ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/ഗണിതശാസ്ത്രക്ലബ്

ഗണിതശാസ്ത്രക്ലബ്

ശ്രീമതി ലിസി മാത്യൂസിന്റെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു