Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| 43075-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 43075 |
|---|
| യൂണിറ്റ് നമ്പർ | LK/2018/43075 |
|---|
| അംഗങ്ങളുടെ എണ്ണം | 20 |
|---|
| റവന്യൂ ജില്ല | തിരുവനന്തപുരം |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
|---|
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
|---|
| ലീഡർ | ആര്യ നന്ദ |
|---|
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ഷഹീൻ ഖാൻ എം എസ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആശാലത കെ ആർ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശശികല എം.എസ് |
|---|
|
| 20-03-2024 | 43075 |
|---|
2019-21 വർഷത്തെ ലിറ്റിൽകൈറ്റ്സിൽ 20 അംഗങ്ങളെ അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുത്തു. ആദ്യ യോഗത്തിൽ തന്നെ ലീഡറായി ആര്യനന്ദയെയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് ഷഹീൻ ഖാനെയും തിരഞ്ഞെടുത്തു. സ്ക്രാച്ച്, അനിമേഷൻ, മലയാളം കംപ്യൂട്ടിങ് തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.