"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
|ഉപജില്ല=തിരുവനന്തപുരം സൗത്ത്

|ലീഡർ=
|ലീഡർ= അഭിരാമി

|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ= അശ്വിൻ

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=നിത്യശ്രി എം എസ്

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സുനിൽകുമാർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സുനിൽകുമാർ എസ് എൻ

|ചിത്രം=43075_lkregn.jpeg
|ചിത്രം=43075_lkregn.jpeg
വരി 28: വരി 28:

}}
}}
ലിറ്റിൽ കൈറ്റ്സ് 2023-26ബാച്ച് തുടങ്ങുന്നതിനായി 53 കുട്ടികൾ രജിസ്റ്റർ ചെയ്തു. ഈ കുട്ടികൾക്ക് വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങി വിക്ടേഴ്സിൻ്റെ ഓൺലൈൻ ക്ലാസുകൾ നൽകി. പ്രവേശന പരീക്ഷയിലൂടെ 28 കുട്ടികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത കുട്ടികളുടെ മീറ്റിംഗ് വിളിക്കുകയും ലീഡറായി അഭിരാമിയെയും ഡെപ്യൂട്ടി ലീഡറായി അശ്വിനെയും തിരഞ്ഞെടുത്തു.
ക്ലാസ്സുകൾ
എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവൃത്തിസമയത്തിനുശേഷം ഒരു മണിക്കൂർ ക്ലാസുകൾ നടത്തുന്നു. അധ്യാപകരായ നിത്യശ്രി ടീച്ചറും സുനിൽ സാറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കുട്ടികൾക്ക് അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, മൊബൈൽ ടെക്നോളജി, സൈബർ സുരക്ഷ, റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നു.
പ്രിലിമിനറി ക്യാമ്പ്
2023-26 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 3 ന് സ്കൂളിൽ വച്ച് നടന്നു. അവർ പരിചയപ്പെടാൻ പോകുന്ന എല്ലാ മേഖലകളെക്കുറിച്ചും വ്യക്തമാക്കുന്ന ക്ലാസ് ആയിരുന്നു. കൈറ്റ് മിസ്ട്രസായ ശ്രീമതി ഇന്ദുലേഖ ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ക്യാമ്പ് കുട്ടികൾക്ക് വളരെ രസകരമായിരുന്നു.

09:44, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് 2023-26ബാച്ച് തുടങ്ങുന്നതിനായി 53 കുട്ടികൾ രജിസ്റ്റർ ചെയ്തു. ഈ കുട്ടികൾക്ക് വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങി വിക്ടേഴ്സിൻ്റെ ഓൺലൈൻ ക്ലാസുകൾ നൽകി. പ്രവേശന പരീക്ഷയിലൂടെ 28 കുട്ടികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത കുട്ടികളുടെ മീറ്റിംഗ് വിളിക്കുകയും ലീഡറായി അഭിരാമിയെയും ഡെപ്യൂട്ടി ലീഡറായി അശ്വിനെയും തിരഞ്ഞെടുത്തു.

43075-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43075
യൂണിറ്റ് നമ്പർLK/2018/43075
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഅഭിരാമി
ഡെപ്യൂട്ടി ലീഡർഅശ്വിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിത്യശ്രി എം എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുനിൽകുമാർ എസ് എൻ
അവസാനം തിരുത്തിയത്
20-03-2024PRIYA