"പി ടി എം എച്ച് എസ്, തൃക്കടീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: {{Infobox School| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്…) |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{HSSchoolFrame/Header}} | ||
{{prettyurl|PTM HS TRIKKATERI}} | |||
{{Infobox School | |||
}} | |||
|സ്ഥലപ്പേര്=തൃക്കടീരി | |||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=20044 | |||
|എച്ച് എസ് എസ് കോഡ്=9137 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64690506 | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം=05 | |||
|സ്ഥാപിതമാസം=07 | |||
|സ്ഥാപിതവർഷം=1995 | |||
|സ്കൂൾ വിലാസം=ഒറ്റപ്ഫാലം,പാലക്കാട് | |||
|പോസ്റ്റോഫീസ്=തൃക്കടീരി | |||
|പിൻ കോഡ്=679502 | |||
|സ്കൂൾ ഫോൺ=04662380351 | |||
|സ്കൂൾ ഇമെയിൽ=peeteeyemhs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഒറ്റപ്പാലം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കടീരി | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=ഷൊർണൂർ | |||
|താലൂക്ക്=ഒറ്റപ്പാലം | |||
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം | |||
|ഭരണവിഭാഗം=വിദ്യാഭ്യാസം | |||
|സ്കൂൾ വിഭാഗം=എയ്ഡഡ് | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8-12 | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=680 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=669 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1349 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=52 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്=680 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്=669 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മുഹമ്മദ് അഷ്റഫ് വി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=എം വി സുധ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പാറക്കൽ മൊയ്തുണ്ണി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ എം | |||
|സ്കൂൾ ചിത്രം=20044full.jpeg | |||
|size=350px | |||
|caption=പി ടി എം എച്ച് എസ് എസ് തൃക്കടീരി | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട ഒറ്റപ്പാലം ഉപജില്ലയിലെ തൃക്കടീരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് പി ടി എം എച്ച് എസ് എസ് തൃക്കടീരി.{{SSKSchool}} | |||
== '''ചരിത്രം''' == | |||
== ചരിത്രം == | തൃക്കടീരിയുടെ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സുപ്രധാന പങ്കുവഹിക്കുന്ന പി. ടി. എം ഹയർസെക്കന്ററി സ്കൂൾ അതിന്റെ ഇരുപത്തിയഞ്ചാം വയസ്സിലും അഭിമാനാർഹമായ നേട്ടങ്ങളിലൂടെ ജൈത്രയാത്ര തുടരുകയാണ്. പാതയോരത്തെ ശബ്ദകോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ മാനസികമായ ഉണർവും ഉന്മേഷവും നൽകി പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു. | ||
തൃക്കടീരി പഞ്ചായത്തിലെ ഏക ഹൈസ്കൂളായ ഈ വിദ്യാലയം 1995 ജൂലായ് 5 നാണ് ആരംഭിക്കുന്നത്. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും കോട്ടകളെഭേദിച്ച്, വിദ്യയുടെ പ്രകാശലോകം തേടിയവർക്ക് തേജസ്സായി ലഭിച്ച ഹൈസ്കൂൾ പ്രവർത്തിച്ച് തുടങ്ങിയ ദിനം തൃക്കടീരി ഗ്രാമത്തിന്റെ ചരിത്രത്താളുകളിൽ തങ്ക ലിപികളാൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.93 വിദ്യാർത്ഥികളും 5 ജീവനക്കാരുമായി പരിമിതമായ സൗകര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തിയെണ്ണൂറിലധികം വിദ്യാർത്ഥികളും എൺപതോളം ജീവനക്കാരുമുണ്ട്. | |||
മാനവിക പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ് 8 മുതൽ 12 വരെയുള്ള ക്ലാസുകളിലായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും അവരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കീർത്തിയുടെ കൊടുമുടി കയറ്റുവാനും സാധിച്ചിട്ടുണ്ട്. | |||
== പാഠ്യേതര | 2010ൽ ഹയർസെക്കന്ററി വിഭാഗമായി രണ്ട് ബാച്ചോടു കൂടി പ്രവർത്തനം ആരംഭിച്ചു.2019-2020 അധ്യയന വർഷത്തിൽ നാല് ബാച്ചായി ഉയർത്താൻ സാധിച്ചിട്ടുണ്ട്. | ||
* | |||
* | == ഭൗതികസൗകര്യങ്ങൾ == | ||
* | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1995 ജൂലൈ 5 ന് എട്ടാം ക്ലാസിൽ 103 കുട്ടികളുമായി ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂളിന്റെ തുടക്കം. 1996 ജനുവരി-1 ന് ഓടിട്ട 4 ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം നടന്നു.അതോടൊപ്പം പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനവും നടത്തി.1996 - 1997 അദ്ധ്യയന വർഷത്തിൽ 8 ക്ലാസ്സ് റൂമുകൾ പുതുതായി നിർമ്മിച്ചു. | ||
* ക്ലാസ് | |||
ഇന്ന് 34 ഡിവിഷനുകൾ പൂർണ്ണമായും കേൺക്രീറ്റ് കെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചുവരുന്നു. സംസ്ഥാനത്ത് IT വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് തുടങ്ങി. ഇന്ന് 2 ലാബുകളിലായി കമ്പ്യൂട്ടർ പഠനം നടന്നു വരുന്നു. High Tech വിദ്യാഭ്യാസ പദ്ധതി വന്നപ്പോൾ മുഴുവൻ ക്ലാസ്സ് റൂമുകളും LAN - net connectivity യിലൂടെ High tech ആക്കി. | |||
2007 ജൂൺ മുതൽ School bus സൗകര്യം ഏർപ്പെടുത്തി. ഇന്ന് 4 ബസ്സുകൾ പത്തംകുളം,പാവുക്കോണം, മാവുണ്ടിരിക്കടവ്, കിഴൂർ, പനമണ്ണ, ആറ്റശ്ശേരി, പൊട്ടച്ചിറ ,തൂത, മാങ്ങോട് തുടങ്ങി വിവിധ പ്രദേശങ്ങളിലായി വിദ്യാർത്ഥികൾക്ക് ബസ്സ് സൗകര്യം ചെയ്തു വരുന്നു. | |||
പ്രധാന പാതയിൽ നിന്നും സ്കൂളിലെത്തിച്ചേരാൻ വീതിയേറിയ കോൺക്രീറ്റ് റോഡ് ഉണ്ട്. | |||
ചുറ്റുമതിലോടു കൂടിയ വിശാലമായ കളിസ്ഥലം, | |||
സജീവമായി പ്രവർത്തിക്കുന്ന ഗ്രന്ഥശാല, സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്, | |||
കുടിവെള്ള സൗകര്യം എന്നിവ എടുത്തു പറയേണ്ടതാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [https://schoolwiki.in/sw/7u4t ലിറ്റിൽ കൈറ്റ്] | |||
* [https://schoolwiki.in/sw/7u9b സ്പോർട്സ് ക്ലബ്] | |||
* [https://schoolwiki.in/sw/7unm ഗ്രന്ഥശാല] | |||
* [https://schoolwiki.in/sw/7upg സ്കൗട്ട് & ഗൈഡ്സ്.] | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
RAHMANIYA CHARITABLE TRUST | |||
== | == മുൻ സാരഥികൾ == | ||
എം.എസ്. വിജയൻ | |||
== സ്മരണിക == | |||
പ്രിയ വിനോദ് മാസ്റ്റർ, അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ പ്രിയ സുഹൃത്ത്. സ്കൂളിന്റെ, തൃക്കടീരിക്കാരുടെ പ്രിയനേതാവ്, ലാളിത്യം കൈമുതലാക്കി രാഷ്ട്രീയ, സാമൂഹിക അധ്യാപന രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര ചാർത്തിയ വ്യക്തി. 29/05/2013ന് വിധിക്ക് കീഴടങ്ങി. | |||
[[പ്രമാണം:20044vvk.jpg|ലഘുചിത്രം|296x296px|വിനോദ് മാസ്റ്റർ|പകരം=|നടുവിൽ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്സ് മാർഗം പതിനൊന്ന് കിലോമീറ്റർ. | |||
*ചെർപ്പുളശ്ശേരി ബസ്റ്റാന്റിൽ നിന്നും 4.2 കിലോമീറ്റർ സഞ്ചരിച്ച് കുറ്റിക്കോട് കാട്ടുങ്ങൽ കയറ്റം സ്റ്റോപ്പിൽ ഇറങ്ങുക. | |||
{{Slippymap|lat=10.861513329147666|lon= 76.33523813743024|width=600|zoom=14|width=full|height=400|marker=yes}} | |||
* | |||
* | |||
| | |||
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി ടി എം എച്ച് എസ്, തൃക്കടീരി | |
---|---|
വിലാസം | |
തൃക്കടീരി ഒറ്റപ്ഫാലം,പാലക്കാട് , തൃക്കടീരി പി.ഒ. , 679502 , പാലക്കാട് ജില്ല | |
സ്ഥാപിതം | 05 - 07 - 1995 |
വിവരങ്ങൾ | |
ഫോൺ | 04662380351 |
ഇമെയിൽ | peeteeyemhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20044 (സമേതം) |
എച്ച് എസ് എസ് കോഡ് | 9137 |
വിക്കിഡാറ്റ | Q64690506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കടീരി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | വിദ്യാഭ്യാസം |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8-12 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 680 |
പെൺകുട്ടികൾ | 669 |
ആകെ വിദ്യാർത്ഥികൾ | 1349 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹമ്മദ് അഷ്റഫ് വി |
പ്രധാന അദ്ധ്യാപിക | എം വി സുധ |
പി.ടി.എ. പ്രസിഡണ്ട് | പാറക്കൽ മൊയ്തുണ്ണി |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട ഒറ്റപ്പാലം ഉപജില്ലയിലെ തൃക്കടീരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് പി ടി എം എച്ച് എസ് എസ് തൃക്കടീരി.
ചരിത്രം
തൃക്കടീരിയുടെ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സുപ്രധാന പങ്കുവഹിക്കുന്ന പി. ടി. എം ഹയർസെക്കന്ററി സ്കൂൾ അതിന്റെ ഇരുപത്തിയഞ്ചാം വയസ്സിലും അഭിമാനാർഹമായ നേട്ടങ്ങളിലൂടെ ജൈത്രയാത്ര തുടരുകയാണ്. പാതയോരത്തെ ശബ്ദകോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ മാനസികമായ ഉണർവും ഉന്മേഷവും നൽകി പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു.
തൃക്കടീരി പഞ്ചായത്തിലെ ഏക ഹൈസ്കൂളായ ഈ വിദ്യാലയം 1995 ജൂലായ് 5 നാണ് ആരംഭിക്കുന്നത്. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും കോട്ടകളെഭേദിച്ച്, വിദ്യയുടെ പ്രകാശലോകം തേടിയവർക്ക് തേജസ്സായി ലഭിച്ച ഹൈസ്കൂൾ പ്രവർത്തിച്ച് തുടങ്ങിയ ദിനം തൃക്കടീരി ഗ്രാമത്തിന്റെ ചരിത്രത്താളുകളിൽ തങ്ക ലിപികളാൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.93 വിദ്യാർത്ഥികളും 5 ജീവനക്കാരുമായി പരിമിതമായ സൗകര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തിയെണ്ണൂറിലധികം വിദ്യാർത്ഥികളും എൺപതോളം ജീവനക്കാരുമുണ്ട്.
മാനവിക പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ് 8 മുതൽ 12 വരെയുള്ള ക്ലാസുകളിലായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും അവരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കീർത്തിയുടെ കൊടുമുടി കയറ്റുവാനും സാധിച്ചിട്ടുണ്ട്.
2010ൽ ഹയർസെക്കന്ററി വിഭാഗമായി രണ്ട് ബാച്ചോടു കൂടി പ്രവർത്തനം ആരംഭിച്ചു.2019-2020 അധ്യയന വർഷത്തിൽ നാല് ബാച്ചായി ഉയർത്താൻ സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1995 ജൂലൈ 5 ന് എട്ടാം ക്ലാസിൽ 103 കുട്ടികളുമായി ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂളിന്റെ തുടക്കം. 1996 ജനുവരി-1 ന് ഓടിട്ട 4 ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം നടന്നു.അതോടൊപ്പം പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനവും നടത്തി.1996 - 1997 അദ്ധ്യയന വർഷത്തിൽ 8 ക്ലാസ്സ് റൂമുകൾ പുതുതായി നിർമ്മിച്ചു.
ഇന്ന് 34 ഡിവിഷനുകൾ പൂർണ്ണമായും കേൺക്രീറ്റ് കെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചുവരുന്നു. സംസ്ഥാനത്ത് IT വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് തുടങ്ങി. ഇന്ന് 2 ലാബുകളിലായി കമ്പ്യൂട്ടർ പഠനം നടന്നു വരുന്നു. High Tech വിദ്യാഭ്യാസ പദ്ധതി വന്നപ്പോൾ മുഴുവൻ ക്ലാസ്സ് റൂമുകളും LAN - net connectivity യിലൂടെ High tech ആക്കി.
2007 ജൂൺ മുതൽ School bus സൗകര്യം ഏർപ്പെടുത്തി. ഇന്ന് 4 ബസ്സുകൾ പത്തംകുളം,പാവുക്കോണം, മാവുണ്ടിരിക്കടവ്, കിഴൂർ, പനമണ്ണ, ആറ്റശ്ശേരി, പൊട്ടച്ചിറ ,തൂത, മാങ്ങോട് തുടങ്ങി വിവിധ പ്രദേശങ്ങളിലായി വിദ്യാർത്ഥികൾക്ക് ബസ്സ് സൗകര്യം ചെയ്തു വരുന്നു.
പ്രധാന പാതയിൽ നിന്നും സ്കൂളിലെത്തിച്ചേരാൻ വീതിയേറിയ കോൺക്രീറ്റ് റോഡ് ഉണ്ട്.
ചുറ്റുമതിലോടു കൂടിയ വിശാലമായ കളിസ്ഥലം,
സജീവമായി പ്രവർത്തിക്കുന്ന ഗ്രന്ഥശാല, സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്,
കുടിവെള്ള സൗകര്യം എന്നിവ എടുത്തു പറയേണ്ടതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
RAHMANIYA CHARITABLE TRUST
മുൻ സാരഥികൾ
എം.എസ്. വിജയൻ
സ്മരണിക
പ്രിയ വിനോദ് മാസ്റ്റർ, അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ പ്രിയ സുഹൃത്ത്. സ്കൂളിന്റെ, തൃക്കടീരിക്കാരുടെ പ്രിയനേതാവ്, ലാളിത്യം കൈമുതലാക്കി രാഷ്ട്രീയ, സാമൂഹിക അധ്യാപന രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര ചാർത്തിയ വ്യക്തി. 29/05/2013ന് വിധിക്ക് കീഴടങ്ങി.
വഴികാട്ടി
- ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്സ് മാർഗം പതിനൊന്ന് കിലോമീറ്റർ.
- ചെർപ്പുളശ്ശേരി ബസ്റ്റാന്റിൽ നിന്നും 4.2 കിലോമീറ്റർ സഞ്ചരിച്ച് കുറ്റിക്കോട് കാട്ടുങ്ങൽ കയറ്റം സ്റ്റോപ്പിൽ ഇറങ്ങുക.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസം വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാഭ്യാസം വിദ്യാലയങ്ങൾ
- 20044
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8-12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ