ഉള്ളടക്കത്തിലേക്ക് പോവുക

"കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bindupaul (സംവാദം | സംഭാവനകൾ)
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<br />
{{PSchoolFrame/Header|Basic facilities must be available in our school=SPORTS FACILITIES
{{prettyurl| Kinter Garden LPS Nanthencode}}
    LIBRARY
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
     SANITATION FACILITIES
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
  MEDICAL ROOM
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
  COMPUTER LABS}}
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox AEOSchool
| സ്ഥലപ്പേര്= നന്ദന്‍കോട്
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല=  തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43318
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= കിന്റര്‍ ഗാര്‍ട്ടന്‍ എല്‍ പി എസ് നന്ദന്‍കോട്, നന്ദന്‍കോട് <br/>
| പിന്‍ കോഡ്=695003
| സ്കൂള്‍ ഫോണ്‍=  9496749092
| സ്കൂള്‍ ഇമെയില്‍=  ajrraj9@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=തിരുവനന്തപുരം നോര്‍ത്ത്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  11
| പെൺകുട്ടികളുടെ എണ്ണം= 4
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  15
| അദ്ധ്യാപകരുടെ എണ്ണം=      
| പ്രധാന അദ്ധ്യാപകന്‍=  ANITHA JOSE       
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= ‎43318.JPG ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{prettyurl| Kinder Gaarten L. P. S. Nanthancode}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School


|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43318
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64037951
|യുഡൈസ് കോഡ്=32141000715
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1936
|സ്കൂൾ വിലാസം= ദി കിൻറർ ഗാർട്ടൻനേഴ്സറി &എൽ.പി,നന്തൻകോട്
|പോസ്റ്റോഫീസ്=കവടിയാർ
|പിൻ കോഡ്=695003
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=kindergartenlps635@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=25
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ലോറൻസ് .ബി
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയലക്ഷ്‌മി
|സ്കൂൾ ചിത്രം=43318.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഗാന്ധിജിയുടെ മനസ്സ് തൊട്ടറിഞ്ഞ സ്കൂളാണ് നന്ദൻകോട് കിൻഡർഗാർട്ടൻ സ്കൂൾ . തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ ആദ്യത്തെ കിൻഡർഗാർട്ടൻ സ്കൂളാണിത്.


== ചരിത്രം ==
തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ ആദ്യത്തെ കിൻഡർഗാർട്ടൻ സ്കൂൾ. ഇപ്പോഴത്തെ മുഴുവൻ പേര് കിൻഡർഗാർട്ടൻ  നഴ്സറി ആൻഡ് ലോവർ പ്രൈമറി സ്കൂൾ എന്നാണ് . ക്ലിഫ് ഹൗസ്  സമുച്ചയത്തിനു സമീപം പടിഞ്ഞാറേ കുന്നിൻ ചരുവിൽ ബെയിൻസ് കോമ്പൗണ്ടിലെ ഒരു ഇടവഴിക്കരികയാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേശീയവാദ ത്തിൻ്റെ പേരിൽ കോളേജ് അധ്യാപക പദവി നഷ്ടപ്പെട്ട് വന്ന ശ്രീ എസ് കെ ജോർജ് തൻറെ കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് താമസമാക്കിയ ചെറിയ കാലയളവിൽ (1912 മുതൽ 1941) അദ്ദേഹത്തിൻറെ സഹായത്തോടെ ശ്രീമതി മേരി ജോർജ് നടത്തി തുടങ്ങിയതാണ് നന്ദൻകോഡ് കിൻഡർ ഗാർഡൻ സ്കൂൾ. 1937 ഗാന്ധിജി തിരുവനന്തപുരത്ത് എത്തിയപ്പോൾ ക്ലിഫ് ഹൗസിൽ [[കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/ചരിത്രം|കൂടുതൽ അറിയാൻ]]
==വിദ്യാലയ മികവുകൾ==
*പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം
*വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു
*ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള ബോധന രീതി
*കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി സ്പെഷ്യൽ ബോധവത്കരണ ക്ലാസുകൾ
*സമ്പൂർണ ശുചിത്വം പ്ലാസ്റ്റിക് / കീടനാശിനി മുക്ത ക്യാമ്പസ്
*കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി വിവിധ തരം കളിസാമഗ്രികൾ  പ്രയോജനപ്പെടുത്തികൊണ്ടുള്ള  കളികൾ
*ഹരിത വിദ്യാലയം  എന്ന ആശയ സാക്ഷാത്കാരത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു
*പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി ഹരിതസേനയുടെ രൂപീകരണവും പ്രവർത്തനങ്ങളും
*സ്കൂൾ ലൈബ്രറി


== ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതിക സൗകര്യങ്ങൾ ==
*അധ്യയനവർഷം  സ്മാർട്ട് ക്ലാസ് രൂപികരിച്ചു
*സ്കൂൾ ലൈബ്രറി സജ്ജമാക്കി
*വിശാലമായ കളിസ്ഥലം
*കുട്ടികളുടെ പാർക്ക്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* ലഹരിവിരുദ്ധ പരിപാടി
*  എന്‍.സി.സി.
ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ലഹരിവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്താനായി ICT യുടെ സഹായത്തോടെ വീഡിയോ പ്രദർശനം നടത്തി . കുട്ടികളും അധ്യാപകരും ലഹരിക്ക്‌ എതിരെ മുദ്രാവാക്യം മുഴക്കി തുടർന്നു പോസ്റ്റർ നിർമാണം നടന്നു .  
*  ബാന്റ് ട്രൂപ്പ്.
* കരാട്ടെ ക്ലാസ്
* ക്ലാസ് മാഗസിന്‍.
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു ഉല്ലാസത്തിനുമായി കരാട്ടെ ക്ലാസുകൾ ആഴ്ചതോറും നടത്തി വരുന്നു .  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ജെ.ആര്‍.സി
*  വിദ്യാരംഗം
*  സ്പോര്‍ട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
==ക്ലബ് പ്രവർത്തനങ്ങൾ ==  
* വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു . സ്കൂൾ മാനേജർ ബഹുമാനപെട്ട പോൾ അച്ഛൻ ആയിരുന്നു വായനാദിനത്തിലെ മുഖ്യ അതിഥി . st. ജോസഫ് കൊച്ചുവേളി ലൈബ്രറി അംഗങ്ങൾ അന്നേ ദിവസം സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ  നൽകുകയും ചെയ്തു .പുസ്തക പ്രദർശനം വായന മത്സരം സർഗാത്മക രചന മത്സരം എന്നിവയും നടത്തി . അക്ഷര ദീപം തെളിയിക്കുകയും ചെയ്തു . കേരളപ്പിറവി ദിനമായ നവമ്പർ ഒന്ന് വിവിധ പരിപാടികളോടെ ആചരിച്ചു . നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു . 
* ഗണിത ക്ലബ്
ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു .[[കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]


== മുന്‍ സാരഥികള്‍ ==
== മാനേജ്‌മന്റ് ==
തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ്  റെവ . ഡോ സൂസൈ പാക്യം മെത്രപ്പോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ . സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർപ്പറേറ്റ് മാനേജർ റെവ . ഡോ ഡെയ്‌സൺ യേശുദാസ് അവർകൾ ആണ് . സ്കൂൾ മാനേജർ റെവ . ഫാദർ പോൾ ജി അവര്കളും .


== വഴികാട്ടി ==


== പ്രശംസ ==
നന്ദൻകോട്, ബെയിൻസ് കോമ്പൗണ്ട്, മന്ത്രിമന്ദിരങ്ങൾക്ക് അടുത്ത്,  എൻ ബി  സി ആർ എ 111.


==വഴികാട്ടി==
{{Slippymap|lat= 8.517971603438163|lon= 76.95284070808702 |zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps:  8.5198834,76.9051793 | zoom=12 }}

15:21, 16 മാർച്ച് 2026-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്
വിലാസം
കവടിയാർ പി.ഒ.
,
695003
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽkindergartenlps635@gmail.com
കോഡുകൾ
സ്കൂൾ കോഡ്43318 (സമേതം)
യുഡൈസ് കോഡ്32141000715
വിക്കിഡാറ്റQ64037951
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലോറൻസ് .ബി
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്‌മി
അവസാനം തിരുത്തിയത്
16-03-2026Sreejaashok


പ്രോജക്ടുകൾ




ഗാന്ധിജിയുടെ മനസ്സ് തൊട്ടറിഞ്ഞ സ്കൂളാണ് നന്ദൻകോട് കിൻഡർഗാർട്ടൻ സ്കൂൾ . തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ ആദ്യത്തെ കിൻഡർഗാർട്ടൻ സ്കൂളാണിത്.

ചരിത്രം

തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ ആദ്യത്തെ കിൻഡർഗാർട്ടൻ സ്കൂൾ. ഇപ്പോഴത്തെ മുഴുവൻ പേര് കിൻഡർഗാർട്ടൻ  നഴ്സറി ആൻഡ് ലോവർ പ്രൈമറി സ്കൂൾ എന്നാണ് . ക്ലിഫ് ഹൗസ്  സമുച്ചയത്തിനു സമീപം പടിഞ്ഞാറേ കുന്നിൻ ചരുവിൽ ബെയിൻസ് കോമ്പൗണ്ടിലെ ഒരു ഇടവഴിക്കരികയാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേശീയവാദ ത്തിൻ്റെ പേരിൽ കോളേജ് അധ്യാപക പദവി നഷ്ടപ്പെട്ട് വന്ന ശ്രീ എസ് കെ ജോർജ് തൻറെ കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് താമസമാക്കിയ ചെറിയ കാലയളവിൽ (1912 മുതൽ 1941) അദ്ദേഹത്തിൻറെ സഹായത്തോടെ ശ്രീമതി മേരി ജോർജ് നടത്തി തുടങ്ങിയതാണ് നന്ദൻകോഡ് കിൻഡർ ഗാർഡൻ സ്കൂൾ. 1937 ഗാന്ധിജി തിരുവനന്തപുരത്ത് എത്തിയപ്പോൾ ക്ലിഫ് ഹൗസിൽ കൂടുതൽ അറിയാൻ

വിദ്യാലയ മികവുകൾ

  • പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം
  • വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു
  • ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള ബോധന രീതി
  • കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി സ്പെഷ്യൽ ബോധവത്കരണ ക്ലാസുകൾ
  • സമ്പൂർണ ശുചിത്വം പ്ലാസ്റ്റിക് / കീടനാശിനി മുക്ത ക്യാമ്പസ്
  • കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി വിവിധ തരം കളിസാമഗ്രികൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള കളികൾ
  • ഹരിത വിദ്യാലയം എന്ന ആശയ സാക്ഷാത്കാരത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു
  • പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി ഹരിതസേനയുടെ രൂപീകരണവും പ്രവർത്തനങ്ങളും
  • സ്കൂൾ ലൈബ്രറി

ഭൗതിക സൗകര്യങ്ങൾ

  • അധ്യയനവർഷം സ്മാർട്ട് ക്ലാസ് രൂപികരിച്ചു
  • സ്കൂൾ ലൈബ്രറി സജ്ജമാക്കി
  • വിശാലമായ കളിസ്ഥലം
  • കുട്ടികളുടെ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലഹരിവിരുദ്ധ പരിപാടി

ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ലഹരിവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്താനായി ICT യുടെ സഹായത്തോടെ വീഡിയോ പ്രദർശനം നടത്തി . കുട്ടികളും അധ്യാപകരും ലഹരിക്ക്‌ എതിരെ മുദ്രാവാക്യം മുഴക്കി തുടർന്നു പോസ്റ്റർ നിർമാണം നടന്നു .

  • കരാട്ടെ ക്ലാസ്

കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു ഉല്ലാസത്തിനുമായി കരാട്ടെ ക്ലാസുകൾ ആഴ്ചതോറും നടത്തി വരുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

  • വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു . സ്കൂൾ മാനേജർ ബഹുമാനപെട്ട പോൾ അച്ഛൻ ആയിരുന്നു വായനാദിനത്തിലെ മുഖ്യ അതിഥി . st. ജോസഫ് കൊച്ചുവേളി ലൈബ്രറി അംഗങ്ങൾ അന്നേ ദിവസം സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു .പുസ്തക പ്രദർശനം വായന മത്സരം സർഗാത്മക രചന മത്സരം എന്നിവയും നടത്തി . അക്ഷര ദീപം തെളിയിക്കുകയും ചെയ്തു . കേരളപ്പിറവി ദിനമായ നവമ്പർ ഒന്ന് വിവിധ പരിപാടികളോടെ ആചരിച്ചു . നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു .

  • ഗണിത ക്ലബ്

ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു .കൂടുതൽ അറിയാൻ

മാനേജ്‌മന്റ്

തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ് റെവ . ഡോ സൂസൈ പാക്യം മെത്രപ്പോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ . സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർപ്പറേറ്റ് മാനേജർ റെവ . ഡോ ഡെയ്‌സൺ യേശുദാസ് അവർകൾ ആണ് . സ്കൂൾ മാനേജർ റെവ . ഫാദർ പോൾ ജി അവര്കളും .

വഴികാട്ടി

നന്ദൻകോട്, ബെയിൻസ് കോമ്പൗണ്ട്, മന്ത്രിമന്ദിരങ്ങൾക്ക് അടുത്ത്,  എൻ ബി  സി ആർ എ 111.

Map