ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/ശാസ്ത്രക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രക്ലബ്

ശ്രീമതി ഉഷ ജോസഫ്, ശ്രീമതി ബീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു