ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/2020-23
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43075-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43075 |
| യൂണിറ്റ് നമ്പർ | LK/2018/43075 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | വർഷ അനിൽകുമാർ |
| ഡെപ്യൂട്ടി ലീഡർ | ധന്യ കൃഷ്ണൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആശാലത കെ ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിത്യശ്രീ എം എസ് |
| അവസാനം തിരുത്തിയത് | |
| 20-03-2024 | 43075 |
2020-23 ൻ്റെ ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അഭിരുചി പരീക്ഷയിലൂടെ 22 കുട്ടികളെ തിരഞ്ഞെടുത്തു. വർഷ അനിൽകുമാർ ലീഡറും ധന്യാ കൃഷ്ണൻ ഡെപ്യൂട്ടി ലീഡറുമായി. അനിമേഷൻ സ്ക്രാച്ച് മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയവയിൽ പരിശീലനം നൽകി. ധീരജും അൽ അമീനും ജില്ലാ ക്യാമ്പിലേക്കും ധീരജ് സംസ്ഥാന ക്യാമ്പിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.