"ആർ.എം.യു.പി.എസ്. വയ്യക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MANOJ (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ആറ്റിങ്ങല്‍
{{prettyurl|RMUPS VAYYAKKAVU}}
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങൽ സബ്ജില്ലയിൽ പുല്ലമ്പാറ പഞ്ചായത്തിൽ വയ്യക്കാവ് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ആർ എം യു പി എസ് വയ്യക്കാവ്.
| റവന്യൂ ജില്ല= തിരുവനന്തപുരം
{{Infobox School
| സ്കൂള്‍ കോഡ്= 42344
|സ്ഥലപ്പേര്=വയ്യക്കാവ്
| സ്ഥാപിതവര്‍ഷം= 1810
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ വിലാസം= ആറ്റിങ്ങല്‍ പി. ഓ, തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| പിന്‍ കോഡ്= 695101
|സ്കൂൾ കോഡ്=42353
| സ്കൂള്‍ ഫോണ്‍= 04702623019
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= townupsatl@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= ആറ്റിങ്ങല്‍
|യുഡൈസ് കോഡ്=32140101106
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്ഥാപിതവർഷം=1964
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
|സ്കൂൾ വിലാസം=
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്
|പോസ്റ്റോഫീസ്=കൂനൻവേങ്ങ
| ആൺകുട്ടികളുടെ എണ്ണം= 309
|പിൻ കോഡ്=695568
| പെൺകുട്ടികളുടെ എണ്ണം= 305
|സ്കൂൾ ഫോൺ=0472 2821006
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 614
|സ്കൂൾ ഇമെയിൽ=rmupsvayyakkavu@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 20 
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍= രാധാകൃഷ്ണന്‍. വി   
|ഉപജില്ല=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്= ശ്രീകുമാര്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലമ്പാറ പഞ്ചായത്ത്
| സ്കൂള്‍ ചിത്രം=   ‎|
|വാർഡ്=06
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=92
|വിദ്യാർത്ഥികളുടെ എണ്ണം 1-10=164
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രിയദർശിനി. എസ്‌
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജി വിജയകുമാർ
|എം.പി.ടി.. പ്രസിഡണ്ട്=രജനി
|സ്കൂൾ ചിത്രം=42353 1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
ആർ എം യു പി എസ് വയ്യക്കാവ് പുല്ലമ്പാറ പഞ്ചായത്തിൽ വയ്യക്കാവ് എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം 1964-ൽ സ്ഥാപിതമായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾ തുടർവിദ്യാഭ്യാസം വേണ്ട എന്ന മനോഭാവത്തിൽ കാണപ്പെട്ടു. ഈ ചിന്തയ്ക്ക് മാറ്റം വരുന്നതിനായി വയ്യക്കാവ് ചരുവിളപുത്തൻ വീട്ടിൽ ശ്രീ ഭാനുകോൺട്രാക്റ്ററുടെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് ഓല ഷെഡ് പണിഞ്ഞ്  74 കുട്ടികളും 3 അധ്യാപകരുമായി സ്കൂൾ ആരംഭിച്ചു.
പാണയം കല്ലുവരമ്പിൽ കുന്നുംപുറത്തു വീട്ടിൽ ശ്രീ രാഘവനായിരുന്നു അദ്യ പ്രഥമാധ്യാപകൻ. പ്രധമ വിദ്യാർഥിനി എസ് കമലാക്ഷിയും വിദ്യാർഥി വി എൻ പ്രഭാഷുമായിരുന്നു. 1970 കളുടെ പ്രാരംഭഘട്ടത്തിൽ  അഞ്ഞൂറോളം വിദ്യാർധികളും 19 അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു എന്നാൽ 70-കളുടെ അവസാനത്തിൽ വിദ്യാർഥികളുടെ എണ്ണംവളരെ കുറഞ്ഞു
ഇപ്പോഴത്തെ പ്രധമാധ്യാപിക എസ്‌  പ്രിയദർശിനി  ഉൾപ്പെടെ 9 അധ്യാപകരും 1 ഒഫിസ് അസിസ്ററടും ഇവിടെ സേവനമനുഷ്ഠിക്കുന്നു
2011 മാർച്ച് 28 ന് പനവൂർ റഹ്മത്തിൽ ശ്രീ എ.നാസറുദ്ദീൻ സ്കൂൾ വാങ്ങി. ആകെ 164 കുട്ടികൾ(72ആൺ ,92പെൺ) ഇതിൽ 26 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു
==ഭൗതിക സാഹചര്യങ്ങൾ  ==
രണ്ട് ഷീറ്റ് ഇട്ട കെട്ടിടങ്ങളിലായി 8ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും പ്രവ്യത്തിക്കുന്നു. പൂർണമായി ഫാൻ ഇട്ടതാണ് ക്ലാസ് മുറികൾ.ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യം വേണ്ട ബഞ്ച്, ഡസ്ക് ഇവയും കമ്പ്യൂട്ടർ ലാബിൽ പ്രവ്യത്തനക്ഷമമായ .5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും ഉണ്ട്  ഷിറ്റ് ഇട്ട ഒരു പാചക പുരയും നിലവിലുണ്ട്.എം എൽ എ  ഫണ്ടിൽ നിന്നും ഒരു കോൺക്രീറ് കെട്ടിടം പാചകപുരക്ക്  അനുവദിച്ചു .    പെൺകുട്ടികൾക്കായി 4 ടോയിലറ്റുകളും ആൺകുട്ടികൾക്ക് 2 ടോയിലറ്റുകളും നിലവിലുണ്ട് .ആവശ്യമായ ജലം കിണറിൽ നിന്നു ലഭിക്കും.വാട്ടർ സപ്ലൈ പൈപ്പ് ലൈനും ഉപയോഗിക്കുന്നു ലൈബ്രറി പുസ്തകങ്ങൾ 1000 ഓളം ഉണ്ട്. കളിക്കാനാലവ്യമായ സ്ഥലം ഉണ്ട്.സ്വന്തമായി  ഒരു വാൻ ഉണ്ട് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സോപ്പ്, ലോഷൻ, മെഴുകുതിരി നിർമ്മാണ പരിശീലന ക്ലാസ്സ്, ജൈവ പച്ചക്കറി ക്യഷി.യോഗ പരിശിലനം
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മാനേജ്‌മെന്റ് ==
സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :''' 
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|'''ശ്രീ രാഘവൻ സാർ'''
|-
|2
|'''ശ്രീ ബാലക്രിഷ്ണ കുറുപ്പ് സാർ'''
|-
|3
|'''ശ്രീമതി സരള ടിച്ചർ'''
|-
|4
|'''ശ്രീമതി പ്രിയദർശിനി ടീച്ചർ''' 
|}
=== മുൻ അധ്യാപകർ ===
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|സർവ്വശ്രീ പിതാംമ്പരൻ നായർ
|-
|2
|രമണൻ നായർ
|-
|3
|സുകുമാരൻ നായർ
|-
|4
|പീതാംമ്പരൻ നായർ സി
|-
|5
|ശിവാനന്ദൻ ജി
|-
|6
|സുകുമാരൻ നായർ‌
|-
|7
|ശുശീല കെ സി
|-
|8
|സൂഹറാ ബീവി
|-
|9
|സൈരന്ധ്രി
|-
|10
|ലളിത
|-
|11
|ഉമാദേവി
|-
|12
|ബേബി സരോജം
|}
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!മേഖല
|-
|
|
|
|-
|
|
|
|-
|
|
|
|}
== അംഗീകാരങ്ങൾ ==
തുടർച്ചയായ രണ്ട് വർഷങ്ങളിൽ {2020 -21, 2021 -22 } ദേശീയ തലത്തിൽ നടന്ന ഇൻസ്പയർ  അവാർഡ് കരസ്ഥമാക്കി സബ്ജില്ലാ കലോൽസവങ്ങളിൽ പങ്കെടുത്ത് ട്രൊഫിയും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. സംസ് ക്യത കലോൽസവത്തിൽ തുടർച്ചയായി കുട്ടി കൾ മികവു പ്രദർശിപ്പിക്കുന്നു. ക്വിസ് മത്സരങ്ങൾക്ക് മികവു പുലർത്തുന്നു. യോഗ ക്ലാസ് മാസത്തിൽ 2 ശനിയാഴ്ചകളിൽ.
*ഓരോ വിട്ടിലും ഒരു കറിവേപ്പും മുരിങ്ങയും.
*പഠന പിന്നോക്കക്കാർക്ക്പ്രത്യേക ക്ലാസുകൾ
*അക്ഷര പഠനം(ഭാഷകൾക്ക്) ,ചതുഷ് ക്രിയാ പഠനം(ഗണിതം)
*സർവേ പ്രോജക്ടുകൾ--ഊർജ്ജസംരക്ഷണം
*ഔഷധത്തോട്ടം
*ലഹരി മുക്ത വിദ്യാലയം
==വഴികാട്ടി==
*വെഞ്ഞാറമൂട് നിന്നും 14 km അകലം
*തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ  നിന്നും 35 km അകലം 
*  NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 29 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.   
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35കി.മി.  അകലം
{{Slippymap|lat= 8.694512388014756|lon= 76.9760553682719|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ആർ.എം.യു.പി.എസ്._വയ്യക്കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്