"ജി എം യു പി എസ്സ് കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44553 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G. M U. P. S Kulathoor}}
{{prettyurl|G. M U. P. S Kulathoor}}
തിരുവനന്തപുരം ജില്ലയിലെ [[കുളത്തൂർ]] ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1962 ൽ സ്ഥാപിതമായി .
തിരുവനന്തപുരം ജില്ലയിലെ [[കുളത്തൂർ]] ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1962 ൽ സ്ഥാപിതമായി .
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുളത്തൂർ
|സ്ഥലപ്പേര്=കുളത്തൂർ
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=64
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=73
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=135
|വിദ്യാർത്ഥികളുടെ എണ്ണം 1-10=114
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്റീ. ഏ.എസ്
|പ്രധാന അദ്ധ്യാപിക=സിന്ധു ബി ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബൈജു എസ്
|പി.ടി.എ. പ്രസിഡണ്ട്=ബൈജു എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദിഷ
|സ്കൂൾ ചിത്രം=kulath.jpg
|സ്കൂൾ ചിത്രം=kulath.jpg
|size=350px
|size=350px
വരി 62: വരി 62:
}}  
}}  
==ചരിത്രം==
==ചരിത്രം==
നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂർ പഞ്ചായത്തിൽ നല്ലൂർവട്ടം വാർഡിൽ പ്ലാമൂട്ടുക്കട ജംഗ്ഷനിൽ നിന്നും 1 കി.മീ പടിഞ്ഞാറ് പൂഴിക്കുന്ന് റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കൂളാണ് ജി.എം.യു.പി എസ് . കുളത്തൂർ [[ജി എം യു പി എസ്സ് കുളത്തൂർ/ചരിത്രം|കൂടൂതൽ വായനയ്ക്കായി]]
നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂർ പഞ്ചായത്തിൽ നല്ലൂർവട്ടം വാർഡിൽ പ്ലാമൂട്ടുക്കട ജംഗ്ഷനിൽ നിന്നും 1 കി.മീ പടിഞ്ഞാറ് പൂഴിക്കുന്ന് റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കൂളാണ് ജി.എം.യു.പി എസ് . കുളത്തൂർ. 1959-60 കാലഘട്ടങ്ങളിൽ നല്ലൂർവട്ടം എൽ.പി.എസ് . എറിച്ചല്ലൂർ എൽ.പി.ജി.എസ് . കാക്കറവിള എൽ.എം.എസ്.എൽ.പി.എസ് എന്നീ സ്കൂളുകളിൽ നിന്നും നാലാം സ്റ്റാൻഡേർഡ് പാസ്സായി ഇറങ്ങുന്ന കുട്ടികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസം പൂർത്തികരിക്കാൻ അടുത്തെങ്ങും സ്കൂളുകൾ ഉണ്ടായിരുന്നില്ല . അങ്ങനെ 1962 - ൽ ജി.എം.യു.പി.എസ് . കുളത്തൂർ സ്ഥാപിതമായി.  [[ജി എം യു പി എസ്സ് കുളത്തൂർ/ചരിത്രം|കൂടൂതൽ വായനയ്ക്കായി]]


==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
വരി 68: വരി 68:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ദിനാചരണങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിഗത മാഗസീനിന്റെ നിർമാണം . പരിസ്ഥിതി ദിനാചരണത്തോടു അനുബന്ധിച്ചു 'തളിർ തെന്നൽ ' പത്രം പ്രസിദ്ധീകരിച്ചു . ബഡിങ് റൈറ്റേഴ്‌സ് എന്ന പ്രോഗ്രാമിലൂടെ കുട്ടി എഴുത്തുകാരെ കണ്ടെത്തി അവരുടെ രചനകളെ പ്രസിദ്ധീകരിച്ചു .ക്ലാസ് തല ഗണിത മാഗസീൻ തയ്യാറാക്കി പ്രകാശനം ചെയ്തു .
ദിനാചരണങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിഗത മാഗസീനിന്റെ നിർമാണം . പരിസ്ഥിതി ദിനാചരണത്തോടു അനുബന്ധിച്ചു ''''തളിർ തെന്നൽ''' ' പത്രം പ്രസിദ്ധീകരിച്ചു . ബഡിങ് റൈറ്റേഴ്‌സ് എന്ന പ്രോഗ്രാമിലൂടെ '''കുട്ടി''' എഴുത്തുകാരെ കണ്ടെത്തി അവരുടെ രചനകളെ പ്രസിദ്ധീകരിച്ചു .ക്ലാസ് തല ഗണിത മാഗസീൻ തയ്യാറാക്കി പ്രകാശനം ചെയ്തു .


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 79: വരി 79:
!1
!1
!ശ്രീമതി .എ .എസ്  .ജയശ്രീ
!ശ്രീമതി .എ .എസ്  .ജയശ്രീ
!പ്രഥമ അദ്ധ്യാപിക
|-
|-
|'''2'''
|'''2'''
|'''ബി .ആർ .സിന്ധു'''
|'''ബി .ആർ .സിന്ധു'''
|'''അദ്ധ്യാപിക'''
|-
|-
|'''3'''
|'''3'''
|'''പി .സുജാദേവി'''  
|'''പി .സുജാദേവി'''  
|'''അദ്ധ്യാപിക'''
|-
|-
|'''4'''
|'''4'''
|'''പി . അനിൽ കുമാർ'''
|'''പി . അനിൽ കുമാർ'''
|'''അദ്ധ്യാപകൻ'''
|-
|-
|'''5'''
|'''5'''
|'''പി . രാജീവ്'''
|'''പി . രാജീവ്'''
|'''അദ്ധ്യാപകൻ'''
|}
|}


വരി 134: വരി 139:


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
2019 -2020 ൽ ജൈവ വൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .
2019 -2020 ൽ ജൈവ വൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു . 2019 -2020  അഭയ .പി .ആർ നും  , 2020 -2021 ൽ സനീഷ് കുമാർ എസ് .എൽ നും USS സ്കോളർഷിപ് ലഭിച്ചു .2021 -2022 ൽ നടന്ന കിക്ക്‌ബോക്സിങ് മത്സരത്തിൽ ക്ലാസ് 6 ലെ അലീന .ജെ .എം നു സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കാൻ സാധിച്ചു , തുടർച്ചയായി രണ്ടാം തവണയും (2022 -2023 ) അലീന ഒന്നാം സ്ഥാനത്തെത്തി . കുളത്തൂർ പഞ്ചായത്തു തല '''ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം''' പദ്ധതിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി . 2023 -24 പാറശ്ശാല ഉപജില്ലാ കലോത്സവത്തിൽ യു .പി.വിഭാഗം ഓവറോൾ ചാമ്പ്യൻ .
 
2019 -2020  അഭയ .പി .ആർ നും  , 2020 -2021 ൽ സനീഷ് കുമാർ എസ് .എൽ നും USS സ്കോളർഷിപ് ലഭിച്ചു .
 
2021 -2022 ൽ നടന്ന കിക്ക്‌ബോക്സിങ് മത്സരത്തിൽ ക്ലാസ് 6 ലെ അലീന .ജെ .എം നു സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കാൻ സാധിച്ചു , തുടർച്ചയായി രണ്ടാം തവണയും       (2022 -2023 ) അലീന ഒന്നാം സ്ഥാനത്തെത്തി .


==വഴികാട്ടി==
==വഴികാട്ടി==
ഉദിയൻകുളങ്ങര- പൊഴിയൂർ റൂട്ടിൽ പ്ലാമൂട്ടുക്കട ജംഗ്ഷനിൽ നിന്നും വലത്തോട്ട് .പൂഴിക്കുന്ന് റോഡിൽ പ്ലാമൂട്ടുക്കട നിന്നും 1 കി.മി റോഡുമാർഗം സ്കൂളിൽ എത്താം.
ഉദിയൻകുളങ്ങര- പൊഴിയൂർ റൂട്ടിൽ പ്ലാമൂട്ടുക്കട ജംഗ്ഷനിൽ നിന്നും വലത്തോട്ട് .പൂഴിക്കുന്ന് റോഡിൽ പ്ലാമൂട്ടുക്കട നിന്നും 1 കി.മി റോഡുമാർഗം സ്കൂളിൽ എത്താം.
{{#multimaps: 8.34379,77.10864|zoom=18}}
{{Slippymap|lat= 8.34379|lon=77.10864|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി_എം_യു_പി_എസ്സ്_കുളത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്