"ഗവ. എച്ച് എസ് എസ് വടുവൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 81: വരി 81:
*  [[{{PAGENAME}}/ മലയാളം ക്ലബ്ബ്|മലയാളം ക്ലബ്ബ്.]]
*  [[{{PAGENAME}}/ മലയാളം ക്ലബ്ബ്|മലയാളം ക്ലബ്ബ്.]]
* ജൂനീയർ റെഡ്ക്രോസ്.
* ജൂനീയർ റെഡ്ക്രോസ്.
[[പ്രമാണം:15045 7.JPG|thumb|നേർക്കാഴ്ച]]
[[പ്രമാണം:15045 7.JPG|thumb|നേർക്കാഴ്ച|ഇടത്ത്‌]]
=={{int:filedesc}}==
=={{int:filedesc}}==
{{Information
{{Information
വരി 148: വരി 148:
* സുൽത്താൻ ബത്തേരിയിൽ നിന്നും വരുമ്പോൾ : സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഹൈവേയിൽ കൂടി യാത്ര ചെയ്തു 5 കി മീ പിന്നിട്ടു  കൊളഗപ്പാറ കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു അമ്പലവയൽ വഴി 2 കി മീ യാത്ര ചെയ്താൽ ജി.എച്ച്.എസ്.എസ് വടുവഞ്ചാലിൽ എത്തിച്ചേരാൻ സാധിക്കും.
* സുൽത്താൻ ബത്തേരിയിൽ നിന്നും വരുമ്പോൾ : സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഹൈവേയിൽ കൂടി യാത്ര ചെയ്തു 5 കി മീ പിന്നിട്ടു  കൊളഗപ്പാറ കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു അമ്പലവയൽ വഴി 2 കി മീ യാത്ര ചെയ്താൽ ജി.എച്ച്.എസ്.എസ് വടുവഞ്ചാലിൽ എത്തിച്ചേരാൻ സാധിക്കും.


{{#multimaps:11.56953,76.21880|zoom=13}}
{{Slippymap|lat=11.56953|lon=76.21880|zoom=16|width=full|height=400|marker=yes}}

21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രപഠനത്തിന്റെ നാൾവഴികളിലേക്ക് വിരൽചൂണ്ടുന്ന വീരക്കല്ലുകളുടേയും,പ്രാചീനലിപികൾ ശിലാലിഖിതങ്ങളായ എടക്കൽഗുഹയുടേയും, സ്വാതന്ത്ര്യ സമരചരിത്രത്തിലെ രക്തപുഷ്പമായ വീര പഴശ്ശിയുടേയും, ഒരു വ്യാഘ്രത്തെപ്പോലെ വൈദേശിക ശക്തികൾക്കെതിരെ പോരാടിയ ടിപ്പുവിന്റേയും സ്മരണകളുടെ ഭൂമികയായ വയനാട് ജില്ലയിലെ അമ്പലവ യൽ പഞ്ചായത്തിലെ തോമാട്ടുചാൽ വില്ലേജിലെ, ജനസംഖ്യയിൽ ഭൂരിപക്ഷമായ കർഷകരുടേയും, ആദിവാസി ജന വിഭാഗങ്ങളുടേയും മക്കൾ കഴിഞ്ഞ അഞ്ചു ദശകങ്ങളിലായി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സ്ഥാപനമാണ് വടുവൻചാൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കൂടുതൽ വായിക്കുക

ഗവ. എച്ച് എസ് എസ് വടുവൻചാൽ
വിലാസം
തോമാട്ടുചാൽ

വടുവഞ്ചാൽ പി.ഒ.
,
673581
,
വയനാട് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04936 217385
ഇമെയിൽhmghssvdl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15045 (സമേതം)
എച്ച് എസ് എസ് കോഡ്12035
യുഡൈസ് കോഡ്3203020612
വിക്കിഡാറ്റQ64521995
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അമ്പലവയൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ542
പെൺകുട്ടികൾ371
ആകെ വിദ്യാർത്ഥികൾ1291
അദ്ധ്യാപകർ68
ഹയർസെക്കന്ററി
ആൺകുട്ടികൾ171
പെൺകുട്ടികൾ206
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു ടി എം
പ്രധാന അദ്ധ്യാപകൻവിനോദ് കുമാർ കെ
പി.ടി.എ. പ്രസിഡണ്ട്ഹരിദാസൻ പി സി
എം.പി.ടി.എ. പ്രസിഡണ്ട്മോളി മത്തായി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പത്ത്ഏക്കർ കുന്നിൻചെരിവായ മനോഹരമായ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. See More

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ നേർക്കാഴ്ച
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2020-09-25

രചയിതാവ്

Ghssvaduvanchal

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  1. 1978 - കെ.ആർ.കണ്ണൻ
  2. 1980 - അബ്രഹാം
  3. 1982 - എം.മത്തായി
  4. 1923 - ജോസ് പോൾ
  5. 1984 - ബാസ്കര പണിക്കര്
  6. 1985 - കെ.സി.വിൽസൺ
  7. 1987 - പി.വാസുദേവൻ നായർ
  8. 1987 - വേലപ്പൻ പിള്ള
  9. 1988 - കെ.വേലപ്പൻ
  10. 1990 - വിജയചന്ദ്രൻ
  11. 1992 - രാമൻകട്ടി
  12. 1992 - ജോസഫ്
  13. 1993 - വിജയൻ
  14. 1993 - എ.കെ.അപ്പുണ്ണി
  15. 1993 - സദാശിവൻ
  16. 1995 - ഇ.കൃഷണൻ
  17. 1995 - ഹരിദാസ്
  18. 1997 - കെ.കൃഷണൻ
  19. 1998 - കെ.ചന്തുക്കുട്ടി
  20. 1998 - സുഹാസിനിദേവി
  21. 1998 - ശ്രീ.വി.കെ.വാസുദേവപണിക്കർ
  22. 2000 - മൈഥിലി
  23. 2001 - മോഹനദാസൻ
  24. 2001 - വി.രാമചന്ദ്രൻ
  25. 2002 - അപ്പുണ്ണി
  26. 2002 - അവറാച്ചൻ
  27. 2002 - എൻ.മുഹമ്മദ്
  28. 2002 - എം.രാമദാസൻ
  29. 2003 - കെ.എൻ.തങ്കമണി
  30. 2005 - എം.എസ്.ഗൗരി
  31. 2006 - ശ്രീ.കുമാരിയമ്മ
  32. 2007 - റ്റി.എം.സീതാദേവി
  33. 2008 - ഗീത
  34. 2008 - ആലിക്കോയ
  35. 2009 - നാരയണൻ കെ.എം
  36. 2009 - മേരിക്കുട്ടി
  37. 2010 - ശശിധരൻ പട്ടയിൽ
  38. 2011 - പ്രഭാകരൻ.കുെ.
  39. 2014 - മോളി സെബാസ്റ്റ്യൻ
  40. 2015 - ജോൺ.എൻ.റ്റി
  41. 2016 - ആശ.വി.എ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സൃഷ്ടികൾ

വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ സൃഷ്ടി‌കളുടെ ശേഖരം

വഴികാട്ടി

  • കോഴിക്കോട് നിന്ന് വരുമ്പോൾ : കോഴിക്കോട് - മൈസൂർ ഹൈവേയിൽ നിന്ന് ചുണ്ടേൽ എന്ന സ്ഥലത്തു വെച്ച് വലത്തോട്ട് തിരിയുക. പിന്നീട് മേപ്പാടി വഴി വടുവഞ്ചാൽ എത്തിച്ചേരുക. വടുവഞ്ചാൽ - ബത്തേരി റോഡിൽ 2 കി മീ യാത്ര ചെയ്താൽ ജി.എച്ച്.എസ്.എസ് വടുവഞ്ചാലിൽ എത്തിച്ചേരാൻ സാധിക്കും.
  • സുൽത്താൻ ബത്തേരിയിൽ നിന്നും വരുമ്പോൾ : സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഹൈവേയിൽ കൂടി യാത്ര ചെയ്തു 5 കി മീ പിന്നിട്ടു കൊളഗപ്പാറ കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു അമ്പലവയൽ വഴി 2 കി മീ യാത്ര ചെയ്താൽ ജി.എച്ച്.എസ്.എസ് വടുവഞ്ചാലിൽ എത്തിച്ചേരാൻ സാധിക്കും.
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_വടുവൻചാൽ&oldid=2535580" എന്ന താളിൽനിന്ന് ശേഖരിച്ചത്