എം.യു.പി.എസ്. തൃക്കലങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
(18580 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എം.യു.പി.എസ്. തൃക്കലങ്ങോട്
വിലാസം
തൃക്കലങ്ങോട്

MANAVEDAN UP SCHOOL TRIKKALANGODE
,
തൃക്കലങ്ങോട് പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1934
വിവരങ്ങൾ
ഫോൺ0483 2840012
ഇമെയിൽmups32@gmail.com
കോഡുകൾ
സ്കൂൾ കോഡ്18580 (സമേതം)
യുഡൈസ് കോഡ്32050600509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ357
പെൺകുട്ടികൾ318
ആകെ വിദ്യാർത്ഥികൾ675
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി ജി നായർ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് ബി. കെ
എം.പി.ടി.എ. പ്രസിഡണ്ട്നസീറ സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ 32 എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാനവേദൻ യു.പി സ്കൂൾ.

തൃക്കലങ്ങോട് , കാരക്കുന്ന്, എളങ്കൂർ എന്നീ 3 വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന 22 വാർഡുകളടങ്ങിയ തൃക്കലങ്ങോട് പഞ്ചായത്തിലെ 20 ആം വാർഡിലാണ് തൃക്കലങ്ങോട് മാനവേദൻ യു.പി.സ്കൂൾ സ്തിഥി ചെയ്യുന്നത്.

ഞങ്ങളെ നയിച്ചവർ

  • പി. രുഗ്മിണി- 1989 മാർച്ച്
  • KP ഗോപിനാഥൻ 1994
  • PM ഗംഗാധരൻ 2005-2020
  • ജ്യോതി G. നായർ - 2020 മുതൽ

ചരിത്രം

നിലമ്പൂർ കോവിലകത്തെ മാനവേദ രാജയുടെ ഉപദേഷ്ടാവായിരുന്ന ശ്രീ: കുറ്റിക്കാട്ട് വിക്രമനുണ്ണി വേള്ളോടിയാണ് 1934-ൽ തൃക്കലങ്ങോട് മാനവേദൻ യു.പി.സ്കൂൾ സ്ഥാപിച്ചത്. വിദ്യാലയം ഉദ്ഘാടനം ചെയ്ത രാജാവിൻ്റെ ഓർമ സ്കൂളിൻ്റെ പേരിലൂടെ ഇന്നും നിലനിൽക്കുന്നു.

ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ സൗകര്യമുണ്ടാക്കുക എന്നത് രാജാവിൻ്റെ വലിയൊരാഗ്രഹമായിരുന്നു.

Map
"https://schoolwiki.in/index.php?title=എം.യു.പി.എസ്._തൃക്കലങ്ങോട്&oldid=2528608" എന്ന താളിൽനിന്ന് ശേഖരിച്ചത്