ഗവ. എൽ. പി. എസ്സ്. കിഴക്കനേല/എന്റെ ഗ്രാമം
കിഴക്കനേല

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ നാവായിക്കുളം പഞ്ചായത്തിലാണ് ഈ പ്രദേശം.
ഭൂമിശാസ്ത്രം
പാരിപ്പള്ളി ജംഗ്ഷനോട് വളരെ അടുത്തപ്രദേശമാണ് ഇത്.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ [ഗവ.എൽ.പി.എസ്. കിഴക്കനേല]
| പേര് | വിഭാഗം |
|---|---|
| ശ്രീ.രാജൻ കിഴക്കനേല | നാടക രചയിതാവ് ,തിരക്കഥാകൃത് |
| അബ്ദുൽ ഷുക്കൂർ | റിട്ട .ഡി .ഇ .ഒ |
| ഡോ .കെ .പി .രവീന്ദ്രൻ | റിട്ട സൂപ്രണ്ട് |
| കിഴക്കനേല ഉദയൻ | നോവലിസ്റ്റ്,ചെറുകഥാകൃത് |
| ശ്രീ.കേരള കുമാർ |