ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43075 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 43075
യൂണിറ്റ് നമ്പർ LK/2018/43075
അധ്യയനവർഷം 2021-24
അംഗങ്ങളുടെ എണ്ണം 30
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർ സൗരവ് എസ്എസ് നായർ
ഡെപ്യൂട്ടി ലീഡർ ത്രിലോക് എ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 നിത്യശ്രി എം എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സുനിൽകുമാർ എസ് എൻ
20/ 03/ 2024 ന് 43075
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ് 2021 -24 ബാച്ച് തുടങ്ങുന്നതിനായി 56 കുട്ടികൾ രജിസ്റ്റർ ചെയ്തു. ഈ കുട്ടികൾക്ക് വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങി വിക്ടേഴ്സിൻ്റെ ഓൺലൈൻ ക്ലാസുകൾ നൽകി. പ്രവേശന പരീക്ഷയിലൂടെ 30 കുട്ടികളെ തിരഞ്ഞെടുത്തു. തിരഞ്ഞെ ടുത്ത കുട്ടികളുടെ മീറ്റിംഗ് വിളിച്ചു കൂട്ടുകയും ലീഡറായി സൗരവിനെയും ഡെപ്യൂട്ടി ലീഡറായി ത്രിലോകിനെയും തിരഞ്ഞെടുത്തു. സ്കൂൾ ക്യാമ്പിൽ നിന്നും തിരെഞ്ഞെടുക്കപ്പെട്ട 8 കുട്ടികൾ ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തു. ഉപജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ്ങിൽ നല്ല പ്രകടനം കാഴ്ചവെച്ച സൗരവ് എസ് എസ് നായർ ജില്ലാ ക്യാമ്പിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടു.