"ഗവ. യു പി എസ് കൊഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 70: വരി 70:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1961 ൽ കുടി പള്ളിക്കൂടമായി ആരംഭിച്ച ഈ പ്രശ്നം പഞ്ചായത്ത് മെമ്പറായിരുന്ന ശ്രീ.കേശവൻ കാണി സംഭാവന ചെയ്ത സ്ഥലത്തിൽ 1962 ൽ എൽ.പി സ്കൂൾ ആരംഭിച്ചു.ആദ്യ പ്രഥമ അധ്യാപകൻ ശ്രീ.കുഞ്ഞൻ പിള്ളയും ആദ്യ വിദ്യാർത്ഥി ശ്രീമാൻ കെ.ബാലകൃഷ്ണൻ നായരുടെ മകൻ വി.ബി ഗോപകുമാറും ആയിരുന്നു.കൊഞ്ചിറ ജംഗ്ഷനിൽ നിന്ന് 30 മീറ്റർ മാറി ഒരു കുന്നിൻ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

സ്കൂൾ അപ്ഗ്രേഡ്  ചെയ്യുവാൻ സ്ഥലം പോരാ എന്ന് കണ്ടു കൊണ്ട് നാട്ടുക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. നെടുമങ്ങാട് എം.എൽ.എ. ആയിരുന്ന ശ്രീ.കെ.ജി കുഞ്ഞുകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നാട്ടുക്കാരുടെ ശ്രമഫലമായി 80 സെന്റ് പുരയിടം വാങ്ങി 1982-ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1990-ൽ പ്രീ - പ്രൈമറി വിഭാഗം ആരംഭിച്ചു.2003 ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.
സ്കൂൾ അപ്ഗ്രേഡ്  ചെയ്യുവാൻ സ്ഥലം പോരാ എന്ന് കണ്ടു കൊണ്ട് നാട്ടുക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. നെടുമങ്ങാട് എം.എൽ.എ. ആയിരുന്ന ശ്രീ.കെ.ജി കുഞ്ഞുകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നാട്ടുക്കാരുടെ ശ്രമഫലമായി 80 സെന്റ് പുരയിടം വാങ്ങി 1982-ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1990-ൽ പ്രീ - പ്രൈമറി വിഭാഗം ആരംഭിച്ചു.2003 ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.നിലവിൽ രണ്ട്  ഡിവിഷൻ ഇംഗ്ലീഷ് മീഡിയംക്ലാസ്സുകളും ഓരോ  ഡിവിഷൻ  മലയാളം മീഡിയം ക്ലാസും ഉണ്ട് .

== '''ഭൗതികസൗകര്യങ്ങൾ'''==
== '''ഭൗതികസൗകര്യങ്ങൾ'''==
-നിലവിൽ 6 സ്കൂൾ കെട്ടിടങ്ങൾ ഇവിടെ ഉണ്ട്.
-2020 ൽ 8 ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടം ഉദ്‌ഘാടനം ചെയ്തു.
-ആധുനിക രീതിയിൽ നിർമിച്ച സ്റ്റീമർ അടുക്കള പ്രവർത്തിച്ചു വരുന്നു.
-ഇരുന്നൂറ് കുട്ടികൾക്ക് ഒരുമിച്ചു ആഹാരം കഴിക്കാൻ കഴിയുന്ന  രീതിയിലുള്ള ഡൈനിങ്ങ് ഹാൾ.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 160: വരി 167:
|28||വി.അജിത്കുമാർ||09.06.2014 മുതൽ 3 1.05.2019വരെ
|28||വി.അജിത്കുമാർ||09.06.2014 മുതൽ 3 1.05.2019വരെ
|-
|-
|29||കെ.ഷീല||01.06.2019 മുതൽ......
|29||കെ.ഷീല||01.06.2019 മുതൽ 31.03.2023വരെ
|-
|30
|എ .ജെ .മുംതാസ്
|13.05.2023 മുതൽ 07.06.2023വരെ
|-
|31
|ഡി .എൽ .ജയരാജ്
|
|}
|}

വരി 182: വരി 197:
* പോത്തൻകോട് ജംഗ്ഷനിൽ നിന്ന് 4.5 KM ദൂരം
* പോത്തൻകോട് ജംഗ്ഷനിൽ നിന്ന് 4.5 KM ദൂരം

{{#multimaps:8.62999,76.92572|zoom=18}}
{{Slippymap|lat=8.62999|lon=76.92572|zoom=18|width=full|height=400|marker=yes}}

== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
"https://schoolwiki.in/ഗവ._യു_പി_എസ്_കൊഞ്ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്