"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലക്ഷ്‍മി ബാലകൃഷ്‍ണൻ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലക്ഷ്‍മി ബാലകൃഷ്‍ണൻ | ||
|ചിത്രം= | |ചിത്രം=43038 LK Certificate.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
വരി 142: | വരി 142: | ||
|ആനന്ദ് ശിവ എസ് | |ആനന്ദ് ശിവ എസ് | ||
|} | |} | ||
2023-2026 പുതിയ ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 31 കുട്ടികളിൽ നിന്നും 28 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 15 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. | [[പ്രമാണം:43038 priliminarycamp 2023.jpg|ലഘുചിത്രം]] | ||
2023-2026 പുതിയ ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 31 കുട്ടികളിൽ നിന്നും 28 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 15 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു.GGHSS Pattom സ്കൂളിലെ Thushara ടീച്ചർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.40 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്. | |||
എട്ടാം ക്ലാസിന്റെ ആദ്യത്തെ ക്ലാസ് ജൂലൈ മാസം 26 ന് നടന്നു. ഹൈടെക് ഉപകരണ സജ്ജീകരണം എന്ന ടോപ്പിക്കാണ് എടുത്തത്. കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്യാനും ആവശ്യമായ രീതിയിൽ സൗണ്ട് സെറ്റിംഗ്സ് ക്രമീകരിക്കാനും ഹൈടെക് ഉപകരണങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിപ്പിക്കാനുമുള്ള പരിശീലനം നൽകി. | എട്ടാം ക്ലാസിന്റെ ആദ്യത്തെ ക്ലാസ് ജൂലൈ മാസം 26 ന് നടന്നു. ഹൈടെക് ഉപകരണ സജ്ജീകരണം എന്ന ടോപ്പിക്കാണ് എടുത്തത്. കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്യാനും ആവശ്യമായ രീതിയിൽ സൗണ്ട് സെറ്റിംഗ്സ് ക്രമീകരിക്കാനും ഹൈടെക് ഉപകരണങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിപ്പിക്കാനുമുള്ള പരിശീലനം നൽകി. |
21:29, 17 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26
43038-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43038 |
യൂണിറ്റ് നമ്പർ | LK/2018/43038 |
അംഗങ്ങളുടെ എണ്ണം | 28 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | ഗൗരി ജി എസ് |
ഡെപ്യൂട്ടി ലീഡർ | ശ്രീരാജ് ആർ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദിവ്യ T V |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലക്ഷ്‍മി ബാലകൃഷ്‍ണൻ |
അവസാനം തിരുത്തിയത് | |
17-03-2024 | 43038 |
ക്രമ.നം | അഡ്മി.നം | പേര് |
---|---|---|
1 | 22577 | ധ്രുവൻ എസ് വി |
2 | 22578 | നിരഞ്ജന ആർ പി |
3 | 22579 | ശ്രീരാജ് ആർ എസ് |
4 | 22602 | അഭിജിത്ത് ബി എസ് |
5 | 22605 | വൈഷ്ണവ് ബി |
6 | 22606 | ആകാശ് ഡി നായർ |
7 | 22616 | ആദിത്യ എൻ എസ് |
8 | 22620 | സൂര്യനന്ദ ആർ പി |
9 | 22621 | ആൽവി എസ് പി |
10 | 22631 | മുഹമ്മദ് ഷാ എസ് |
11 | 22639 | ആകാശ് ബി |
12 | 22646 | അക്ഷയ് എസ് എസ് |
13 | 22672 | മുജമ്മില സൽമാന പി |
14 | 22681 | ശരത് എസ് |
15 | 22707 | നിഖിൽ ആർ പി |
16 | 22740 | നിതിൻ എസ് |
17 | 22806 | അദ്വൈത് കൃഷ്ണ എസ് പി |
18 | 22813 | നികുൽ രാജേഷ് ആർ വി |
19 | 22819 | കൃഷ്ണവേണി യുഎസ് |
20 | 22937 | ദേവാനന്ദ് വി ആർ |
21 | 22964 | ജ്യോതിഷ് എ എസ് |
22 | 23023 | നന്ദകിഷോർ എസ് |
23 | 23049 | ദൃശ്യ ആർ ഡി |
24 | 23123 | അഗേഷ് എസ് എസ് |
25 | 23125 | ഗൗരി ജി എസ് |
26 | 23144 | സനുഷ് എസ് |
27 | 23206 | ആനന്ദ് ശിവ എസ് |
2023-2026 പുതിയ ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 31 കുട്ടികളിൽ നിന്നും 28 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 15 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു.GGHSS Pattom സ്കൂളിലെ Thushara ടീച്ചർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.40 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.
എട്ടാം ക്ലാസിന്റെ ആദ്യത്തെ ക്ലാസ് ജൂലൈ മാസം 26 ന് നടന്നു. ഹൈടെക് ഉപകരണ സജ്ജീകരണം എന്ന ടോപ്പിക്കാണ് എടുത്തത്. കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്യാനും ആവശ്യമായ രീതിയിൽ സൗണ്ട് സെറ്റിംഗ്സ് ക്രമീകരിക്കാനും ഹൈടെക് ഉപകരണങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിപ്പിക്കാനുമുള്ള പരിശീലനം നൽകി.
3/8/23,13/9/23 എന്നീ ദിവസങ്ങളിൽ ഗ്രാഫിക് ഡിസൈനിങ് ക്ലാസ് എടുത്തു. ജിമ്പ് സോഫ്റ്റ്‌വെയറും ഇങ്കസ്കേപ്പ് സോഫ്റ്റ്‌വെയറും പരിചയപ്പെട്ടു. ഈ രണ്ടു സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് ചിത്രം വരയ്ക്കാനും ചിത്രത്തിന്റെ ആകൃതിയിൽ മാറ്റം വരുത്തുവാനും കുട്ടികൾ പഠിച്ചു.
21/9/23,17/10/23 എന്നീ ദിവസങ്ങളിലായി ആനിമേഷൻ ക്ലാസ്സ് എടുത്തു. ഈ ക്ലാസുകളിൽ ആനിമേഷൻ സാങ്കേതികവിദ്യ കുട്ടികൾ പരിചയപ്പെട്ടു.tupitube സോഫ്റ്റ്‌വെയറിന്റെ വിവിധ പ്രവർത്തനങ്ങൾ പരിചയിച്ചു.
25/10/23, 1/11/23,15/11/23 എന്നീ ദിവസങ്ങളിൽ മലയാളം കമ്പ്യൂട്ടിംഗ് ക്ലാസ് കുട്ടികൾക്ക് നൽകി. മലയാളത്തിൽ തെറ്റില്ലാതെ ടൈപ്പ് ചെയ്യാനും ടൈപ്പ് ചെയ്തവ ഫോർമാറ്റ് ചെയ്യാനും കുട്ടികൾ പരിശീലനം നേടി.
ഡിസംബർ 2 ശനിയാഴ്ച വീഡിയോ ഡോകുമെന്റേഷൻ പരിശീലനം നൽകി. Canon 1500D ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്താനും പകർത്തിയവ കമ്പ്യൂട്ടർ ഫോൾഡറിൽ ശേഖരിച്ചുവയ്ക്കാനും വിവിധ ക്യാമറ ഷോട്ടുകൾ അനുസരിച്ച് ദൃശ്യങ്ങൾ പകർത്താനും പരിചയിച്ചു. കൂടാതെkedenlive സോഫ്റ്റ്‌വെയർ ഇൻറർഫേസ് പരിചയപ്പെട്ടു .വീഡിയോ ഉൾപ്പെടുത്താനും ആവശ്യമില്ലാത്തവ ഒഴിവാക്കാനും പഠിച്ചു.
കൂടാതെaudacity സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓഡിയോ റെക്കോർഡിങ് ചെയ്യാനും നോയിസ് റിമൂവൽ, ആംപ്ലിഫൈ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യാനും വീഡിയോ ക്ലിപ്പിന് വോയിസ് ഓവർ ഉൾപ്പെടുത്താനും ടൈറ്റിൽ ക്ലിപ്പുകൾ തയ്യാറാക്കാനും പ്രോജക്ട് ഫയലിനെ render ചെയ്തു വീഡിയോ ഫയൽ ആക്കി മാറ്റാനും പഠിച്ചു.
10/1/2024,16/1/2024 ദിവസങ്ങളിൽ ബ്ലോക്ക് പ്രോഗ്രാമിംഗ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ സ്പ്രൈറ്റ് ഉൾപ്പെടുത്താനും സ്പ്രൈറ്റിനെ ചലിപ്പിക്കാനുള്ള കോഡുകൾ തയ്യാറാക്കാനും ബാക്ക് ഡ്രോപ്പ് ഉൾപ്പെടുത്താനും പരിശീലനം നേടി.