"സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33002 (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|St.ThomasHS Anickadu}}
{{prettyurl|St.ThomasHS Anickadu}}
<!-- ''സെന്‍റ് തോമസ് ഹൈസ്കൂള്‍ ആനിക്കാട്'''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''സെൻറ് തോമസ് ഹൈസ്കൂൾ ആനിക്കാട്'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്= സെന്‍റ് തോമസ് ഹൈസ്കൂള്‍ ആനിക്കാട് |
|സ്ഥലപ്പേര്=ആനിക്കാട്
സ്ഥലപ്പേര്= ആനിക്കാട് |
|വിദ്യാഭ്യാസ ജില്ല=കോട്ടയം
വിദ്യാഭ്യാസ ജില്ല=കോട്ടയം|
|റവന്യൂ ജില്ല=കോട്ടയം
റവന്യൂ ജില്ല= കോട്ടയം|
|സ്കൂൾ കോഡ്=33002
സ്കൂള്‍ കോഡ്=33002 |
|വിക്കിഡാറ്റ ക്യു ഐഡി=Q87659947
സ്ഥാപിതദിവസം= 01 |
|യുഡൈസ് കോഡ്=32100800608
സ്ഥാപിതമാസം= 06 |
|സ്ഥാപിതദിവസം=01
സ്ഥാപിതവര്‍ഷം= 1905 |
|സ്ഥാപിതമാസം=06
സ്കൂള്‍ വിലാസം= ആനിക്കാട് ഈസ്ററ് പി., <br/>കോട്ടയം |
|സ്ഥാപിതവർഷം=1905
പിന്‍ കോഡ്= 686503 |
|സ്കൂൾ വിലാസം=St.Thomas HS Anickadu
സ്കൂള്‍ ഫോണ്‍= 04812551326 |
Anickadu East P.O.,Kottayam-686503
സ്കൂള്‍ ഇമെയില്‍= st.thomashsanickadu@gmail.com |
|പോസ്റ്റോഫീസ്=ആനിക്കാട്
സ്കൂള്‍ വെബ് സൈറ്റ്=www.sthsanickad.blogspot.com |
|പിൻ കോഡ്=686503
ഉപ ജില്ല= കൊഴുവനാല്‍‌|  
|സ്കൂൾ ഫോൺ=0481 2551326
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=st.thomashsanickadu@gmail.com
ഭരണം വിഭാഗം= ‍ എയ്ഡഡ്‍‌|
|സ്കൂൾ വെബ് സൈറ്റ്=www.sthsanickad.blogspot.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=കൊഴുവനാൽ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=4
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
മാദ്ധ്യമം= മലയാളം‌ |
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
ആൺകുട്ടികളുടെ എണ്ണം=313 |
|താലൂക്ക്=കോട്ടയം
പെൺകുട്ടികളുടെ എണ്ണം= 270|
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
വിദ്യാര്‍ത്ഥികളുടെ എണ്ണം= 583 |
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം= 27|‍ 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പാള്‍=  
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രധാനഅദ്ധ്യാപകന്‍= ശ്രീ. മാത്യു ആന്റണി |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= ശ്രീ. ബിജു കണിയാംപറമ്പില്‍ |
|പഠന വിഭാഗങ്ങൾ3=HS
ഗ്രേഡ്=5|
|സ്കൂൾ തലം=1 മുതൽ 10 വരെ
സ്കൂള്‍ ചിത്രം= 320px-302.jpg ‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=285
|പെൺകുട്ടികളുടെ എണ്ണം 1-10=259
|വിദ്യാർത്ഥികളുടെ എണ്ണം 1-10=544
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|വൈസ് പ്രിൻസിപ്പൽ=സി ജിസ്റ്റി ജേക്കബ്
|പ്രധാന അദ്ധ്യാപിക=സി. ജിസ്റ്റി ജേക്കബ്
|പി.ടി.എ. പ്രസിഡണ്ട്=കൊച്ചുമോൻ പി വി
|എം.പി.ടി.. പ്രസിഡണ്ട്=ജിഷ വിൻസെന്റ്
|സ്കൂൾ ചിത്രം=33002-a2.png
|size=350px
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2025-26}}
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ് തോമസ് ഹൈസ്കൂള്‍'''.  ''' ആനിക്കാട് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചന്‍ 1905-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2005-2006 വര്‍ഷത്തില്‍ ഈ വിദ്യാലയം ശതാബ്ധി ആഘോഷിച്ചു.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് തോമസ് ഹൈസ്കൂൾ'''.  ''' ആനിക്കാട് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചൻ 1905-സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2005-2006 വർഷത്തിൽ ഈ വിദ്യാലയം ശതാബ്ധി ആഘോഷിച്ചു.[[പ്രമാണം:33002-a4.png|thumb|onam2019]]
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ ആനിക്കാട്  എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ല്‍ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞന്‍ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകന്‍. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോണ്‍ സാര്‍ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ല്‍ ഇതൊരു മിഡില്‍ സ്കൂളായി  ഉയര്‍ത്തപ്പെട്ടു. തോട്ടുപുറം തൊമ്മന്‍ സാര്‍ ആദ്യ ഹെഡ് മാസ്റററായി.1968-ല്‍ ബഹു. കുരീക്കാട്ട് ജോസഫച്ചന്‍റ മേല്‍ നോട്ടത്തില്‍ ‍ഹൈസ്കൂളായി ഉയര്‍ന്നു. പി.ററി.അവിരാ മാസ്ററര്‍ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ല്‍ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടര്‍ന്ന് 2016 മാര്‍ച്ചില്‍ നടന്ന sslc പരീക്ഷയില്‍ വരെ ഉയര്‍ന്ന വിജയം കരസ്ഥമാക്കി.
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽ ആനിക്കാട്  എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞൻ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകൻ. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോൺ സാർ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ഇതൊരു മിഡിൽ സ്കൂളായി  ഉയർത്തപ്പെട്ടു. തോട്ടുപുറം തൊമ്മൻ സാർ ആദ്യ ഹെഡ് മാസ്റററായി.1968-ബഹു. കുരീക്കാട്ട് ജോസഫച്ചൻറ മേൽ നോട്ടത്തിൽ ‍ഹൈസ്കൂളായി ഉയർന്നു. പി.ററി.അവിരാ മാസ്ററർ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2016 മാർച്ചിൽ നടന്ന sslc പരീക്ഷയിൽ വരെ ഉയർന്ന വിജയം കരസ്ഥമാക്കി.


*SSLCപരീക്ഷയില്‍ റാങ്ക് നേടിയവര്‍
*SSLCപരീക്ഷയിൽ റാങ്ക് നേടിയവർ                      [[പ്രമാണം:33002-ktm-dp-2019-1.png|thumb|ഡിജിറ്റൽ പൂക്കളം 2]]
*1982-ജലജ എം.ജെ-പത്താം റാങ്ക്.
*1982-ജലജ എം.ജെ-പത്താം റാങ്ക്.
*1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്.
*1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്.
വരി 47: വരി 62:
*2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്.
*2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്.


== ഭൗതികസൗകര്യങ്ങള്‍ ==
== സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും മികച്ച ഒരു മള്‍ട്ടി മീഡിയ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും മികച്ച ഒരു മൾട്ടി മീഡിയ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് മികച്ച  കമ്പ്യൂട്ടർ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.Computer lab ഉണ്ട്.
 
സ്കൂളിന് മികച്ച  കമ്പ്യൂട്ടര്‍ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്
'''N C C'''
*  ക്ലാസ് മാഗസിന്‍.
*  '''സ്കൗട്ട് & ഗൈഡ്'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  '''Red Cross'''
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
'''ക്ലാസ് മാഗസിൻ.'''
.  2016-17 വര്‍ഷത്തില്‍ 313 boys ഉം  270 girlsഉം പഠിക്കുന്നു.
'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*2020 - 2021  വർഷത്തിൽ 297 boys ഉം  256 girlsഉം പഠിക്കുന്നു.
''''''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സീറോമലബാര്‍ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 73 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെരി. '''റെവ. ബിഷപ്പ് ഡോ. മാത്യു അറയ്ക്കല്‍''' രക്ഷാധികാരിയായും റെവ'''.'''ഫാ.സഖറിയാസ് ഇല്ലിക്കമുറിയില്‍'''''കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രി.'''മാത്യു ആന്റണി''യാണ്  ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍. Sri.Biju Kaniyamparampil  ആണ് പി.ടി.എയുടെ പ്രസിഡണ്ട്(2016 - 2017)..
സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വെരി. '''റെവ. ബിഷപ്പ് ഡോ. ജോസ് പുളിക്കൽ''' രക്ഷാധികാരിയായും റെവ'''.'''ഫാ.ഡൊമിനിക് അയലുപ്പറമ്പിൽ'''''കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ശ്രിമതി.'''മിനി ട്രീസ''യാണ്  ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ്. പി.ടി.എ യുടെ പ്രസിഡണ്ട്(2020 - 21)..


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
{|class="wikitable" style="text-align:center; width:300px; height:500px" border="1"


*ശ്രീ.എബ്രഹാം കോര
*ശ്രീ.എബ്രഹാം കോര
*ശ്രീ. പി.റ്റി. തോമസ്
*ശ്രീ. പി.റ്റി. തോമസ്
*ശ്രീ.സി.ഡി. മാത്യു
*ശ്രീ.സി.ഡി. മാത്യു
*ശ്രീ. എം.റ്റി. തോമസ്
*ശ്രീ. എം.റ്റി. തോമസ്
*ശ്രീ.കെ.ഇസഡ്.പീലിപ്പോസ്
*ശ്രീ.കെ.ഇസഡ്.പീലിപ്പോസ്
*ശ്രീ. കെ.റ്റി. ജോസഫ്
*ശ്രീ. കെ.റ്റി. ജോസഫ്
*ശ്രീ.സി.എസ്. വര്‍ഗീസ്
*ശ്രീ.സി.എസ്. വർഗീസ്
*ശ്രീ. എം.ജെ. ജോസഫ്
*ശ്രീ. എം.ജെ. ജോസഫ്
*ശ്രീ. കെ.സി. ചാക്കോ
*ശ്രീ. കെ.സി. ചാക്കോ
വരി 79: വരി 95:
*ശ്രീ.ഐസക് തോമസ്
*ശ്രീ.ഐസക് തോമസ്
*ശ്രീ. മാത്യു ജോസഫ്
*ശ്രീ. മാത്യു ജോസഫ്
.ശ്രീ.ടോമി ജോസഫ്,  
*ശ്രീ.ടോമി ജോസഫ്,  
.ശ്രീ.മാത്യു ആന്റണി
*ശ്രീ.മാത്യു ആന്റണി
*ശ്രീ.തോമസ് പി ജെ
*'''ശ്രീമതി.മിനി ട്രീസ [2020 - 2021 മുതൽ]'''''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*റവ.ഫാ.തോമസ് ഈറ്റോലില്‍--കാഞ്ഞിരപ്പളളി രൂപത കോര്‍പ്പറേറ്റ് മാനേജര്‍
*റവ.ഫാ.തോമസ് ഈറ്റോലിൽ--കാഞ്ഞിരപ്പളളി രൂപത കോർപ്പറേറ്റ് മാനേജർ
*റവ.ഫാ.ജോസഫ് പുളിന്താനത്ത്- അന്താരാഷ്ട്ര ചലച്ചിത്റ മേള(2009) ജൂറി അംഗം
*റവ.ഫാ.ജോസഫ് പുളിന്താനത്ത്- അന്താരാഷ്ട്ര ചലച്ചിത്റ മേള(2009) ജൂറി അംഗം
*റവ.ഫാ.ജോര്‍ജ് ആലുങ്കല്‍-കാഞ്ഞിരപ്പളളി രൂപത വികാരി ജനറാള്‍
*റവ.ഫാ.ജോർജ് ആലുങ്കൽ-കാഞ്ഞിരപ്പളളി രൂപത വികാരി ജനറാൾ
*ഡോണ്‍ മാക്സ്- ഫിലിം എഡിറ്റര്‍
*ഡോൺ മാക്സ്- ഫിലിം എഡിറ്റർ
*പ്രൊഫ.എം.ഡി.ജലജ- HOD-RIT കോട്ടയം
*പ്രൊഫ.എം.ഡി.ജലജ- HOD-RIT കോട്ടയം


==വഴികാട്ടി==
==മികച്ച നേട്ടം==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
2016 November ൽ shornur നടന്ന Kerala State Mathemetics fair ൽ ഈ സ്കൂളിലെ Anushitha Sabu  മൂന്നാം സ്ഥാനവും A grade ഉം നേടി.
| style="background: #ccf; text-align: center; font-size:99%;" |
കൂടാതെ , Dijin Dominic, Mrudula Prathap എന്നിവർ  A grade  നേടി. Kerala State Social Science Fair ൽ  Parvathi S Suresh  B Grade നേടി.
|-
2017,2018,2019വർഷങ്ങളിലും മികച്ച നേട്ടം കൈവരിച്ചു
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 220ല്‍ കൊടുങ്ങൂരില്‍നിന്നും 4 കി.മി. അകലത്തായി ഒറവയ്കല്‍--കൂരാലി റോഡിനരികില്‍ സ്ഥിതിചെയ്യുന്നു.      
==Little Kites Club==
|----
നമ്മുടെ സ്കൂളിലെ Little Kites പ്രവർത്തനങ്ങൾ 2018 - 19 വർഷം ആരംഭിച്ചു.2019 - 2022 വർഷത്തിൽ
* കോട്ടയം ടൗണില്‍‍ നിന്ന് 25കി.മി.  അകലം
24 കുട്ടികൾ അംഗത്വമെടുത്തു,
*പാലായില്‍ നിന്ന് 10 കി.മി.  അകലം
*പൊന്‍കുന്നത്തു നിന്ന് 8 കി.മി.  അകലം


|}
==School Staff 2020 -21==
|}
Smt.Mini Tresa(Headmistress)
<
Sri.Babu Emmanuel HST (Maths)
: <googlemap version="0.9" lat="9.603913" lon="76.694819" zoom="18" width="350" height="350">
Smt.Manju Raju HST (Maths)
(S) 9.604007, 76.694592
Smt.    HST(English)
</googlemap>.
Smt.Jasmine C  Antony HST(English)
Sri.Jose K K HSA (Malayalam)
Smt.Solly JosephHSA (Malayalam),Smt.Mancymol  HST (PS)
Smt.Leena Mathew HSA (PS), Smt.Reema V Kuruvilla HST(SS),
Smt.Jayasree.K.N HST (SS), Smt.Roshini Joseph HST(NS)
Smt.Suja Antony HST (Hindi), Sri.Sony Thomas (PET)
Smt.Nayana Sivadas (Music), Smt. Jolly Thomas (UPST),
Smt.Rosamma Thomas(UPST), Smt.Elsamma P M (UPST)
Smt.Mini Abraham(UPST), Smt.Tessymol Mathew( UPST),
Smt.Shiny Abraham (UPST), Smt.Thesykutty Thomas(LG Hindi),
Smt.  (LG SKT), Smt.Aleykutty John(LPST),
Smt.Elsamma Cherian (LPST), Smt.Jaisamma K M (LPST),
Smt.Sherly P Jacob (LPST), Smt.CincyK Jose(Clerk)
Smt.Aleyamma Joseph (OA), Smt.Lincy John (OA)
Sri.Shinoj(FTM)


== ഓണാഘോഷം 2019 September 2 ==
2019 - 20വർഷത്തെ ഓണാഘോഷം വിപുലമായി നടത്തി ., മാവേലിമന്നൻ, അത്തപൂക്കളം,  തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.വടംവലി മത്സരം കുട്ടികളിൽ ആവേശം നിറച്ചു.സ്കൂൾ മാനേജരച്ചൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.'''ഈ വർഷത്തെ Digital Pookkalam'''
എല്ലാവരും ശ്രദ്ധിച്ചു. '''ഒന്നാം സ്ഥാനം കിട്ടിയ പൂക്കളമാണ് ഇവിടെ തന്നിരിക്കുന്നത്'''
[[പ്രമാണം:33002-a1.png|thumb|onam2019]]
[[പ്രമാണം:33002-a5.png|thumb|onam2019]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps:9.604006 ,76.694625| width=500px | zoom=16 }}
| style="background: #ccf; text-align: center; font-size:99%;" |  
<!--visbot  verified-chils->-->
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 220ല്‍ കൊടുങ്ങൂരില്‍നിന്നും 4 കി.മി. അകലത്തായി ഒറവയ്കല്‍--കൂരാലി റോഡിനരികില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോട്ടയം ടൗണില്‍‍ നിന്ന് 25കി.മി.  അകലം
*പാലായില്‍ നിന്ന് 10 കി.മി.  അകലം
*പൊന്‍കുന്നത്തു നിന്ന് 8 കി.മി.  അകലം
 
|}
|}
[[വിക്കികണ്ണി]]
"https://schoolwiki.in/സെന്റ്_തോമസ്_ഹൈസ്കൂൾ,ആനിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്