"ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt.U.P.S.Vempalli }} | {{prettyurl|Govt.U.P.S.Vempalli }} | ||
{{Infobox | |||
| സ്ഥലപ്പേര്= വെമ്പള്ളി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | |സ്ഥലപ്പേര്=വെമ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
| | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=45362 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100900503 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1914 | |||
| | |സ്കൂൾ വിലാസം=ജി യു പി എസ് വെമ്പള്ളി , വെമ്പള്ളി പി ഓ കോട്ടയം പിൻ 686633 | ||
|പോസ്റ്റോഫീസ്=വെമ്പള്ളി | |||
| | |പിൻ കോഡ്=686633 | ||
| പഠന | |സ്കൂൾ ഫോൺ=04822-2229379 | ||
| പഠന | |സ്കൂൾ ഇമെയിൽ=gupsvempally@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കുറവിലങ്ങാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=2 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പ്രധാന | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
| പി.ടി. | |താലൂക്ക്=മീനച്ചിൽ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ | ||
}} | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=69 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=39 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജാൻസി തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അരുൺ ഒ എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വത്സമ്മ മനോജ് | |||
|സ്കൂൾ ചിത്രം=45362 - GUPS Vempally.JPG | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിലയുടെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വെമ്പള്ളിയിൽ എം സി റോഡ് സമീപം സ്ഥിതി ചെയുന്നു | കോട്ടയം ജില്ലയിലയുടെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വെമ്പള്ളിയിൽ എം സി റോഡ് സമീപം സ്ഥിതി ചെയുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
1914 | ശതാബ്തിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് 103 വർഷത്തെ ചരിത്രം പറയാനുണ്ട്. കാണക്കാരി പഞ്ചായത്തിലെ ആദ്യത്തെ പൊതു വിദ്യാലയം ആണ് വെമ്പള്ളി ഗവണ്മെന്റ് യു പി സ്കൂൾ. 1914 ഒക്ടോബർ 14 ന് ആണ് സർക്കാർ ഏറ്റെടുത്തതെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ തന്നെ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചിരുന്നു. അന്ന് നാട്ടുകൂട്ടത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു സ്കൂൾ. വെമ്പള്ളി വടക്കേ കവലക്കു അടുത്താണ് ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ( കാവുംപറമ്പിൽ ശ്രീ മാത്തൻ സംഭാവനചെയ്ത) മാറ്റിസ്ഥാപിച്ചു. എന്നാൽ മേൽക്കൂര വീണു പോയതിനെത്തുടർന്നു താത്കാലികമായി മണ്ണാണിക്കാട് ശ്രീ കോര തൊമ്മന്റെ കളപ്പുരയിലും കല്ലുങ്കൽ ശ്രീ രാമ കൈമളുടെ വീട്ടിലുമായി സ്കൂൾ പ്രവർത്തിച്ചു. തുടർന്ന് കെട്ടിടങ്ങൾ നിർമ്മിച്ച് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറി. 1981-ൽ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യ്തു. 2013 - 2014 ശതാബ്തി വർഷമായി ആഘോഷിച്ചു | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
===സ്മാർട്ട് ക്ലാസ് റൂം === | |||
===ഐടി ലാബ് === | |||
===ലൈബ്രറി === | |||
===സയൻസ് ലാബ് === | |||
===കിഡ്സ് പാർക്ക്=== | |||
===കളിക്കളം === | |||
===ആഡിറ്റോറിയം=== | |||
===പാചകപ്പുര === | |||
===പ്രീ പ്രൈമറി ക്ലാസ്=== | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*[[{{PAGENAME}}/ജൈവ കൃഷി|ജൈവ കൃഷി]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]] | |||
*[[{{PAGENAME}}/സ്പോർട്സ് പരിശീലനം|സ്പോർട്സ് പരിശീലനം]] | |||
*[[{{PAGENAME}}/ശാസ്ത്രക്ലബ്|ശാസ്ത്രക്ലബ്]] | |||
*[[{{PAGENAME}}/ഗണിതശാസ്ത്രക്ലബ്|ഗണിതശാസ്ത്രക്ലബ്]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്ത്രക്ലബ്|സാമൂഹ്യശാസ്ത്രക്ലബ്]] | |||
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ആർട്സ് ക്ലബ്ബ്|ആർട്സ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/സ്മാർട്ട് എനർജി പ്രോഗ്രാം|സ്മാർട്ട് എനർജി പ്രോഗ്രാം]] | |||
*[[{{PAGENAME}}/റോഡ് സേഫ്റ്റി ക്ലബ്ബ്|റോഡ് സേഫ്റ്റി ക്ലബ്ബ്]] | |||
* | ==നേട്ടങ്ങൾ== | ||
*കുറവിലങ്ങാട് സബ് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം നിരവധി തവണ ലഭിച്ചിട്ടുണ്ട്. | |||
*കലോത്സവം, പ്രവൃത്തി പരിചയ മേള, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയങ്ങൾ നേടിയിട്ടുണ്ട്. | |||
*എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്. | |||
==ജീവനക്കാർ== | |||
===അധ്യാപകർ=== | |||
# ശ്രീമതി ജാൻസി തോമസ് | |||
# ശ്രീമതി രാജശ്രീ എം.എസ് ( സീനിയർ അസിസ്റ്റന്റ് ) | |||
# ശ്രീമതി ഗ്ലാഡി അഗസ്ററിൻ | |||
# ശ്രീമതി അനിറ്റ് എലിസബത്ത് സെബാസ്റ്റ്യൻ | |||
# ശ്രീമതി മറിയാമ്മ കെ എം | |||
# ശ്രീമതി ബെററ്സി പി അഗസ്ററിൻ | |||
# ശ്രീമതി റെജി കെ കെ | |||
# ശ്രീമതി അഞ്ജു വി | |||
===അനധ്യാപകർ=== | |||
# ശ്രീമതി ധനലക്ഷ്മി എം എ (ഓഫീസ് അറ്റെന്ടെന്റന്റ് ) | |||
# ശ്രീമതി രാധാമണി (നൂൺ മീൽ വർക്കർ) | |||
==മുൻ പ്രധാനാധ്യാപകർ == | |||
# ശ്രീമതി ടി ദേവകിയമ്മ | |||
# ശ്രീമതി വി എ കുഞ്ഞമ്മ | |||
# ശ്രീ ടി കെ ബാലകൃഷ്ണ പണിക്കർ | |||
# ശ്രീ വി പി ജെയിംസ് | |||
# ശ്രീ ആർ അരവിന്ദാക്ഷൻ നായർ | |||
# ശ്രീ എ എം ഗോപാലകൃഷ്ണൻ നായർ | |||
# ശ്രീ എം എൻ വാസുദേവൻ ആചാരി | |||
# ശ്രീമതി കെ കെ കൗസല്യ (2000 - 2003) | |||
# ശ്രീ പി എം സെബാസ്റ്റ്യൻ (2003 - 2005) | |||
# ശ്രീമതി കൊച്ചുറാണി ജോസഫ് (2005 - 2014) | |||
# ശ്രീ സാബു ഐസക് കെ (2014 - 2016) | |||
# ശ്രീമതി ഷീന കെ പുന്നൂസ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# ശ്രീ പോൾ മണ്ണാനീക്കാട് ഐ പി എസ് | |||
# ശ്രീ കെ എം മോഹനൻ (സീനിയർ ഫിനാൻസ് ഓഫീസർ, ലാൻഡ് റെവന്യു ഡിപ്പാർട്ടുമെന്റ് ) | |||
== | ==പൊതുവിദ്യാലയ സംരക്ഷണ യജ്ഞം 2017 == | ||
<gallery mode="packed-hover"> | |||
പ്രമാണം:45362 -pvsy1.JPG | |||
പ്രമാണം:45362 -pvsy2.JPG | |||
പ്രമാണം:45362 -pvsy3.JPG | |||
</gallery> | |||
ഗവ യു പി സ്കൂള വെമ്പള്ളിയിൽ പൊതുവിദ്യാലയ സംരക്ഷണ പ്രഖ്യാപന പ്രവർത്തനങ്ങൾ 27/01/2017 രാവിലെ 9 മണിക്ക് ആരംഭിച്ചു. കുട്ടികളും അധ്യാപകരും കൂടി സ്കൂളും പരിസരവും വൃത്തിയാക്കി പ്ലാസ്റ്റിക്ക് വിമുക്തമാക്കി. 10 മണിക്ക് അസംബ്ലിയിൽ പൊതുവിദ്യാഭ്യാസസംരക്ഷണം എന്താണെന്ന് വിശദീകരിക്കുകയും തുടർന്ന് ഗ്രീൻ പ്രോട്ടോക്കോൾ എന്താണെന്ന് വിശദികരിക്കുകയും ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരി പദാർത്ഥങ്ങളുടെ പാടില്ല എന്നും കുട്ടികളെ ബോധവൽക്കരിച്ചു. | |||
<gallery> | |||
45362 -pvsy4.JPG | |||
45362 -pvsy5.JPG | |||
45362 -pvsy6.JPG | |||
45362 -pvsy7.JPG | |||
45362 -pvsy7.JPG | |||
</gallery> | |||
10 .45 ന് പിറ്റിഎ പ്രസിഡന്റ് ശ്രീ. സാം കുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പഞ്ജായത്ത് പ്രസിഡന്റ് ശ്രീ ചെറിയാൻ മാത്യു പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ ബിനോയ് പി ചെറിയാൻ,വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീമതി സെലീമ സിബി തുടങ്ങിയ പഞ്ചായത്ത് അംഗങ്ങളും എസ് എം സി അംഗങ്ങളും രക്ഷിതാക്കളും പൂർവവിദ്യാർത്ഥികളും പൂർവ്വഅധ്യാപകരും പങ്കെടുത്ത സംരക്ഷണ പ്രതിജ്ഞ പഞ്ചായത്ത് പ്രസിഡന്റ് ചെല്ലിക്കൊടുക്കുകയും ചെയ്തു. കുട്ടികൾക്കും പങ്കെടുത്ത എല്ലാവർക്കും ബണ്ണും ലഘുപാനീയവും നൽകി. | |||
<gallery> | |||
45362 -seminar1.JPG | |||
45362 -seminar2.JPG | |||
45362 -seminar3.JPG | |||
45362 -seminar4.JPG | |||
45362 -seminar5.JPG | |||
</gallery> | |||
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ "പ്ലാസ്റ്റിക്ക് വിപത്ത് " എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. സെമിനാറിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. അഞ്ചു സെബാസ്റ്റ്യൻ, മാധവ്, സുധീന ഇ റ്റി എന്നീ കുട്ടിൾ സെമിനാർ അവതരിപ്പിക്കുകയും ജിത്തു മാത്യു മോഡറേറ്റർ ആവുകയും ചെയ്തു. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്‌ക്കണമെന്നും പുനരുപയോഗ പുനഃചംക്രമണ സാധ്യത പ്രയോജനപ്പെടുത്തണമെന്നും സെമിനാർ ക്രേഡികരിച്ചു കൊണ്ട് മോഡറേറ്റർ പറഞ്ഞു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%; | |||
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.714013|lon=76.559042|zoom=18|width=full|height=400|marker=yes}} | |||
{| | |||
Govt.U.P.S.Vempalli | Govt.U.P.S.Vempalli | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ വെമ്പള്ളി നടുക്കവലയിൽ ബസ് ഇറങ്ങി തെക്കോട്ടു 100 മീറ്റർ നടക്കുക | |||
| | * ഏറ്റുമാനൂർ ഭാഗത്തു നിന്ന് വരുന്നവർ വെമ്പള്ളി തെക്കേകവലയിൽ ബസ് ഇറങ്ങി വടക്കോട്ടു 150 മീറ്റർ നടക്കുക | ||
| | * കാണക്കാരി ഭാഗത്തു നിന്ന് വരുന്നവർ വെമ്പള്ളി തെക്കേകവലയിൽ ബസ് ഇറങ്ങി വടക്കോട്ടു 150 മീറ്റർ നടക്കുക | ||
* കുറവിലങ്ങാട് ഭാഗത്തു നിന്ന് | |||
* ഏറ്റുമാനൂർ ഭാഗത്തു നിന്ന് | |||
* കാണക്കാരി ഭാഗത്തു നിന്ന് | |||
|} | |} |
21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലയുടെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വെമ്പള്ളിയിൽ എം സി റോഡ് സമീപം സ്ഥിതി ചെയുന്നു
ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി | |
---|---|
വിലാസം | |
വെമ്പള്ളി ജി യു പി എസ് വെമ്പള്ളി , വെമ്പള്ളി പി ഓ കോട്ടയം പിൻ 686633 , വെമ്പള്ളി പി.ഒ. , 686633 , കോട്ടയം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04822-2229379 |
ഇമെയിൽ | gupsvempally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45362 (സമേതം) |
യുഡൈസ് കോഡ് | 32100900503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 108 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാൻസി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | അരുൺ ഒ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | വത്സമ്മ മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ശതാബ്തിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് 103 വർഷത്തെ ചരിത്രം പറയാനുണ്ട്. കാണക്കാരി പഞ്ചായത്തിലെ ആദ്യത്തെ പൊതു വിദ്യാലയം ആണ് വെമ്പള്ളി ഗവണ്മെന്റ് യു പി സ്കൂൾ. 1914 ഒക്ടോബർ 14 ന് ആണ് സർക്കാർ ഏറ്റെടുത്തതെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ തന്നെ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചിരുന്നു. അന്ന് നാട്ടുകൂട്ടത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു സ്കൂൾ. വെമ്പള്ളി വടക്കേ കവലക്കു അടുത്താണ് ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ( കാവുംപറമ്പിൽ ശ്രീ മാത്തൻ സംഭാവനചെയ്ത) മാറ്റിസ്ഥാപിച്ചു. എന്നാൽ മേൽക്കൂര വീണു പോയതിനെത്തുടർന്നു താത്കാലികമായി മണ്ണാണിക്കാട് ശ്രീ കോര തൊമ്മന്റെ കളപ്പുരയിലും കല്ലുങ്കൽ ശ്രീ രാമ കൈമളുടെ വീട്ടിലുമായി സ്കൂൾ പ്രവർത്തിച്ചു. തുടർന്ന് കെട്ടിടങ്ങൾ നിർമ്മിച്ച് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറി. 1981-ൽ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യ്തു. 2013 - 2014 ശതാബ്തി വർഷമായി ആഘോഷിച്ചു
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് റൂം
ഐടി ലാബ്
ലൈബ്രറി
സയൻസ് ലാബ്
കിഡ്സ് പാർക്ക്
കളിക്കളം
ആഡിറ്റോറിയം
പാചകപ്പുര
പ്രീ പ്രൈമറി ക്ലാസ്
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
- കുറവിലങ്ങാട് സബ് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം നിരവധി തവണ ലഭിച്ചിട്ടുണ്ട്.
- കലോത്സവം, പ്രവൃത്തി പരിചയ മേള, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയങ്ങൾ നേടിയിട്ടുണ്ട്.
- എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.
ജീവനക്കാർ
അധ്യാപകർ
- ശ്രീമതി ജാൻസി തോമസ്
- ശ്രീമതി രാജശ്രീ എം.എസ് ( സീനിയർ അസിസ്റ്റന്റ് )
- ശ്രീമതി ഗ്ലാഡി അഗസ്ററിൻ
- ശ്രീമതി അനിറ്റ് എലിസബത്ത് സെബാസ്റ്റ്യൻ
- ശ്രീമതി മറിയാമ്മ കെ എം
- ശ്രീമതി ബെററ്സി പി അഗസ്ററിൻ
- ശ്രീമതി റെജി കെ കെ
- ശ്രീമതി അഞ്ജു വി
അനധ്യാപകർ
- ശ്രീമതി ധനലക്ഷ്മി എം എ (ഓഫീസ് അറ്റെന്ടെന്റന്റ് )
- ശ്രീമതി രാധാമണി (നൂൺ മീൽ വർക്കർ)
മുൻ പ്രധാനാധ്യാപകർ
- ശ്രീമതി ടി ദേവകിയമ്മ
- ശ്രീമതി വി എ കുഞ്ഞമ്മ
- ശ്രീ ടി കെ ബാലകൃഷ്ണ പണിക്കർ
- ശ്രീ വി പി ജെയിംസ്
- ശ്രീ ആർ അരവിന്ദാക്ഷൻ നായർ
- ശ്രീ എ എം ഗോപാലകൃഷ്ണൻ നായർ
- ശ്രീ എം എൻ വാസുദേവൻ ആചാരി
- ശ്രീമതി കെ കെ കൗസല്യ (2000 - 2003)
- ശ്രീ പി എം സെബാസ്റ്റ്യൻ (2003 - 2005)
- ശ്രീമതി കൊച്ചുറാണി ജോസഫ് (2005 - 2014)
- ശ്രീ സാബു ഐസക് കെ (2014 - 2016)
- ശ്രീമതി ഷീന കെ പുന്നൂസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ പോൾ മണ്ണാനീക്കാട് ഐ പി എസ്
- ശ്രീ കെ എം മോഹനൻ (സീനിയർ ഫിനാൻസ് ഓഫീസർ, ലാൻഡ് റെവന്യു ഡിപ്പാർട്ടുമെന്റ് )
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം 2017
ഗവ യു പി സ്കൂള വെമ്പള്ളിയിൽ പൊതുവിദ്യാലയ സംരക്ഷണ പ്രഖ്യാപന പ്രവർത്തനങ്ങൾ 27/01/2017 രാവിലെ 9 മണിക്ക് ആരംഭിച്ചു. കുട്ടികളും അധ്യാപകരും കൂടി സ്കൂളും പരിസരവും വൃത്തിയാക്കി പ്ലാസ്റ്റിക്ക് വിമുക്തമാക്കി. 10 മണിക്ക് അസംബ്ലിയിൽ പൊതുവിദ്യാഭ്യാസസംരക്ഷണം എന്താണെന്ന് വിശദീകരിക്കുകയും തുടർന്ന് ഗ്രീൻ പ്രോട്ടോക്കോൾ എന്താണെന്ന് വിശദികരിക്കുകയും ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരി പദാർത്ഥങ്ങളുടെ പാടില്ല എന്നും കുട്ടികളെ ബോധവൽക്കരിച്ചു.
10 .45 ന് പിറ്റിഎ പ്രസിഡന്റ് ശ്രീ. സാം കുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പഞ്ജായത്ത് പ്രസിഡന്റ് ശ്രീ ചെറിയാൻ മാത്യു പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ ബിനോയ് പി ചെറിയാൻ,വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീമതി സെലീമ സിബി തുടങ്ങിയ പഞ്ചായത്ത് അംഗങ്ങളും എസ് എം സി അംഗങ്ങളും രക്ഷിതാക്കളും പൂർവവിദ്യാർത്ഥികളും പൂർവ്വഅധ്യാപകരും പങ്കെടുത്ത സംരക്ഷണ പ്രതിജ്ഞ പഞ്ചായത്ത് പ്രസിഡന്റ് ചെല്ലിക്കൊടുക്കുകയും ചെയ്തു. കുട്ടികൾക്കും പങ്കെടുത്ത എല്ലാവർക്കും ബണ്ണും ലഘുപാനീയവും നൽകി.
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ "പ്ലാസ്റ്റിക്ക് വിപത്ത് " എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. സെമിനാറിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. അഞ്ചു സെബാസ്റ്റ്യൻ, മാധവ്, സുധീന ഇ റ്റി എന്നീ കുട്ടിൾ സെമിനാർ അവതരിപ്പിക്കുകയും ജിത്തു മാത്യു മോഡറേറ്റർ ആവുകയും ചെയ്തു. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്‌ക്കണമെന്നും പുനരുപയോഗ പുനഃചംക്രമണ സാധ്യത പ്രയോജനപ്പെടുത്തണമെന്നും സെമിനാർ ക്രേഡികരിച്ചു കൊണ്ട് മോഡറേറ്റർ പറഞ്ഞു.
വഴികാട്ടി
Govt.U.P.S.Vempalli |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|