ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ഉപ്പിലിക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി. എച്ച്. എസ്. ഉപ്പിലിക്കൈ എന്ന താൾ ജി.എച്ച്.എസ്.എസ്. ഉപ്പിലിക്കൈ എന്നാക്കി മാറ്റിയിരിക്കുന്നു

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
പെൺകുട്ടികളുടെ എണ്ണം= 238|
പെൺകുട്ടികളുടെ എണ്ണം= 238|
വിദ്യാർത്ഥികളുടെ എണ്ണം= 467 |
വിദ്യാർത്ഥികളുടെ എണ്ണം= 467 |
അദ്ധ്യാപകരുടെ എണ്ണം=25 |
അദ്ധ്യാപകരുടെ എണ്ണം=33 |
പ്രിൻസിപ്പൽ=ശ്രീമതി രത്നമ്മ
പ്രിൻസിപ്പൽ=ശ്രീ.ശ്രീപതി
പ്രധാന അദ്ധ്യാപിക  വത്സല കെ  |
പ്രധാനാധ്യാപകൻ= ശ്രീ ഗിരീശൻ |
പി.ടി.ഏ. പ്രസിഡണ്ട്=മോഹനൻ പി വി|
പി.ടി.ഏ. പ്രസിഡണ്ട്=സുരേശൻ|
ഗ്രേഡ്=|
ഗ്രേഡ്=|
സ്കൂൾ ചിത്രം=Ghsuppilikai_1.JPG ‎|
സ്കൂൾ ചിത്രം=Ghsuppilikai_1.JPG ‎}}

വരി 44: വരി 43:
== '''ചരിത്രം''' ==
== '''ചരിത്രം''' ==

'''''  കാഞ്ഞങ്ങാട് മുൻസിപാലിറ്റിയിലെ അരയി ,കാർത്തിക ,മോനാച്ച വാഴുന്നോറൊടി , മധുരംകൈ ,ചൂട്ടുവം പുതുക്കൈ ,ചേടിറോഡ് എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസകേന്ദ്രമാണ് ഉപ്പിലിക്കൈ ഗവർമെന്റ് ഹയർസെക്കന്ററി സ്കൂൾ. ഉപ്പിലിക്കൈ ഗ്രാമത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഉപ്പിലിക്കൈ എന്ന സ്ഥലത്ത് 1953-ൽ ഏകാധ്യാപക സ്കൂളായിട്ടാണ്.  1953 സപ്തംബ൪ മാസം കൊങ്ങിണിയൻ വളപ്പി൯ ഏകാദ്ധ്യാപക സ്കൂളായി തുടങ്ങി .പിന്നീട് 1961 ഉപ്പിലികൈയിലേക്ക് മാററി ജി എൽ പി എസ് ഉപ്പിലിക്കൈ  ആയി .പിന്നീട് യുപിസ്കൂളായി ഉയ൪ത്തപ്പെട്ടു. ആദ്യ  പി.ടി.എ.കമ്മിററി നിലവിൽ വന്നു.
ശ്രീ. കുഞ്ഞിക്കോമ൯മണിയാണി പ്രസിഡ൯റ്.1961-62-ൽ ഒരു എൽ പി സ്കൂളായും ഉയർത്തപ്പെട്ടു.1978ലാണ് സ്കൂൾ പി.ടി.എ രൂപീകരിച്ച് പ്രവർത്തിക്കുന്നത്.1980 ൽ സിൽവർ ജൂബിലി ആഘോഷിച്ചൂ..ഹൈസ്ക്കൂളാക്കി മാററാനുള്ള‍ ശ്രമം തുടങ്ങി . അതിനായി ശ്രീ വികെ വൈദ്യ൪ ജനറ‍ൽ സെ(കട്ടറിയും ശ്രീ കെ കൃഷ്ണമാരാ൪ (പസിഡ൯റുംകുഞ്ഞികോമ൯മണിയാണി (ടഷററും ആയി ഒരു കമ്മിററി രൂപീകരിച്ചു
കമ്മിററിയുടെ (പവ൪ത്തനഫലമായി 1981 ൽ ഹൈസ്കൂളായിമാറി.1983-84 അധ്യയന വർഷം SSLC ബാച്ച് ഉന്നത വിജയം കൈവരിച്ചൂ. 2002-03 വർഷത്തിൽ സുവർണജൂബിലി ആഘോഷിക്കുകയും ചെയ്തു. 2010-11-ൽ ഹയർസെക്കൻറിയായി ഉയർത്തപ്പെട്ടു. ഹയർസെക്കൻററിയിൽ കൊമാഴ്സ് സയൻസ് എന്നിവയാണ് ആദ്യബാച്ചായി അനുവദിച്ച് കിട്ടിയത്.2010മുതൽ S S LC പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചുവരുന്നു.'''''
കാഞ്ഞങ്ങാട് മുൻസിപാലിറ്റിയിലെ അരയി ,കാർത്തിക ,മോനാച്ച വാഴുന്നോറൊടി , മധുരംകൈ ,ചൂട്ടുവം പുതുക്കൈ ,ചേടിറോഡ് എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസകേന്ദ്രമാണ് ഉപ്പിലിക്കൈ ഗവർമെന്റ് ഹയർസെക്കന്ററി സ്കൂൾ. ഉപ്പിലിക്കൈ ഗ്രാമത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഉപ്പിലിക്കൈ എന്ന സ്ഥലത്ത് 1953-ൽ ഏകാധ്യാപക സ്കൂളായിട്ടാണ്.  1953 സപ്തംബ൪ മാസം കൊങ്ങിണിയൻ വളപ്പി൯ ഏകാദ്ധ്യാപക സ്കൂളായി തുടങ്ങി .പിന്നീട് 1961 ഉപ്പിലികൈയിലേക്ക് മാററി ജി എൽ പി എസ് ഉപ്പിലിക്കൈ  ആയി .പിന്നീട് യുപിസ്കൂളായി ഉയ൪ത്തപ്പെട്ടു. ആദ്യ  പി.ടി.എ.കമ്മിററി നിലവിൽ വന്നു.
ശ്രീ. കുഞ്ഞിക്കോമ൯മണിയാണി പ്രസിഡ൯റ്.1961-62-ൽ ഒരു എൽ പി സ്കൂളായും ഉയർത്തപ്പെട്ടു.1978ലാണ് സ്കൂൾ പി.ടി.എ രൂപീകരിച്ച് പ്രവർത്തിക്കുന്നത്.1980 ൽ സിൽവർ ജൂബിലി ആഘോഷിച്ചൂ..ഹൈസ്ക്കൂളാക്കി മാററാനുള്ള‍ ശ്രമം തുടങ്ങി . അതിനായി ശ്രീ വികെ വൈദ്യ൪ ജനറ‍ൽ സെ(കട്ടറിയും ശ്രീ കെ കൃഷ്ണമാരാ൪ (പസിഡ൯റുംകുഞ്ഞികോമ൯മണിയാണി (ടഷററും ആയി ഒരു കമ്മിററി രൂപീകരിച്ചു
കമ്മിററിയുടെ (പവ൪ത്തനഫലമായി 1981 ൽ ഹൈസ്കൂളായിമാറി.1983-84 അധ്യയന വർഷം SSLC ബാച്ച് ഉന്നത വിജയം കൈവരിച്ചൂ. 2002-03 വർഷത്തിൽ സുവർണജൂബിലി ആഘോഷിക്കുകയും ചെയ്തു. 2010-11-ൽ ഹയർസെക്കൻറിയായി ഉയർത്തപ്പെട്ടു. ഹയർസെക്കൻററിയിൽ കൊമാഴ്സ് സയൻസ് എന്നിവയാണ് ആദ്യബാച്ചായി അനുവദിച്ച് കിട്ടിയത്.2010മുതൽ S S LC പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചുവരുന്നു.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കാഞങ്ങാട് നഗരസഭയിൽ വാഴുന്നോറടിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ്.പ്രീ പ്രൈമറി മുതൽ ഹയർസെക്കൻ്‍റി വരെ 6 കെട്ടിടങ്ങളിലായി പ്രവർത്തിച്ചുവരുന്നു.അതിവിശാലമായ കളിസ്ഥലം കുട്ടികൾ ഉപയോഗിച്ചുവരുന്നു.
ഹൈസ്കൂൾ കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബുണ്ട്.ലാബിൽ ഏകദേശം 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൈമറി തലത്തിലും ലാബ് സൗകര്യമൊരുക്കിയിട്ടുണ്ട്.ക്ലാസ് മുറികൾ ഹൈടെക്ക് ആക്കിയിട്ടുണ്ട്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ ==

* ലിറ്റിൽ കൈറ്റ്സ്

*  ഗൈഡ്സ്.
*  ഗൈഡ്സ്.
*  റെഡ്ക്രോസ്
*  റെഡ്ക്രോസ്
വരി 62: വരി 65:
3 .വിദ്യാരംഗം കലാ സാഹിത്യ വേദി

3 .വിദ്യാരംഗം കലാ സാഹിത്യ വേദി

4 .ഗണിത ശാസ്ത്ര ക്ലബ്ബ്

4 .ഗണിത ശാസ്ത്ര ക്ലബ്ബ്

6 .ഐ.ടി. ക്ലബ്ബ്

6 ലിറ്റിൽകൈറ്റ്സ് ക്ലബ്ബ്

7 .സോഷ്യൽ സയൻസ് ക്ളബ്ബ്

7 .സോഷ്യൽ സയൻസ് ക്ളബ്ബ്

8 .ഇംഗ്ലീഷ് ക്ലബ്ബ്

8 .ഇംഗ്ലീഷ് ക്ലബ്ബ്

9 .ഹിന്ദി ക്ലബ്ബ്

9 .ഹിന്ദി ക്ലബ്ബ്

10 .ഹെൽത്ത് ക്ലബ്ബ്

10 .ഹെൽത്ത് ക്ലബ്ബ്

11 .എൻ എസ് എസ്'''
11 .എൻ എസ് എസ്

== പി ടി എ==
== പി ടി എ==
'''''പി ടി എ പ്രസിഡന്റ് - ശ്രീ.രാജ്കുമാർ

'''''പി ടി എ പ്രസിഡന്റ് - ശ്രീ.സുരേശൻ
'''''   വൈസ് പ്രസിഡന്റ് -ശ്രീ മനോജ്
മദർ പി ടി എ പ്രസിഡന്റ് -ശ്രീമതി മിനി ഗണേഷ്
വൈസ് പ്രസിഡന്റ് -ശ്രീ മനോജ്

മദർ പി ടി എ പ്രസിഡന്റ് -ശ്രീമതി ശാന്തിനി'''

എസ് എം സി ചെയർമാൻ -ശ്രീ.വിജയൻ ടി വി'''

വരി 80: വരി 84:
'''2010 മുതൽ  എസ് എസ്  എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട് .'''
'''2010 മുതൽ  എസ് എസ്  എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട് .'''

== മുൻസാരഥകൾ ==
== മുൻസാരഥികൾ ==

{| class="wikitable"
{| class="wikitable"
വരി 127: വരി 131:
|10
|10
|അജയകുമാർ .എൻ
|അജയകുമാർ .എൻ
|2022
|2022-24

|11
|സ്മിത കെ കെ
|2024-25
ഗിരീശൻ എം

പ്രശസ്തരായ പൂർവ്വവിദ്യാ‍ർത്ഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാ‍ർത്ഥികൾ
വരി 143: വരി 152:
* പടന്നക്കാട് റെയിൽവേ  ഓവർബ്രിഡ്ജിൽ നിന്നും ഏകദേശം ഒരു കി.മീ. കിഴക്കുവശത്ത്
* പടന്നക്കാട് റെയിൽവേ  ഓവർബ്രിഡ്ജിൽ നിന്നും ഏകദേശം ഒരു കി.മീ. കിഴക്കുവശത്ത്
* നീലേശ്വരം - മടിക്കൈ റൂട്ടിൽ ചേടിറോഡ് ബസ്‌സ്റ്റോപ്പിൽ നിന്നും  ഒരു കി. മീറ്റർ പടിഞ്ഞാറോട്ട് ഉപ്പിലിക്കൈ വഴിയിൽ.
* നീലേശ്വരം - മടിക്കൈ റൂട്ടിൽ ചേടിറോഡ് ബസ്‌സ്റ്റോപ്പിൽ നിന്നും  ഒരു കി. മീറ്റർ പടിഞ്ഞാറോട്ട് ഉപ്പിലിക്കൈ വഴിയിൽ.
{{#multimaps:12.278952879494756, 75.12420446524014 |zoom=13}}
{{Slippymap|lat=12.278952879494756|lon= 75.12420446524014 |zoom=16|width=full|height=400|marker=yes}}

== അവലംബം ==
== അവലംബം ==

18:09, 23 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. ഉപ്പിലിക്കൈ
വിലാസം
ഉപ്പിലിക്കൈ

671314

കാസറഗോഡ് ജില്ല
സ്ഥാപിതം13 - 06 - 1953
വിവരങ്ങൾ
ഫോൺ04672284777
ഇമെയിൽ12026uppilikaighs@gmail.com
കോഡുകൾ
സ്കൂൾ കോഡ്12026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹൊസ്ദുർഗ് ‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ശ്രീപതി പ്രധാനാധ്യാപകൻ= ശ്രീ ഗിരീശൻ
അവസാനം തിരുത്തിയത്
23-10-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു പ്രധാന വിദ്യാലയമാണ്ഇത്

ചരിത്രം

കാഞ്ഞങ്ങാട് മുൻസിപാലിറ്റിയിലെ അരയി ,കാർത്തിക ,മോനാച്ച വാഴുന്നോറൊടി , മധുരംകൈ ,ചൂട്ടുവം പുതുക്കൈ ,ചേടിറോഡ് എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസകേന്ദ്രമാണ് ഉപ്പിലിക്കൈ ഗവർമെന്റ് ഹയർസെക്കന്ററി സ്കൂൾ. ഉപ്പിലിക്കൈ ഗ്രാമത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഉപ്പിലിക്കൈ എന്ന സ്ഥലത്ത് 1953-ൽ ഏകാധ്യാപക സ്കൂളായിട്ടാണ്. 1953 സപ്തംബ൪ മാസം കൊങ്ങിണിയൻ വളപ്പി൯ ഏകാദ്ധ്യാപക സ്കൂളായി തുടങ്ങി .പിന്നീട് 1961 ഉപ്പിലികൈയിലേക്ക് മാററി ജി എൽ പി എസ് ഉപ്പിലിക്കൈ ആയി .പിന്നീട് യുപിസ്കൂളായി ഉയ൪ത്തപ്പെട്ടു. ആദ്യ പി.ടി.എ.കമ്മിററി നിലവിൽ വന്നു.
ശ്രീ. കുഞ്ഞിക്കോമ൯മണിയാണി പ്രസിഡ൯റ്.1961-62-ൽ ഒരു എൽ പി സ്കൂളായും ഉയർത്തപ്പെട്ടു.1978ലാണ് സ്കൂൾ പി.ടി.എ രൂപീകരിച്ച് പ്രവർത്തിക്കുന്നത്.1980 ൽ സിൽവർ ജൂബിലി ആഘോഷിച്ചൂ..ഹൈസ്ക്കൂളാക്കി മാററാനുള്ള‍ ശ്രമം തുടങ്ങി . അതിനായി ശ്രീ വികെ വൈദ്യ൪ ജനറ‍ൽ സെ(കട്ടറിയും ശ്രീ കെ കൃഷ്ണമാരാ൪ (പസിഡ൯റുംകുഞ്ഞികോമ൯മണിയാണി (ടഷററും ആയി ഒരു കമ്മിററി രൂപീകരിച്ചു
കമ്മിററിയുടെ (പവ൪ത്തനഫലമായി 1981 ൽ ഹൈസ്കൂളായിമാറി.1983-84 അധ്യയന വർഷം SSLC ബാച്ച് ഉന്നത വിജയം കൈവരിച്ചൂ. 2002-03 വർഷത്തിൽ സുവർണജൂബിലി ആഘോഷിക്കുകയും ചെയ്തു. 2010-11-ൽ ഹയർസെക്കൻറിയായി ഉയർത്തപ്പെട്ടു. ഹയർസെക്കൻററിയിൽ കൊമാഴ്സ് സയൻസ് എന്നിവയാണ് ആദ്യബാച്ചായി അനുവദിച്ച് കിട്ടിയത്.2010മുതൽ S S LC പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

കാഞങ്ങാട് നഗരസഭയിൽ വാഴുന്നോറടിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ്.പ്രീ പ്രൈമറി മുതൽ ഹയർസെക്കൻ്‍റി വരെ 6 കെട്ടിടങ്ങളിലായി പ്രവർത്തിച്ചുവരുന്നു.അതിവിശാലമായ കളിസ്ഥലം കുട്ടികൾ ഉപയോഗിച്ചുവരുന്നു.

ഹൈസ്കൂൾ കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബുണ്ട്.ലാബിൽ ഏകദേശം 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൈമറി തലത്തിലും ലാബ് സൗകര്യമൊരുക്കിയിട്ടുണ്ട്.ക്ലാസ് മുറികൾ ഹൈടെക്ക് ആക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• ലിറ്റിൽ കൈറ്റ്സ്
• ഗൈഡ്സ്.
• റെഡ്ക്രോസ്
• സ്കൂൾ മാഗസിൻ
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• അരങ്ങ് - ഒൺലൈൻ സർഗ്ഗവേദി
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
1 .ശാസ്ത്രക്ലബ്ബ്
2 .ഊർജ്ജ ക്ലബ്ബ്
3 .വിദ്യാരംഗം കലാ സാഹിത്യ വേദി
4 .ഗണിത ശാസ്ത്ര ക്ലബ്ബ്
6 ലിറ്റിൽകൈറ്റ്സ് ക്ലബ്ബ്
7 .സോഷ്യൽ സയൻസ് ക്ളബ്ബ്
8 .ഇംഗ്ലീഷ് ക്ലബ്ബ്
9 .ഹിന്ദി ക്ലബ്ബ്
10 .ഹെൽത്ത് ക്ലബ്ബ്
11 .എൻ എസ് എസ്

പി ടി എ

പി ടി എ പ്രസിഡന്റ് - ശ്രീ.സുരേശൻ
വൈസ് പ്രസിഡന്റ് -ശ്രീ മനോജ്
മദർ പി ടി എ പ്രസിഡന്റ് -ശ്രീമതി മിനി ഗണേഷ്

എസ് എം സി ചെയർമാൻ -ശ്രീ.വിജയൻ ടി വി

നേട്ടങ്ങൾ

2010 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട് .

മുൻസാരഥികൾ

ഹൈസ്കൂൾ വിഭാഗം
ക്രമനംബ൪ പേര് വ൪ഷം
1 ശ്യാമള പി 2011 - 13
2 പുഷ്പ കെ വി 2013 - 16
3 വിജയൻ പി ടി 2016- 17
4 ഷെർലി ജോസഫ് 2017 - 18
5 സാവിത്രി എസ് 2018 - 19
6 ശ്യാമള എം 2019 - 20
7 പ്രശാന്ദ് സുന്ദർ 2020 - 21
8 വൽസല കെ 2021-22
9 സെബാസ്റ്റ്യൻ. 2021-22
10 അജയകുമാർ .എൻ 2022-24
11 സ്മിത കെ കെ 2024-25

ഗിരീശൻ എം

പ്രശസ്തരായ പൂർവ്വവിദ്യാ‍ർത്ഥികൾ

ചിത്രശാല

വഴികാട്ടി

• പടന്നക്കാട് റെയിൽവേ ഓവർബ്രിഡ്ജിൽ നിന്നും ഏകദേശം ഒരു കി.മീ. കിഴക്കുവശത്ത്
• നീലേശ്വരം - മടിക്കൈ റൂട്ടിൽ ചേടിറോഡ് ബസ്‌സ്റ്റോപ്പിൽ നിന്നും ഒരു കി. മീറ്റർ പടിഞ്ഞാറോട്ട് ഉപ്പിലിക്കൈ വഴിയിൽ.
Map

അവലംബം