"ജി.വി. എച്ച്. എസ്.എസ്. ചേളാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 57: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സലീം എ.പി | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സലീം എ.പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സതി.വി | |എം.പി.ടി.എ. പ്രസിഡണ്ട്=സതി.വി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19001gvhss chelari.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തിൽ ചേളാരിയിലാണ് '''ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി''' എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. '''തിരൂരങ്ങാടി''' വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വേങ്ങര സബ് ജില്ലയിലാണ് ഈ വിദ്യാലയമുള്ളത്.{{SSKSchool}} | മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തിൽ ചേളാരിയിലാണ് '''ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി''' എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. '''തിരൂരങ്ങാടി''' വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വേങ്ങര സബ് ജില്ലയിലാണ് ഈ വിദ്യാലയമുള്ളത്.{{SSKSchool}} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലമ്പ്ര പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ൽ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 | മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലമ്പ്ര പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ൽ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 ലാണ് ഈ സ്ഥാപനം പ്രിൻറിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. 2004 -ൽ ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു. [[ജി.വി. എച്ച്. എസ്.എസ്. ചേളാരി/ചരിത്രം|കൂടുതൽ അറിയാൻ]] | ||
=='''ഭൗതികസൗകര്യങ്ങൾ''' == | =='''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 33 ഡിവിഷനുകളും, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്. [[ജി.വി. എച്ച്. എസ്.എസ്. ചേളാരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 33 ഡിവിഷനുകളും, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്. [[ജി.വി. എച്ച്. എസ്.എസ്. ചേളാരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
<gallery> | |||
19001-Computer lab.jpg | |||
</gallery> | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
| വരി 81: | വരി 82: | ||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
{| class="wikitable mw-collapsible" role=" | {| class="wikitable mw-collapsible" role="presentat|-ion" | ||
|+ | |+ | ||
|- | |- | ||
| വരി 195: | വരി 196: | ||
|2012 - 2013 | |2012 - 2013 | ||
|- | |- | ||
| | |27 | ||
|ശശിധരൻ .വി.വി | |ശശിധരൻ .വി.വി | ||
|2013 - 2014 | |2013 - 2014 | ||
|- | |- | ||
| | |28 | ||
| | |വൃന്ദകുമാരി കെ ടി | ||
| | |2015-2019 | ||
|- | |||
|29 | |||
|ഗീത പി | |||
|2019-2020 | |||
|- | |||
|30 | |||
|മോളി പി യു | |||
|2020-2021 | |||
|- | |||
|31 | |||
|ലത പി ആർ | |||
|2021-2024 | |||
|- | |||
|32 | |||
|ഗീത പി കെ | |||
|2024-2024 | |||
|- | |- | ||
| | |33 | ||
|ബിന്ദു പി ബി | |||
| | |2024- | ||
|- | |||
|} | |} | ||
| വരി 265: | വരി 281: | ||
*പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്/ഓട്ടോ മാർഗ്ഗം ചെട്ടിപ്പടി-കോഴിക്കോട് റൂട്ടിൽ ചേളാരി | *പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്/ഓട്ടോ മാർഗ്ഗം ചെട്ടിപ്പടി-കോഴിക്കോട് റൂട്ടിൽ ചേളാരി | ||
---- | ---- | ||
{{ | {{Slippymap|lat=11°6'54.11"N|lon= 75°53'29.04"E|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||