"ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PVHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Prettyurl|GBHSS WADAKANCHERY}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=ജി..എച്ച്.എസ്.എസ്. വടക്കാഞ്ചേരി|
|സ്ഥലപ്പേര്=ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, വടക്കാഞ്ചേരി
സ്ഥലപ്പേര്=വടക്കാഞ്ചേരി|
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
|റവന്യൂ ജില്ല=തൃശ്ശൂർ
റവന്യൂ ജില്ല=തൃശ്ശൂ൪|
|സ്കൂൾ കോഡ്=24033
സ്കൂള്‍ കോഡ്=24033|
|എച്ച് എസ് എസ് കോഡ്=08021
സ്ഥാപിതദിവസം=26|
|വി എച്ച് എസ് എസ് കോഡ്=908016
സ്ഥാപിതമാസം=03|
|വിക്കിഡാറ്റ ക്യു ഐഡി=Q64088295
സ്ഥാപിതവര്‍ഷം=1877|
|യുഡൈസ് കോഡ്=32071703904
സ്കൂള്‍ വിലാസം=വടക്കാഞ്ചേരിപി.ഒ, <br/>തൃശ്ശൂ൪|
|സ്ഥാപിതദിവസം=
പിന്‍ കോഡ്=680582 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=04884232460|
|സ്ഥാപിതവർഷം=1871
സ്കൂള്‍ ഇമെയില്‍=gvhss12@yahoo.com|
|സ്കൂൾ വിലാസം=ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, വടക്കാഞ്ചേരി
സ്കൂള്‍ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=വടക്കാഞ്ചേരി
ഉപ ജില്ല=ചാവക്കാട്|
|പിൻ കോഡ്=680582
<!-- സര്‍ക്കാര്‍ -->
|സ്കൂൾ ഫോൺ=04884 232460
ഭരണം വിഭാഗം=സ‍ര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=gbhswky24033@gmail.com
<!-- പൊതു വിദ്യാലയം  - >
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/view/gbhs-wadakanchery
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=വടക്കാഞ്ചേരി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കാഞ്ചേരിമുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|വാർഡ്=21
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=ആലത്തൂർ
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
മാദ്ധ്യമം=മലയാളം‌ |
|താലൂക്ക്=തലപ്പിള്ളി
ആൺകുട്ടികളുടെ എണ്ണം=1339|
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി
പെൺകുട്ടികളുടെ എണ്ണം=254|
|ഭരണവിഭാഗം=സർക്കാർ
വിദ്യാര്‍ത്ഥികളുടെ എണ്ണം=1593|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=62|
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍=.എന്‍.വി.പുഷ്പ |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍=എന്.ബി രാഗിണി |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=കുഞ്ചു |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=256|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം=DSC00198.jpg‎|}}
|സ്കൂൾ തലം=5 മുതൽ 12 വരെ
 
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ആൺകുട്ടികളുടെ എണ്ണം 1-10=615
1877-ല്‍ വടക്കാഞ്ചേരിയില്‍ ഒരു പ്രൈമറി സ്ക്കൂള്‍ ഉണ്ടായിരുന്നുവെന്ന് തീ൪ച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തില്‍ ഹൈസ്ക്കൂള്‍ സ്ഥാപിതമായിട്ട് നൂറിലധികം വ൪ഷങ്ങളായി  എന്നല്ലാതെ  കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാന്‍പ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂള്‍ പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം  കാത്ത്  സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീര്‍ന്ന പലര്‍ക്കുംപിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. പഴയ കൊച്ചി രാജ്യത്തിന്‍റ നെല്ലറയായ തലപ്പിള്ളി താലൂക്കിന്‍റ  തലച്ചോറും ഹൃദയവുമാണ വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണല്ഹയര് സെക്കണ്ടറി സ്ക്കൂള്‍. തൃശ്ശുര് ജില്ലയുടെ വിദ്യാഭ്യാസ വികസന കാര്യത്തില് നിസ്തുലമായ സംഭാവന അര്പ്പിച്ചിട്ടുളള വിദ്യാലയമാണ്  വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണല് ഹയര് സെക്കണ്ടറി സ്ക്കൂള്‍. . ഒരു നൂററാണ്ടിലധികമായി മാതൃകാപരമായ പ്രവര്ത്തനത്തിലൂടെ  നിരവധി പ്രതിഭാധനര്ക്ക് ഈ കലാലയം ജന്മം നല്കിയിട്ടുണ്ട്.  1990-ല്‍ ഇതൊരു ഗവ: വോക്കേ​​ഷണല് ഹയര് സെക്കണ്ടറി സ്ക്കൂള്‍ ആയി മാറി. പിന്നീട്  1998-ല് ‍ഗവ: ഹയര് സെക്കണ്ടറി സ്ക്കൂള്‍  നിലവില് വന്നു.
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=211
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=113
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=67
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രമോദ് എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=വിജന എ വി
|വൈസ് പ്രിൻസിപ്പൽ=വേണുഗോപോലൻ പി വി
|പ്രധാന അദ്ധ്യാപിക=പൊന്നമ്മ ഇ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= വിനോദ് എ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സജിനി ജിപ്സൻ
|സ്കൂൾ ചിത്രം=12354.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീർച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തിൽ ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് നൂറിലധികം വർഷങ്ങളായി  എന്നല്ലാതെ  കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാൻപ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂൾ പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം  കാത്ത്  സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീർന്ന പലർക്കും പിച്ച വെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. പഴയ കൊച്ചി രാജ്യത്തിൻറ നെല്ലറയായ തലപ്പിള്ളി താലൂക്കിലന്റെ  തലച്ചോറും ഹൃദയവുമാണ് വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. തൃശ്ശുർ ജില്ലയുടെ വിദ്യാഭ്യാസ വികസന കാര്യത്തിൽ നിസ്തുലമായ സംഭാവന അർപ്പിച്ചിട്ടുളള വിദ്യാലയമാണ്  വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. .ഒരു നൂററാണ്ടിലധികമായി മാതൃകാപരമായ പ്രവർത്തനത്തിലൂടെ  നിരവധി പ്രതിഭാധനർക്ക് ഈ കലാലയം ജന്മം നല്കിയിട്ടുണ്ട്.  1990-ൽ ഇതൊരു ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി മാറി. പിന്നീട്  1998-ൽ ‍ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ  നിലവിൽ വന്നു.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
വടക്കാഞ്ചേരിയിലെ ഇന്നത്തെ ഹൈസ്ക്കൂളിന്റെ ആരംഭം ഒരു പ്രൈമറി സ്ക്കൂളില്‍ നിന്നായിരിക്കണം എന്നതിന് ത൪ക്കമില്ല.  ആ പ്രൈമറി സ്ക്കൂള്‍ ഒരു സ്വകാര്യ സ്ക്കൂളായിരുന്നുഎന്നും പിന്നിട് അതിന് ഗ്രാന്‍റ് കിട്ടിയിരുന്നു എന്നും ഊഹിക്കാവുന്നതാണ്.  1877-ല്‍ വടക്കാഞ്ചേരിയില്‍ ഒരു പ്രൈമറി സ്ക്കൂള്‍ ഉണ്ടായിരുന്നുവെന്ന് തീ൪ച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തില്‍ ഹൈസ്ക്കൂള്‍ സ്ഥാപിതമായിട്ട് നൂറിലധികം വ൪ഷങ്ങളായി  എന്നല്ലാതെ  കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാന്‍പ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂള്‍ പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം  കാത്ത്  സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീര്‍ന്ന പലര്‍ക്കുംപിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. 1994-ല്‍ ആയിരുന്നു വടക്കാഞ്ചേരി ഹൈസ്ക്കൂളിന്റെ ശതാബ്ദി ആഘോഷിച്ചത്. ഇതിനോടനുബന്ധിച്ച്  ഒരു സ്മരണിക പ്രകാശനം ചെയ്തിരുന്നു. 1930 കളില്‍  ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന സ്ക്കൂളായിരുന്നു ഇത്.പിന്നിട് 1950-ല്‍ പെണ്‍കുട്ടികളുടെ സ്ക്കൂള്‍ സ്ഥാപിതമായതിന് ശേഷമാകണം ഇതൊരു  ആണ്‍കുട്ടികളുടെ സ്ക്കൂള്‍ ആയത്. ഇന്നത്തെ എല്‍. പി. സ്ക്കൂള്‍  പണ്ടത്തെ ഹൈസ്ക്കൂളിന്റെ ഹോസ്ററലായിരുന്നു.ഒരദ്ധ്യാപകന്‍ ഹോസ്ററല്‍ വാ൪ഡനായി അന്തേവാസികളുടെ മേല്‍നോട്ടം വഹിച്ചിരുന്നു.
വടക്കാഞ്ചേരിയിലെ ഇന്നത്തെ ഹൈസ്ക്കൂളിന്റെ ആരംഭം ഒരു പ്രൈമറി സ്ക്കൂളിൽ നിന്നായിരിക്കണം എന്നതിന് തർക്കമില്ല.  ആ പ്രൈമറി സ്ക്കൂൾ ഒരു സ്വകാര്യ സ്ക്കൂളായിരുന്നുഎന്നും പിന്നിട് അതിന് ഗ്രാൻറ് കിട്ടിയിരുന്നു എന്നും ഊഹിക്കാവുന്നതാണ്.  1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീർച്ച.  
 
ഭരണതന്ത്രജ്ഞരായ പ്രധാന അദ്ധ്യാപകരുടെയും വിദഗ്ദ്ധരായ അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ വടക്കാഞ്ചേരിയുടെ തിലകക്കുറിയായിരുന്നു ഈ സ്ക്കൂള്‍. വിദ്യാര്‍ത്ഥികളുടെ
വളര്‍ച്ചയില്‍ അദ്ധ്യാപകര്‍ മാത്രമല്ല വടക്കാഞ്ചേരി ബാറിലെ വക്കീല്‍മാരും നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു. വടക്കൂട്ട് നാരായണ മേനോന്‍, വടക്കൂട്ട്  ഭാസ്കര മേനോന്‍, പുലിക്കോട്ടില്‍
ഇട്ടൂപ്പ് വക്കീല്‍, പി. കുമാരനെഴുത്തച്ഛന്‍, വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍ തുടങ്ങി പലരും ഇങ്ങനെ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചിരുന്നവരില്‍ പെടുന്നു.
 
അങ്ങനെ കേരളത്തിന്റെ തന്നെ സാംസ്കാരികമായ വളര്‍ച്ചയുടെ ചരിത്രത്തില്‍ അവഗണിക്കാന്‍ അരുതാത്ത ഒരു സ്ഥാനം വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു.
 
ഈ വിദ്യാലയത്തില്‍ പഠിച്ചുയര്‍ന്ന് ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഔന്നത്യം പുലര്‍ത്തിയവരും പ്രശസ്തിയുടെ ഉത്തുംഗശ്രേണിയില്‍ വിരാജിച്ചവരുമായ അനേകമനേകം പ്രഗല്ഭരില്‍ ചിലര്‍.
 
ദേശീയപ്രവര്‍ത്തകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, സ്വാതന്ത്ര്യ സമരസേനാനി, പത്രപ്രവര്‍ത്തകന്‍, സാംസ്കാരികപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധനും അതുല്ല്യവാഗ്മിയുമായ
ആര്‍.എം. മനയ്കലാത്ത്.
 
സരസ കവിയും സാഹിത്യകാരനും അനുഗ്രഹീതപ്രതിഭാധനനുമായിരുന്ന
ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍.
 
റിട്ട. ഹൈക്കോര്‍ട്ട് ജസ്ററിസ്
ജി. വിശ്വനാഥയ്യര്‍.
 
റിട്ട.ജസ്ററിസ്
എം.പി. മേനോന്‍.
 
റിട്ട.ജസ്ററിസ്
പി.കെ. സുബ്രഹ്മണ്യയ്യര്‍.
 
സംസ്ഥാന പോലീസ് മേധാവിയായിരുന്ന
പി. കെ. വെങ്കിടാചലം (IPS).
 
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവററ് സെക്രട്ടറിയായിരുന്ന
എന്‍.കെ. ശേഷന്‍.
 
എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സലാസിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന
എന്‍. വെങ്കിടേശ്വരന്‍.
 
ഇന്ത്യന്‍ സൈന്യത്തിലെ മേജര്‍ ജനറലായിരുന്ന
പി.കെ. രാംകുമാര്‍.
 
ഇന്ത്യന്‍ നേവിയില്‍ കമ്മീഷന്‍ റാങ്കില്‍ ലഫ്ററ്നന്‍ററ് ആയിരുന്ന
എം. മൊഹിയുദീന്‍ മുഹമ്മദ്.
 
മുന്‍കൊച്ചിമന്ത്രിയും അഭിഭാഷകപ്രമുഖനുമായിരുന്ന
കൊടയ്ക്കാടത്ത് ബാലകൃഷ്ണമേനോന്‍.
 
അഭിഭാഷകപ്രമുഖനും സാംസ്കാരികനായകനുമായിരുന്ന
കെ.എന്‍. മേനോന്‍ ( കൊടയ്ക്കാടത്ത്  അപ്പുണ്ണി മേനോന്‍)
ടൈംസ് ഓഫ് ഇന്ത്യ ചീഫ് എക്സിക്യുട്ടീവ്
പി.ആര്‍.കൃഷ്ണമൂര്‍ത്തി.
മുന്‍ പി.ടി.ഐ. ചെയര്‍മാനും ഇപ്പോഴത്തെ പ്രസ്സ് അക്കാദമി ചെയര്‍മാനുമായ
വി.പി. രാമചന്ദ്രന്‍.
 
മാതൃഭുമി പത്രാധിപര്‍, കമ്മ്യുണിസ്ററ് പാര്‍ട്ടിയുടെ ദേശീയ നേതാവ് എന്നീ നിലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച
പി. നാരായണന്‍ നായര്‍.
 
രാജ്യസഭാംഗം, സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ്അംഗം എന്നീ നിലകളില്‍ വിഖ്യാതനായ
എന്‍.കെ. കൃഷ്ണന്‍.
 
വേള്‍ഡ് ലേബര്‍ ബാങ്ക് സെക്രട്ടറി
തച്ചോടി നാരായണന്‍കുട്ടി.
 
ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍
എം.പി.കെ. നായര്‍.


അഭിഭാഷകപ്രമുഖനും പ്രസിദ്ധ ചെറുകഥാകൃത്തും സാമൂഹികസാംസ്കാരികരംഗത്തെ പ്രഗല്‍ഭനായ പ്രവര്‍ത്തകനും 'എഴുത്തച്ഛന്‍-ഒരവലംബഗ്രന്ഥം',  വടക്കാഞ്ചേരി മുന്‍സിഫ് കോടതിയുടെ ശതാബ്ദി സോവനീ൪ എന്നിവയുടെ എഡിറ്ററുമായിരുന്ന
[[ജി എച് എസ് എസ് വടക്കാഞ്ചേരി/ചരിത്രം|'''കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക...''']]
എം. കൃഷ്ണന്‍ കുട്ടി.


പ്രഗല്‍ഭനായ അഭിഭാഷകനും 'അര്‍ദ്ധനഗ്നന്‍' തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവുമായ
== ഭൗതികസൗകര്യങ്ങൾ ==
പുഴങ്കര ബാലനാരായണന്‍.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


അഡ്വക്കേറ്റ് ജനറല്‍
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എം.ബി. കുറുപ്പ്.


പ്രസിദ്ധ ശാസ്ത്രജ്ഞനായ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഡോ. എ.ഡി. ദാമോദരന്‍.
[[{{PAGENAME}}/സ്കൗട്ട്|സ്കൗട്ട്]]
 
*   [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന
*  [[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
ഡോ. മാലതി.
 
ഏഷ്യയിലെ ഏറ്റവും വലിയ നോവലായ 'അവകാശി'കളുടെ കര്‍ത്താവും വിഖ്യാതങ്ങളായ മറ്റനേകം നോവലുകളുടെ രചയിതാവും അമൂല്ല്യമായ ഗ്രന്ഥശേഖരത്തിന്റെ ഉടമയും അതുല്ല്യ പ്രതിഭാശാലയുമായിരുന്ന
എം.കെ.മേനോന്‍ (വിലാസിനി).
 
നാടകകൃത്ത്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്,നാടക സംവിധായകന്‍ എന്നീ  നിലകളില്‍ പ്രഗല്‍ഭനായ, ഏറ്റവും മികച്ച നാടകകൃത്തിനുളള സംസ്ഥാന ഗവണ്‍മെന്റ് അവാര്‍ഡ് നേടിയ
മാനി മുഹമ്മദ്.
 
പ്രൊഫഷണല്‍നാടകനടന്‍,ആകാശവാണി ആര്‍ട്ടിസ്ററ് എന്നീ നിലകളില്‍ പ്രസിദ്ധനായ, ഏററവും മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന ഗവണ്‍മെന്റ് അവാര്‍ഡ് നേടിയ
ആര്‍. രാഘവന്‍ നായര്‍.
തൃശ്ശൂര്‍ നാടകഭവന്റെ ' ആര്‍ട്ടിസ്ററ്  ഒഫ് ദി ഇയര്‍ '  അവാര്‍ഡ് നേടിയ ‍നാടകനടന്‍, നാടക സംവിധായകന്‍ , ഭാഷാസ്നേഹി എന്നീ  നിലകളില്‍ പ്രസിദ്ധനായ സെയില്‍സ്
ടാക്സ് അസി. കമ്മീഷണര്‍
കെ. കൃഷ്ണന്‍കുട്ടി.
 
 
 
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് .
* ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


 
== മുൻ സാരഥികൾ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|2001 - 02
|
|കെ വിജയകുമാരി
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|-
|1942 - 51
|2002 - 03
|ജോണ്‍ പാവമണി
|കെ ബി ഹരിദാസ്
|-
|-
|1951 - 55
|2003 - 04
|ക്രിസ്റ്റി ഗബ്രിയേല്‍
|നാൻസി സക്കറിയ
|-
|-
|1955- 58
|2004
|പി.സി. മാത്യു
|ആർ രവീന്ദ്രൻ നായർ
|-
|-
|1958 - 61
|2004 - 05
|ഏണസ്റ്റ് ലേബന്‍
|കെ കെ അയ്യപ്പൻ
|-
|-
|1961 - 72
|2005 - 07
|ജെ.ഡബ്ലിയു. സാമുവേല്‍
|ഡേവിഡ് സ്റ്റീഫൻ
|-
|-
|1972 - 83
|2007 - 08
|കെ.. ഗൗരിക്കുട്ടി
|വി കൊച്ചു
|-
|-
|1983 - 87
|2008 - 11
|അന്നമ്മ കുരുവിള
|എൻ ബി രാഗിണി
|-
|-
|1987 - 88
|2011 - 12
|എ. മാലിനി
|പി സുജാത
|-
|-
|1989 - 90
|2012 - 14
|എ.പി. ശ്രീനിവാസന്‍
|ജയപ്രകാശൻ സി
|-
|-
|1990 - 92
|2014 - 17
|സി. ജോസഫ്
|സി കമലാദേവി
|-
|-
|1992-01
|2017 - 20
|സുധീഷ് നിക്കോളാസ്
|ഡെന്നി ജോസഫ് ഇ ജെ
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|-
|2002- 04
|2020
|ലളിത ജോണ്‍
|സരോജിനി എം
|-
|-
|2004- 05
|2020 - 2021
|വല്‍സ ജോര്‍ജ്
|ബിന്ദു ടി പി
|-
|-
|2005 - 08
|2021 -
|സുധീഷ് നിക്കോളാസ്
|പൊന്നമ്മ ഇ കെ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഈ വിദ്യാലയത്തില്‍ പഠിച്ചുയര്‍ന്ന് ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഔന്നത്യം പുലര്‍ത്തിയവരും പ്രശസ്തിയുടെ ഉത്തുംഗശ്രേണിയില്‍ വിരാജിച്ചവരുമായ അനേകമനേകം പ്രഗല്ഭരില്‍ ചിലര്‍.
*ഈ വിദ്യാലയത്തിൽ പഠിച്ചുയർന്ന് ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഔന്നത്യം പുലർത്തിയവരും പ്രശസ്തിയുടെ ഉത്തുംഗശ്രേണിയിൽ വിരാജിച്ചവരുമായ അനേകമനേകം പ്രഗല്ഭരിൽ ചിലർ.


ദേശീയപ്രവര്‍ത്തകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, സ്വാതന്ത്ര്യ സമരസേനാനി, പത്രപ്രവര്‍ത്തകന്‍, സാംസ്കാരികപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധനും അതുല്ല്യവാഗ്മിയുമായ
ദേശീയപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ, സ്വാതന്ത്ര്യ സമരസേനാനി, പത്രപ്രവർത്തകൻ, സാംസ്കാരികപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനും അതുല്ല്യവാഗ്മിയുമായ
ആര്‍.എം. മനയ്കലാത്ത്.
ആർ.എം. മനയ്കലാത്ത്.


സരസ കവിയും സാഹിത്യകാരനും അനുഗ്രഹീതപ്രതിഭാധനനുമായിരുന്ന
സരസ കവിയും സാഹിത്യകാരനും അനുഗ്രഹീതപ്രതിഭാധനനുമായിരുന്ന
ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍.
ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ.


റിട്ട. ഹൈക്കോര്‍ട്ട് ജസ്ററിസ്
റിട്ട. ഹൈക്കോർട്ട് ജസ്ററിസ്
ജി. വിശ്വനാഥയ്യര്‍.
ജി. വിശ്വനാഥയ്യർ.


റിട്ട.ജസ്ററിസ്
റിട്ട.ജസ്ററിസ്
എം.പി. മേനോന്‍.
എം.പി. മേനോൻ.


റിട്ട.ജസ്ററിസ്
റിട്ട.ജസ്ററിസ്
പി.കെ. സുബ്രഹ്മണ്യയ്യര്‍.
പി.കെ. സുബ്രഹ്മണ്യയ്യർ.


സംസ്ഥാന പോലീസ് മേധാവിയായിരുന്ന  
സംസ്ഥാന പോലീസ് മേധാവിയായിരുന്ന  
വരി 233: വരി 156:


പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവററ് സെക്രട്ടറിയായിരുന്ന
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവററ് സെക്രട്ടറിയായിരുന്ന
എന്‍.കെ. ശേഷന്‍.
എൻ.കെ. ശേഷൻ.


എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സലാസിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന
എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സലാസിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന
എന്‍. വെങ്കിടേശ്വരന്‍.
എൻ. വെങ്കിടേശ്വരൻ.


ഇന്ത്യന്‍ സൈന്യത്തിലെ മേജര്‍ ജനറലായിരുന്ന  
ഇന്ത്യൻ സൈന്യത്തിലെ മേജർ ജനറലായിരുന്ന  
പി.കെ. രാംകുമാര്‍.
പി.കെ. രാംകുമാർ.


ഇന്ത്യന്‍ നേവിയില്‍ കമ്മീഷന്‍ റാങ്കില്‍ ലഫ്ററ്നന്‍ററ് ആയിരുന്ന
ഇന്ത്യൻ നേവിയിൽ കമ്മീഷൻ റാങ്കിൽ ലഫ്ററ്നൻററ് ആയിരുന്ന
എം. മൊഹിയുദീന്‍ മുഹമ്മദ്.
എം. മൊഹിയുദീൻ മുഹമ്മദ്.


മുന്‍കൊച്ചിമന്ത്രിയും അഭിഭാഷകപ്രമുഖനുമായിരുന്ന  
മുൻകൊച്ചിമന്ത്രിയും അഭിഭാഷകപ്രമുഖനുമായിരുന്ന  
കൊടയ്ക്കാടത്ത് ബാലകൃഷ്ണമേനോന്‍.
കൊടയ്ക്കാടത്ത് ബാലകൃഷ്ണമേനോൻ.


അഭിഭാഷകപ്രമുഖനും സാംസ്കാരികനായകനുമായിരുന്ന
അഭിഭാഷകപ്രമുഖനും സാംസ്കാരികനായകനുമായിരുന്ന
കെ.എന്‍. മേനോന്‍ ( കൊടയ്ക്കാടത്ത്  അപ്പുണ്ണി മേനോന്‍)
കെ.എൻ. മേനോൻ ( കൊടയ്ക്കാടത്ത്  അപ്പുണ്ണി മേനോൻ)
ടൈംസ് ഓഫ് ഇന്ത്യ ചീഫ് എക്സിക്യുട്ടീവ്
ടൈംസ് ഓഫ് ഇന്ത്യ ചീഫ് എക്സിക്യുട്ടീവ്
പി.ആര്‍.കൃഷ്ണമൂര്‍ത്തി.
പി.ആർ.കൃഷ്ണമൂർത്തി.
മുന്‍ പി.ടി.ഐ. ചെയര്‍മാനും ഇപ്പോഴത്തെ പ്രസ്സ് അക്കാദമി ചെയര്‍മാനുമായ
മുൻ പി.ടി.ഐ. ചെയർമാനും ഇപ്പോഴത്തെ പ്രസ്സ് അക്കാദമി ചെയർമാനുമായ
വി.പി. രാമചന്ദ്രന്‍.
വി.പി. രാമചന്ദ്രൻ.


മാതൃഭുമി പത്രാധിപര്‍, കമ്മ്യുണിസ്ററ് പാര്‍ട്ടിയുടെ ദേശീയ നേതാവ് എന്നീ നിലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച
മാതൃഭുമി പത്രാധിപർ, കമ്മ്യുണിസ്ററ് പാർട്ടിയുടെ ദേശീയ നേതാവ് എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച
പി. നാരായണന്‍ നായര്‍.
പി. നാരായണൻ നായർ.


രാജ്യസഭാംഗം, സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ്അംഗം എന്നീ നിലകളില്‍ വിഖ്യാതനായ  
രാജ്യസഭാംഗം, സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ്അംഗം എന്നീ നിലകളിൽ വിഖ്യാതനായ  
എന്‍.കെ. കൃഷ്ണന്‍.
എൻ.കെ. കൃഷ്ണൻ.


വേള്‍ഡ് ലേബര്‍ ബാങ്ക് സെക്രട്ടറി
വേൾഡ് ലേബർ ബാങ്ക് സെക്രട്ടറി
തച്ചോടി നാരായണന്‍കുട്ടി.
തച്ചോടി നാരായണൻകുട്ടി.


ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍
ഫെഡറൽ ബാങ്ക് ചെയർമാൻ
എം.പി.കെ. നായര്‍.
എം.പി.കെ. നായർ.


അഭിഭാഷകപ്രമുഖനും പ്രസിദ്ധ ചെറുകഥാകൃത്തും സാമൂഹികസാംസ്കാരികരംഗത്തെ പ്രഗല്‍ഭനായ പ്രവര്‍ത്തകനും 'എഴുത്തച്ഛന്‍-ഒരവലംബഗ്രന്ഥം',  വടക്കാഞ്ചേരി മുന്‍സിഫ് കോടതിയുടെ ശതാബ്ദി സോവനീ൪ എന്നിവയുടെ എഡിറ്ററുമായിരുന്ന
അഭിഭാഷകപ്രമുഖനും പ്രസിദ്ധ ചെറുകഥാകൃത്തും സാമൂഹികസാംസ്കാരികരംഗത്തെ പ്രഗൽഭനായ പ്രവർത്തകനും 'എഴുത്തച്ഛൻ-ഒരവലംബഗ്രന്ഥം',  വടക്കാഞ്ചേരി മുൻസിഫ് കോടതിയുടെ ശതാബ്ദി സോവനീ൪ എന്നിവയുടെ എഡിറ്ററുമായിരുന്ന
എം. കൃഷ്ണന്‍ കുട്ടി.
എം. കൃഷ്ണൻ കുട്ടി.


പ്രഗല്‍ഭനായ അഭിഭാഷകനും 'അര്‍ദ്ധനഗ്നന്‍' തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവുമായ  
പ്രഗൽഭനായ അഭിഭാഷകനും 'അർദ്ധനഗ്നൻ' തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവുമായ  
പുഴങ്കര ബാലനാരായണന്‍.
പുഴങ്കര ബാലനാരായണൻ.


അഡ്വക്കേറ്റ് ജനറല്‍
അഡ്വക്കേറ്റ് ജനറൽ
എം.ബി. കുറുപ്പ്.
എം.ബി. കുറുപ്പ്.


പ്രസിദ്ധ ശാസ്ത്രജ്ഞനായ
പ്രസിദ്ധ ശാസ്ത്രജ്ഞനായ
ഡോ. എ.ഡി. ദാമോദരന്‍.
ഡോ. എ.ഡി. ദാമോദരൻ.


ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന
ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന
ഡോ. മാലതി.
ഡോ. മാലതി.


ഏഷ്യയിലെ ഏറ്റവും വലിയ നോവലായ 'അവകാശി'കളുടെ കര്‍ത്താവും വിഖ്യാതങ്ങളായ മറ്റനേകം നോവലുകളുടെ രചയിതാവും അമൂല്ല്യമായ ഗ്രന്ഥശേഖരത്തിന്റെ ഉടമയും അതുല്ല്യ പ്രതിഭാശാലയുമായിരുന്ന
ഏഷ്യയിലെ ഏറ്റവും വലിയ നോവലായ 'അവകാശി'കളുടെ കർത്താവും വിഖ്യാതങ്ങളായ മറ്റനേകം നോവലുകളുടെ രചയിതാവും അമൂല്ല്യമായ ഗ്രന്ഥശേഖരത്തിന്റെ ഉടമയും അതുല്ല്യ പ്രതിഭാശാലയുമായിരുന്ന
എം.കെ.മേനോന്‍ (വിലാസിനി).
എം.കെ.മേനോൻ (വിലാസിനി).


നാടകകൃത്ത്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്,നാടക സംവിധായകന്‍ എന്നീ  നിലകളില്‍ പ്രഗല്‍ഭനായ, ഏറ്റവും മികച്ച നാടകകൃത്തിനുളള സംസ്ഥാന ഗവണ്‍മെന്റ് അവാര്‍ഡ് നേടിയ
നാടകകൃത്ത്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്,നാടക സംവിധായകൻ എന്നീ  നിലകളിൽ പ്രഗൽഭനായ, ഏറ്റവും മികച്ച നാടകകൃത്തിനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ
മാനി മുഹമ്മദ്.
മാനി മുഹമ്മദ്.


പ്രൊഫഷണല്‍നാടകനടന്‍,ആകാശവാണി ആര്‍ട്ടിസ്ററ് എന്നീ നിലകളില്‍ പ്രസിദ്ധനായ, ഏററവും മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന ഗവണ്‍മെന്റ് അവാര്‍ഡ് നേടിയ
പ്രൊഫഷണൽനാടകനടൻ,ആകാശവാണി ആർട്ടിസ്ററ് എന്നീ നിലകളിൽ പ്രസിദ്ധനായ, ഏററവും മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ
ആര്‍. രാഘവന്‍ നായര്‍.
ആർ. രാഘവൻ നായർ.
തൃശ്ശൂര്‍ നാടകഭവന്റെ ' ആര്‍ട്ടിസ്ററ് ഒഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ ‍നാടകനടന്‍, നാടക സംവിധായകന്‍ , ഭാഷാസ്നേഹി എന്നീ  നിലകളില്‍ പ്രസിദ്ധനായ സെയില്‍സ്
തൃശ്ശൂർ നാടകഭവന്റെ ' ആർട്ടിസ്ററ് ഒഫ് ദി ഇയർ അവാർഡ് നേടിയ ‍നാടകനടൻ, നാടക സംവിധായകൻ , ഭാഷാസ്നേഹി എന്നീ  നിലകളിൽ പ്രസിദ്ധനായ സെയിൽസ്
ടാക്സ് അസി. കമ്മീഷണര്‍
ടാക്സ് അസി. കമ്മീഷണർ
കെ. കൃഷ്ണന്‍കുട്ടി.
കെ. കൃഷ്ണൻകുട്ടി.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
* തൃശ്ശൂർ  ടൗണിൽ നിന്നും ഷൊർണ്ണൂർ റൂട്ടീൽ  24 കീ. മീ. അകലെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനടുത്ത് വടക്കാഞ്ചേരി ബോയ്സ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നൂ.    
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
*പഴമയുടെ പ്രൗഢഗാംഭീര്യത്തോടെ തലയുയർത്തിനിൽക്കുന്ന പ്രശസ്തമായ വടക്കാഞ്ചേരി ബോയ്സ് ഹൈസ്ക്കൂൾ വടക്കാഞ്ചേരി റയിൽവേസ്റ്റേഷനിൽ നിന്നും 1.5 കീ. മീ. അകലെ സ്ഥിതി ചെയ്യുന്നൂ.


|}
|}
|}
|}
<googlemap version="0.9" lat="10.662509" lon="76.244950" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat=10.662509|lon=76.244950 |zoom=16|width=full|height=400|marker=yes}}
10.662000,76.246000, G H S S, Wadakanchery</googlemap>
<!--visbot verified-chils->-->
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീർച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തിൽ ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് നൂറിലധികം വർഷങ്ങളായി എന്നല്ലാതെ കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാൻപ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂൾ പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീർന്ന പലർക്കും പിച്ച വെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. പഴയ കൊച്ചി രാജ്യത്തിൻറ നെല്ലറയായ തലപ്പിള്ളി താലൂക്കിലന്റെ തലച്ചോറും ഹൃദയവുമാണ് വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. തൃശ്ശുർ ജില്ലയുടെ വിദ്യാഭ്യാസ വികസന കാര്യത്തിൽ നിസ്തുലമായ സംഭാവന അർപ്പിച്ചിട്ടുളള വിദ്യാലയമാണ് വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. .ഒരു നൂററാണ്ടിലധികമായി മാതൃകാപരമായ പ്രവർത്തനത്തിലൂടെ നിരവധി പ്രതിഭാധനർക്ക് ഈ കലാലയം ജന്മം നല്കിയിട്ടുണ്ട്. 1990-ൽ ഇതൊരു ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി മാറി. പിന്നീട് 1998-ൽ ‍ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ നിലവിൽ വന്നു.

ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി
വിലാസം
ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, വടക്കാഞ്ചേരി

ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, വടക്കാഞ്ചേരി
,
വടക്കാഞ്ചേരി പി.ഒ.
,
680582
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1871
വിവരങ്ങൾ
ഫോൺ04884 232460
ഇമെയിൽgbhswky24033@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24033 (സമേതം)
എച്ച് എസ് എസ് കോഡ്08021
വി എച്ച് എസ് എസ് കോഡ്908016
യുഡൈസ് കോഡ്32071703904
വിക്കിഡാറ്റQ64088295
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ615
പെൺകുട്ടികൾ0
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ211
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ113
പെൺകുട്ടികൾ67
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രമോദ് എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽവിജന എ വി
വൈസ് പ്രിൻസിപ്പൽവേണുഗോപോലൻ പി വി
പ്രധാന അദ്ധ്യാപികപൊന്നമ്മ ഇ കെ
പി.ടി.എ. പ്രസിഡണ്ട്വിനോദ് എ കെ
എം.പി.ടി.എ. പ്രസിഡണ്ട്സജിനി ജിപ്സൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വടക്കാഞ്ചേരിയിലെ ഇന്നത്തെ ഹൈസ്ക്കൂളിന്റെ ആരംഭം ഒരു പ്രൈമറി സ്ക്കൂളിൽ നിന്നായിരിക്കണം എന്നതിന് തർക്കമില്ല. ആ പ്രൈമറി സ്ക്കൂൾ ഒരു സ്വകാര്യ സ്ക്കൂളായിരുന്നുഎന്നും പിന്നിട് അതിന് ഗ്രാൻറ് കിട്ടിയിരുന്നു എന്നും ഊഹിക്കാവുന്നതാണ്. 1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീർച്ച.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക...

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2001 - 02 കെ വിജയകുമാരി
2002 - 03 കെ ബി ഹരിദാസ്
2003 - 04 നാൻസി സക്കറിയ
2004 ആർ രവീന്ദ്രൻ നായർ
2004 - 05 കെ കെ അയ്യപ്പൻ
2005 - 07 ഡേവിഡ് സ്റ്റീഫൻ
2007 - 08 വി എ കൊച്ചു
2008 - 11 എൻ ബി രാഗിണി
2011 - 12 പി സുജാത
2012 - 14 ജയപ്രകാശൻ സി
2014 - 17 സി കമലാദേവി
2017 - 20 ഡെന്നി ജോസഫ് ഇ ജെ
2020 സരോജിനി എം
2020 - 2021 ബിന്ദു ടി പി
2021 - പൊന്നമ്മ ഇ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഈ വിദ്യാലയത്തിൽ പഠിച്ചുയർന്ന് ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഔന്നത്യം പുലർത്തിയവരും പ്രശസ്തിയുടെ ഉത്തുംഗശ്രേണിയിൽ വിരാജിച്ചവരുമായ അനേകമനേകം പ്രഗല്ഭരിൽ ചിലർ.

ദേശീയപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ, സ്വാതന്ത്ര്യ സമരസേനാനി, പത്രപ്രവർത്തകൻ, സാംസ്കാരികപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനും അതുല്ല്യവാഗ്മിയുമായ ആർ.എം. മനയ്കലാത്ത്.

സരസ കവിയും സാഹിത്യകാരനും അനുഗ്രഹീതപ്രതിഭാധനനുമായിരുന്ന ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ.

റിട്ട. ഹൈക്കോർട്ട് ജസ്ററിസ് ജി. വിശ്വനാഥയ്യർ.

റിട്ട.ജസ്ററിസ് എം.പി. മേനോൻ.

റിട്ട.ജസ്ററിസ് പി.കെ. സുബ്രഹ്മണ്യയ്യർ.

സംസ്ഥാന പോലീസ് മേധാവിയായിരുന്ന പി. കെ. വെങ്കിടാചലം (IPS).

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവററ് സെക്രട്ടറിയായിരുന്ന എൻ.കെ. ശേഷൻ.

എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സലാസിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന എൻ. വെങ്കിടേശ്വരൻ.

ഇന്ത്യൻ സൈന്യത്തിലെ മേജർ ജനറലായിരുന്ന പി.കെ. രാംകുമാർ.

ഇന്ത്യൻ നേവിയിൽ കമ്മീഷൻ റാങ്കിൽ ലഫ്ററ്നൻററ് ആയിരുന്ന എം. മൊഹിയുദീൻ മുഹമ്മദ്.

മുൻകൊച്ചിമന്ത്രിയും അഭിഭാഷകപ്രമുഖനുമായിരുന്ന കൊടയ്ക്കാടത്ത് ബാലകൃഷ്ണമേനോൻ.

അഭിഭാഷകപ്രമുഖനും സാംസ്കാരികനായകനുമായിരുന്ന കെ.എൻ. മേനോൻ ( കൊടയ്ക്കാടത്ത് അപ്പുണ്ണി മേനോൻ) ടൈംസ് ഓഫ് ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് പി.ആർ.കൃഷ്ണമൂർത്തി. മുൻ പി.ടി.ഐ. ചെയർമാനും ഇപ്പോഴത്തെ പ്രസ്സ് അക്കാദമി ചെയർമാനുമായ വി.പി. രാമചന്ദ്രൻ.

മാതൃഭുമി പത്രാധിപർ, കമ്മ്യുണിസ്ററ് പാർട്ടിയുടെ ദേശീയ നേതാവ് എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച പി. നാരായണൻ നായർ.

രാജ്യസഭാംഗം, സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ്അംഗം എന്നീ നിലകളിൽ വിഖ്യാതനായ എൻ.കെ. കൃഷ്ണൻ.

വേൾഡ് ലേബർ ബാങ്ക് സെക്രട്ടറി തച്ചോടി നാരായണൻകുട്ടി.

ഫെഡറൽ ബാങ്ക് ചെയർമാൻ എം.പി.കെ. നായർ.

അഭിഭാഷകപ്രമുഖനും പ്രസിദ്ധ ചെറുകഥാകൃത്തും സാമൂഹികസാംസ്കാരികരംഗത്തെ പ്രഗൽഭനായ പ്രവർത്തകനും 'എഴുത്തച്ഛൻ-ഒരവലംബഗ്രന്ഥം', വടക്കാഞ്ചേരി മുൻസിഫ് കോടതിയുടെ ശതാബ്ദി സോവനീ൪ എന്നിവയുടെ എഡിറ്ററുമായിരുന്ന എം. കൃഷ്ണൻ കുട്ടി.

പ്രഗൽഭനായ അഭിഭാഷകനും 'അർദ്ധനഗ്നൻ' തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവുമായ പുഴങ്കര ബാലനാരായണൻ.

അഡ്വക്കേറ്റ് ജനറൽ എം.ബി. കുറുപ്പ്.

പ്രസിദ്ധ ശാസ്ത്രജ്ഞനായ ഡോ. എ.ഡി. ദാമോദരൻ.

ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. മാലതി.

ഏഷ്യയിലെ ഏറ്റവും വലിയ നോവലായ 'അവകാശി'കളുടെ കർത്താവും വിഖ്യാതങ്ങളായ മറ്റനേകം നോവലുകളുടെ രചയിതാവും അമൂല്ല്യമായ ഗ്രന്ഥശേഖരത്തിന്റെ ഉടമയും അതുല്ല്യ പ്രതിഭാശാലയുമായിരുന്ന എം.കെ.മേനോൻ (വിലാസിനി).

നാടകകൃത്ത്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്,നാടക സംവിധായകൻ എന്നീ നിലകളിൽ പ്രഗൽഭനായ, ഏറ്റവും മികച്ച നാടകകൃത്തിനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ മാനി മുഹമ്മദ്.

പ്രൊഫഷണൽനാടകനടൻ,ആകാശവാണി ആർട്ടിസ്ററ് എന്നീ നിലകളിൽ പ്രസിദ്ധനായ, ഏററവും മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ ആർ. രാഘവൻ നായർ. തൃശ്ശൂർ നാടകഭവന്റെ ' ആർട്ടിസ്ററ് ഒഫ് ദി ഇയർ ' അവാർഡ് നേടിയ ‍നാടകനടൻ, നാടക സംവിധായകൻ , ഭാഷാസ്നേഹി എന്നീ നിലകളിൽ പ്രസിദ്ധനായ സെയിൽസ് ടാക്സ് അസി. കമ്മീഷണർ കെ. കൃഷ്ണൻകുട്ടി.

വഴികാട്ടി