"ഗവ. എൽ. പി. എസ്സ്. കിഴക്കനേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1913 | ||
|സ്കൂൾ വിലാസം=ഗവ. എൽ പി എസ് കിഴക്കനേല ,കിഴക്കനേല | |സ്കൂൾ വിലാസം=ഗവ. എൽ പി എസ് കിഴക്കനേല ,കിഴക്കനേല | ||
|പോസ്റ്റോഫീസ്=കിഴക്കനേല | |പോസ്റ്റോഫീസ്=കിഴക്കനേല | ||
വരി 53: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷീജ അമ്മ എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മോനിഷ് വി .ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സഹീറ എ.പി | ||
|സ്കൂൾ ചിത്രം=42405_001.jpg | |സ്കൂൾ ചിത്രം=42405_001.jpg | ||
|size=350px | |size=350px | ||
വരി 82: | വരി 82: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള സർക്കാരിൻ്റെ പൊതുവിദ്യാലമായ ഗവ .എൽ .പി .എസ് കിഴക്കനേല,തിരുവനന്തപുരം ജില്ലയുടെയും ,ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെയും ,കിളിമാനൂർ ഉപജില്ലയുടെയും ,ഭരണപരിധിക്കുള്ളിലാണ് .കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും നാവായിക്കുളം ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ നിർദ്ദേശാനുസരണം പ്രവർത്തിച്ചു വരുന്നു .മലയാളം മീഡിയത്തിലൂടെയും ഇംഗ്ലീഷ് മീഡിയത്തിലൂടെയും ഇവിടെ കുട്ടികൾ പഠനം നടത്തുന്നു.കേന്ദ്ര പാഠ്യ പദ്ധതി ചട്ടക്കൂടിനനുസൃതമായി എസ് .സി .ആർ .ടി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത് . | |||
==മുൻ സാരഥികൾ== | |||
== മുൻ സാരഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|റാഹില ബീവി | |||
|- | |||
|2 | |||
|ജയപ്രഭ പി | |||
|- | |||
|3 | |||
|ജുനൈദ ബീവി | |||
|} | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പേര് | |||
!വിഭാഗം | |||
|- | |||
|ശ്രീ.രാജൻ കിഴക്കനേല | |||
|നാടക രചയിതാവ് ,തിരക്കഥാകൃത് | |||
|- | |||
|അബ്ദുൽ ഷുക്കൂർ | |||
|റിട്ട .ഡി .ഇ .ഒ | |||
|- | |||
|ഡോ .കെ .പി .രവീന്ദ്രൻ | |||
|റിട്ട സൂപ്രണ്ട് | |||
|- | |||
|കിഴക്കനേല ഉദയൻ | |||
|നോവലിസ്റ്റ്,ചെറുകഥാകൃത് | |||
|- | |||
|ശ്രീ.കേരള കുമാർ | |||
| | |||
|} | |||
== ചിത്രശാല == | == ചിത്രശാല == | ||
[[ലഘുചിത്രം]] | [[ലഘുചിത്രം]] | ||
വരി 90: | വരി 127: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
{{ | {{Slippymap|lat= 8.80926|lon=76.77816 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്സ്. കിഴക്കനേല | |
---|---|
വിലാസം | |
കിഴക്കനേല ഗവ. എൽ പി എസ് കിഴക്കനേല ,കിഴക്കനേല , കിഴക്കനേല പി.ഒ. , 691574 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഇമെയിൽ | glpskizhakkanela@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42405 (സമേതം) |
യുഡൈസ് കോഡ് | 32140501108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നാവായിക്കുളം,, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 117 |
ആകെ വിദ്യാർത്ഥികൾ | 239 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ അമ്മ എസ് |
പി.ടി.എ. പ്രസിഡണ്ട് | മോനിഷ് വി .ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സഹീറ എ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിഴക്കനേലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിഴക്കനേല
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിഴക്കനേലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിഴക്കനേലവര്ഷങ്ങൾക്കു മുൻപ് കുടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
അമ്പതു സെൻറ് സ്ഥലത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിന് ഇപ്പോൾ ക്ലാസ് മുറികളായി തിരിച്ചിട്ടുള്ള ഓടിട്ട രണ്ടു കെട്ടിടവും രണ്ടു ക്ലാസ് മുറികളുള്ള ഒരു കോൺക്രീറ്റ് ഹാളും ഒരു ക്ലാസ് റൂം മാത്രമുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു സി ആർ സി കെട്ടിടവും ഉണ്ട്.കക്കൂസ്, പാചകപ്പുര ,മൂത്രപ്പുര, കുടിവെള്ള സൗകര്യം ,സ്റ്റേജ് ,ചുറ്റുമതിൽ,ഗേറ്റ് എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട് .പ്രവർത്തന ക്ഷമമായ ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് സംവിധാനവും സ്കൂളിൽ ലഭ്യമാണ് .കൂടാതെ എൽ സി ഡി പ്രോജെക്ടറും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...).
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്പ്
മാനേജ്മെന്റ്
കേരള സർക്കാരിൻ്റെ പൊതുവിദ്യാലമായ ഗവ .എൽ .പി .എസ് കിഴക്കനേല,തിരുവനന്തപുരം ജില്ലയുടെയും ,ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെയും ,കിളിമാനൂർ ഉപജില്ലയുടെയും ,ഭരണപരിധിക്കുള്ളിലാണ് .കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും നാവായിക്കുളം ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ നിർദ്ദേശാനുസരണം പ്രവർത്തിച്ചു വരുന്നു .മലയാളം മീഡിയത്തിലൂടെയും ഇംഗ്ലീഷ് മീഡിയത്തിലൂടെയും ഇവിടെ കുട്ടികൾ പഠനം നടത്തുന്നു.കേന്ദ്ര പാഠ്യ പദ്ധതി ചട്ടക്കൂടിനനുസൃതമായി എസ് .സി .ആർ .ടി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത് .
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | റാഹില ബീവി |
2 | ജയപ്രഭ പി |
3 | ജുനൈദ ബീവി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പേര് | വിഭാഗം |
---|---|
ശ്രീ.രാജൻ കിഴക്കനേല | നാടക രചയിതാവ് ,തിരക്കഥാകൃത് |
അബ്ദുൽ ഷുക്കൂർ | റിട്ട .ഡി .ഇ .ഒ |
ഡോ .കെ .പി .രവീന്ദ്രൻ | റിട്ട സൂപ്രണ്ട് |
കിഴക്കനേല ഉദയൻ | നോവലിസ്റ്റ്,ചെറുകഥാകൃത് |
ശ്രീ.കേരള കുമാർ |
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42405
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ