്

തൃക്കലങ്ങോട് പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1934
വിവരങ്ങൾ
ഫോൺ0483 2840012
ഇമെയിൽmups32@gmail.com
കോഡുകൾ
സ്കൂൾ കോഡ്18580 (സമേതം)
യുഡൈസ് കോഡ്32050600509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ357
പെൺകുട്ടികൾ318
ആകെ വിദ്യാർത്ഥികൾ675
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി ജി നായർ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
24-01-2025NIHILA K


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ 32 എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാനവേദൻ യു.പി സ്കൂൾ.

തൃക്കലങ്ങോട് , കാരക്കുന്ന്, എളങ്കൂർ എന്നീ 3 വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന 22 വാർഡുകളടങ്ങിയ തൃക്കലങ്ങോട് പഞ്ചായത്തിലെ 20 ആം വാർഡിലാണ് തൃക്കലങ്ങോട് മാനവേദൻ യു.പി.സ്കൂൾ സ്തിഥി ചെയ്യുന്നത്.

ഞങ്ങളെ നയിച്ചവർ

  • പി. രുഗ്മിണി- 1989 മാർച്ച്
  • KP ഗോപിനാഥൻ 1994
  • PM ഗംഗാധരൻ 2005-2020
  • ജ്യോതി G. നായർ - 2020 മുതൽ

ചരിത്രം

നിലമ്പൂർ കോവിലകത്തെ മാനവേദ രാജയുടെ ഉപദേഷ്ടാവായിരുന്ന ശ്രീ: കുറ്റിക്കാട്ട് വിക്രമനുണ്ണി വേള്ളോടിയാണ് 1934-ൽ തൃക്കലങ്ങോട് മാനവേദൻ യു.പി.സ്കൂൾ സ്ഥാപിച്ചത്. വിദ്യാലയം ഉദ്ഘാടനം ചെയ്ത രാജാവിൻ്റെ ഓർമ സ്കൂളിൻ്റെ പേരിലൂടെ ഇന്നും നിലനിൽക്കുന്നു.

ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ സൗകര്യമുണ്ടാക്കുക എന്നത് രാജാവിൻ്റെ വലിയൊരാഗ്രഹമായിരുന്നു.

Map
"https://schoolwiki.in/index.php?title=എം.യു.പി.എസ്._തൃക്കലങ്ങോട്&oldid=2631739" എന്ന താളിൽനിന്ന് ശേഖരിച്ചത്