"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
പുതിയ താള്‍: ചിത്രം:Hf_angamally1.jpg അംകമാലി ഹോളി ഫാമിലി ലോവര്‍ പ്രൈമറി സ്ക്കുള്…

No edit summary

(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 493 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|Holy Family H S Angamaly}}
{{PHSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=അങ്കമാലി
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25024
|യുഡൈസ് കോഡ്=32080200402
|വിക്കിഡാറ്റ ക്യു ഐഡി=Q99485843
|സ്ഥാപിതദിവസം=21
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=ഹോളി ഫാമിലി ഹൈസ്ക്കൂൾ അങ്കമാലി  പി.ഒ,
അങ്കമാലി
|പിൻ കോഡ്=683572
|സ്കൂൾ ഫോൺ=04842453497
|സ്കൂൾ ഇമെയിൽ=hfhs1928@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അങ്കമാലി
|തദ്ദേശസ്വയംഭരണസ്ഥാപനം =അങ്കമാലി മുനിസിപ്പാലിറ്റി
|വാർഡ്=24
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=അങ്കമാലി
|താലൂക്ക്=ആലുവ
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
|ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ2=യു. പി.
|പഠന വിഭാഗങ്ങൾ3= ഹൈസ്ക്കൂൾ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=574
|പെൺകുട്ടികളുടെ എണ്ണം 1-10=555
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1129
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|പ്രധാന അദ്ധ്യാപിക=സി. ഷേബി കുര്യൻ
|പി.ടി.എ. പ്രസിഡണ്ട്=സൈബിൻ പി ബി
|എം.പി.ടി.എ. പ്രസിഡണ്ട്=മനു സൈജി
|സ്കൂൾ ചിത്രം=പ്രമാണം:25024_schoolpic001.jpg
|size=350px
|caption=
|ലോഗോ=25024 logo.png
|logo_size=100px
|box_width=380px
}}{{SSKSchool|year=2024-25,2025-26}}

[[ചിത്രം:Hf_angamally1.jpg]]
[[{{PAGENAME}}/എറണാകുളം25024|എറണാകുളം ജില്ല]] യിലെ [[{{PAGENAME}}/ആലുവ25024|ആലുവ]] വിദ്യാഭ്യാസ ജില്ലയിൽ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] ഉപജില്ലയിലെ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [[{{PAGENAME}}/Holy Family H S Angamaly|'''ഹോളി ഫാമിലി ഹൈസ്‌കൂൾ''']] ഏകദേശം 1129 ഓളം കുട്ടികൾ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നു. 1928 ൽ സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശി ഇന്നും വിജയയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.

=='''ചരിത്രം'''==
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്‌കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്‌കൂൾ സ്ഥാപിതമായത്..
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

അംകമാലി ഹോളി ഫാമിലി ലോവര്‍ പ്രൈമറി സ്ക്കുള്‍ 1928-ല്‍ സ്ഥാപിതമായി.വിദ്യാലയത്തിെന്‍റ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് പൈനാടത്ത് ആയിരുന്നു.ഈ വിദ്യാലയം 1937ല്‍ അപ്പര്‍പ്രൈമറി സ്ക്കുള്‍ ആയും 1957ല്‍ ഹൈസ്ക്കുള്‍ ആയും ഉയര്‍ത്തപ്പെട്ടു.ഹൈസ്ക്കൂളിെന്‍റ പ്രഥമ പ്രധാന അദ്ധ്യാപിക സിസ്ററര്‍ സ്ററല്ല ആയിരുന്നു. ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകള്‍ 2001ല്‍ ആരംഭിച്ചു.ഇപ്പോഴത്തെ പ്രഥമ പ്രധാന അദ്ധ്യാപിക സിസ്ററര്‍ പ്രസന്ന ആണ്.
=='''ഭൗതികസൗകര്യങ്ങൾ'''==
*ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ.
*ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം.
*ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി.
*പുരാവസ്തു മ്യൂസിയം.
*മികച്ച രീതിയിൽ നിർമ്മിച്ച ബാസ്കറ്റ് ബോൾ കോർട്ട്.
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}//അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]
*[[{{PAGENAME}}//തിരികെ വിദ്യാലയത്തിലേക്ക്|തിരികെ വിദ്യാലയത്തിലേക്ക്]]
*കായിക ഇനങ്ങൾ ആയ ബാസ്കറ്റ് ബോൾ, ഫുട്ബോൾ എന്നിവയ്ക്ക് പ്രത്യേക പരിശീലനം.

=='''മാനേജ്‌മെന്റ്'''==
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. മാനേജർ സി. ഷേഫി ഡേവിസ്, എജുക്കേഷൻ കൗൺസിലർ സി.ഡെയ്‌സ് ജോൺ, ഹെഡ്മിസ്ട്രസ്സ് സി. ഷേബി കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂൾ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.

=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable"

!ക്രമ
നമ്പർ
!പേര്
!പ്രവർത്തന
കാലഘട്ടം

|1
|സി. സ്റ്റെല്ല മേരി
|1958-1979

|2
|സി. മേരി ജോസഫ്
|1979-1982

|3
|സി. പൻക്രെഷിയ
|1982-1987

|4
|സി. ഡിഗ്‌ന ജോസഫ്
|1987-1988

|5
|സി. ഇൻഫന്റ് ട്രീസ
|1988-1992

|6
|സി. ജോവിസ്
|1992-1997

|7
|സി. ടോംസി
|1997-2005

|8
|സി. ലില്ലി പോൾ
|2005-2007

|9
|സി. അർച്ചന
|2007-2009

|10
|സി. പ്രസന്ന
|2009-2010

|11
|സി. ജെസീന
|2010-2012

|12
|സി. ഫീന പോൾ
|2012-2018

|13
|സി. സാനി ജോസ്
|2019-2021

|14
|സി. ഡെയ്‌സ് ജോൺ
|2021-2023

|15
|സി. ഷേബി കുര്യൻ
|2023-

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable"

!ക്രമ
നമ്പർ
!പേര്
!മേഖല

|1
|മായാ വേണുഗോപാൽ
|എഴുത്തുകാരി, റേഡിയോ അവതാരിക, കവിയത്രി

|2
|ഷൈജി ടോണി
|റേഡിയോ അവതാരിക, അദ്ധ്യാപിക

|3
|ലക്ഷ്‌മി മേനോൻ
|അദ്ധ്യാപിക, നർത്തകി, ഗായിക

|4
|ഡോ. സഞ്ജു പോൾ
|ഡോക്ടർ

|5
|ഫെമിൻ ഏലിയാസ്
|അദ്ധ്യാപിക

=='''അംഗീകാരങ്ങൾ'''==

=='''അധിക വിവരങ്ങൾ'''==

=='''വഴികാട്ടി'''==
*'''അങ്കമാലി''' റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (അര കിലോമീറ്റർ)
*എം.സി.റോഡ് സംസ്ഥാന പാതയിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ '''അങ്കമാലി'''  ബസ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)

{{Slippymap|lat=10.18821|lon=76.38832|zoom=18|width=full|height=400|marker=yes}}

'''ഹോളി ഫാമിലി ഹൈസ്‌കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.'''

* ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി ഹൈസ്‌കൂൾ
* തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി ഹൈസ്‌കൂൾ
* പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി ഹൈസ്‌കൂൾ

== '''പുറംകണ്ണികൾ''' ==
* ഫേസ്‌ബുക്ക് [https://www.facebook.com/holyfamily.angamaly Holy Family H S Angamaly]
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCElBjt48l7FB_PQ3YpT15SA Holy Family H S Angamaly]
* ഇമെയിൽ വിലാസം : hfhs1928@gmail.com  |  holyfamilyagk@gmail.com
"https://schoolwiki.in/ഹോളി_ഫാമിലി_എച്ച്.എസ്.അങ്കമാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്