"ജി.എം.എൽ.പി.എസ് പുന്നയൂർക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24214 (സംവാദം | സംഭാവനകൾ)
history
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ജി.എം..പി.എസ്.പുന്നയൂർക്കുളം
{{prettyurl|G. M. L. P. S Punnayurkulam}}
| സ്ഥലപ്പേര്=പുന്നയൂർക്കുളം
{{Infobox School
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്  
|സ്ഥലപ്പേര്=പുന്നയൂർക്കുളം
| റവന്യൂ ജില്ല=തൃശൂർ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| സ്കൂള്‍ കോഡ്=24214  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=01
|സ്കൂൾ കോഡ്=24214
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1923
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=പുന്നയൂർക്കുളം പി.ഒ
|വിക്കിഡാറ്റ ക്യു ഐഡി=Q64087940
| പിന്‍ കോഡ്=679561  
|യുഡൈസ് കോഡ്=32070305602
| സ്കൂള്‍ ഫോണ്‍=9447780511
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=punnayoorkulamgmlps@gmail.com  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1923
| ഉപ ജില്ല=ചാവക്കാട്  
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=പുന്നയൂർക്കുളം
| സ്കൂള്‍ വിഭാഗം=പൊതുവിദ്യാലയം  
|പിൻ കോഡ്=679561
| പഠന വിഭാഗങ്ങള്‍1=എൽ.പി.
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=punnayoorkulamgmlps@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചാവക്കാട്
| ആൺകുട്ടികളുടെ എണ്ണം=10  
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർക്കുളം
| പെൺകുട്ടികളുടെ എണ്ണം=20
|വാർഡ്=4
| വിദ്യാര്‍ത്ഥികളുടെ എണ്ണം=30
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം=6
|നിയമസഭാമണ്ഡലം=ഗുരുവായൂർ
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=ചാവക്കാട്
| പ്രധാന അദ്ധ്യാപകന്‍=ചിത്തരഞ്ജിനി.കെ.ബി         
|ബ്ലോക്ക് പഞ്ചായത്ത്=
| പി.ടി.. പ്രസിഡണ്ട്=സുനിൽ.ടി          
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= 24214-gmlpspkm.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ 2=
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 4=
|പഠന വിഭാഗങ്ങൾ 5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=(1-5) 28
|പെൺകുട്ടികളുടെ എണ്ണം 1-10=(1-5) 19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47|അദ്ധ്യാപകരുടെ എണ്ണം 1-10=4 LPST +1 HM
1 JUNIOR ARABIC
1 (Hindi work arrangement)
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രമണി സി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ ടി കമറു
|എം.പി.ടി.എ. പ്രസിഡണ്ട്=ലത ശ്രീനിവാസ്
|സ്കൂൾ ചിത്രം=24214_new pic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ പുന്നയൂർക്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി സ്കൂൾ പുന്നയൂർക്കുളം.
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ജി.എം.ൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത് .ആദ്യകാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള മിക്കവാറും കുട്ടികൾക്ക് പ്രാഥമികവിദ്യാഭ്യാസംപോലും ലഭിച്ചിരുന്നില്ല
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ജി.എം.ൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ആദ്യകാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള മിക്കവാറും കൂട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. അക്ഷരജ്ഞാനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ മൂസ മുസ്ലിയാരോട് പുന്നയൂർക്കുളത്തു ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവെച്ചു. 1922ൽ ചെറുവത്താട്ടിൽ അഹമ്മദ് മാസ്റ്ററുടെ കയ്യാലപ്പുരയിൽ അക്ഷരം കുറിക്കാനുള്ള വേദിയായി മാറി. 1923ൽ അധികാരിയായിരുന്ന പയ്യൂരയിൽ അഹമ്മദ് സാഹിബ് 30 സെന്റ് സ്ഥലത്തു കെട്ടിടം നിർമിച്ചു ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ശ്രമഫലമായി 2014ൽ 10 സെന്റ് സ്ഥലവും സ്വന്തമാക്കാൻ സാധിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്തുകയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടന൦ 13.08.2015ന് ഗുരുവായൂർ എം.എൽ.എ ശ്രീ കെ.വി. അബ്ദുൾകാദർ നിർവ്വഹിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം 01-01-2022നു ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു നിർവ്വഹിക്കുകയുണ്ടായി. ഈ വിദ്യാലയം പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, നാഷണൽ റർബൻ മിഷൻ എന്നീ ഫണ്ടുകളുപയോഗിച്ചു 01-03-2020നു പുതിയ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്നു നിലകളിലായി ഒൻപത് ക്ലാസ്സ്മുറികൾ, ടോയ്‌ലറ്റ് സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം 01-01-2022നു ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു നിർവ്വഹിക്കുകയുണ്ടായി. കുടിവെള്ളത്തിന്  കിണറും ആവശ്യത്തിന് ശൗചാലയങ്ങളും ക്ലാസ്സ്മുറികളിൽ  ഫാൻ, കമ്പ്യൂട്ടർ സൗകര്യം, ഇന്റർനെറ്റ് കണക്ഷൻ, പഠനോപകരണങ്ങൾ, കുട്ടികളുടെ കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ ഇവയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട് .


==മുന്‍ സാരഥികള്‍==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വായന പരിപോഷിപ്പിക്കുന്നതിന് പത്രവായനക്ക് കുട്ടികൾക്ക് അവസരം നൽകുന്നു .പത്രക്വിസ് നടത്തുന്നു .ലൈബ്രറി പുസ്തകങ്ങൾ വായനക്കായി നൽകുകയും കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു .കാർഷികക്ലബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു .ആരോഗ്യക്ലബ്ബിന്റെ അംഗങ്ങൾ വ്യക്തിശുചിത്വവും ,പരിസരശുചിത്വവും ഉറപ്പുവരുത്തുന്നു .കൂടാതെ ശാസ്ത്രക്ലബ് ലഘുപരീക്ഷണങ്ങൾ നടത്തുന്നു .ഗണിതക്ലബ്‌ ഗണിതകേളികൾ അവതരിപ്പിക്കുന്നു .ഇംഗ്ലീഷ്‌ക്ലബ്‌ സ്കിറ്റ് ,കോൺവെർസേഷൻ ,സ്റ്റോറിടെല്ലിങ് ഇവ നടത്തുന്നു .
*[[{{PAGENAME}}/നേർക്കാഴ്‌ച്ച|നേർക്കാഴ്‌ച്ച]]


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==മുൻ സാരഥികൾ==
പി എം  ഫാത്തിമ .പി സി  കൊച്ചുത്രേസ്സ്യ, ചിത്തരഞ്‌ജിനി


==നേട്ടങ്ങൾ .അവാർഡുകൾ.==
== വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
[[{{PAGENAME}}/വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.679066,76.010177 |zoom=10}})
കുന്നംകുളത്തു നിന്നും പൊന്നാനി വഴി 13 കിലോമീറ്റർ  
 
ഗുരുവായൂരിൽ നിന്നും പൊന്നാനി വഴി 12 കിലോമീറ്റർ
 
പുന്നയൂർക്കുളം പഴയ എഇഒ ബസ്‌സ്റ്റോപ് {{Slippymap|lat=10.679066|lon=76.010177 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എം.എൽ.പി.എസ്_പുന്നയൂർക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്