ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/ജൈവ കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്

ജൈവ കൃഷി

ശ്രീ വി ഡി തങ്കച്ചന്റെ നേതൃത്വത്തിൽ 20 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. പച്ചക്കറിത്തോട്ടം, ഏത്തവാഴത്തോട്ടം എന്നിവ പരിപാലിച്ചുവരുന്നു.