"ഗവ.എൽ.പി.എസ്.പിരപ്പൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= -2 മുതൽ 4 വരെ
|സ്കൂൾ തലം= 1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം -2 -4=247
|പെൺകുട്ടികളുടെ എണ്ണം -2- 4=258
|വിദ്യാർത്ഥികളുടെ എണ്ണം -2 - 4=505
|അദ്ധ്യാപകരുടെ എണ്ണം 1-4=12
|അദ്ധ്യാപകരുടെ എണ്ണം 1-4=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 47:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി.കെ.സൂസമ്മ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=നാസറുദ്ദീൻ .എസ്
|പി.ടി.എ. പ്രസിഡണ്ട്=എസ്.ഗിരീഷ്  
|പി.ടി.എ. പ്രസിഡണ്ട്=എസ്.ഗിരീഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി.ആ‍ർ.കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി.ആ‍ർ.കെ  
|സ്കൂൾ ചിത്രം=43422-2.jpeg|  
|സ്കൂൾ ചിത്രം=43422-2.jpeg||size=350px
|size=350px
|caption=ഗവ.എൽ.പി.എസ്.പിരപ്പൻകോട്
|caption=ഗവ.എൽ.പി.എസ്.പിരപ്പൻകോട്
|logo=43422-1.jpeg|
|logo=43422-1.jpeg|
വരി 70: വരി 66:
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
* മ‍ഞ്ചാടി  (സ്കൂൾ പത്രം‍)


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
വരി 113: വരി 110:
|-
|-
|9
|9
|2022-  
|2022- 2024
|സുസമ്മ പി.കെ
|സുസമ്മ പി.കെ
|}
|}
വരി 177: വരി 174:


== '''അംഗീകാരങ്ങൾ''' ==
== '''അംഗീകാരങ്ങൾ''' ==
* '''<u>നമ്മളും  ഐ.എസ്.ഒ യിലേക്ക്</u>'''
         മാണിക്കൽ പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങൾ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നമ്മുടെ സ്കൂളും   (2023-24) ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു.
* '''<u>എൽ.എസ്.എസിൽ ചരിത്ര നേട്ടവുമായി ഗവ.എൽ.പി.എസ്.പിരപ്പൻകോട് (2023-24)</u>'''
     പിരപ്പൻകോട് എൽ.പി.എസിന്റെ നേട്ടങ്ങളിൽ ഒരു പൊൻതൂവൽ കൂടി.  എൽ.എസ്.എസ് പരീക്ഷ എഴുതിയ 25 കുട്ടികളിൽ 22  പേരും ഉയർന്ന മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കി .തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനവും ,കണിയാപുരം സബ്ജില്ലയിൽ  ഒന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനാർഹമാണ്.


== '''അധിക വിവരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==
=='''വഴികാട്ടി''' ==
=='''വഴികാട്ടി''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 187: വരി 193:


----
----
{{#multimaps:8.65790,76.92045|zoom=18}}
{{Slippymap|lat=8.65790|lon=76.92045|zoom=18|width=full|height=400|marker=yes}}


== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==


== അവലംബം ==
== അവലംബം ==

20:49, 21 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.പിരപ്പൻകോട്
ഗവ.എൽ.പി.എസ്.പിരപ്പൻകോട്
വിലാസം
പിരപ്പൻകോട്

ഗവ. എൽ. പി. എസ് പിരപ്പൻകോട് ,പിരപ്പൻകോട്
,
പിരപ്പൻകോട് പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1881
വിവരങ്ങൾ
ഫോൺ0472 2581252
ഇമെയിൽglpspirappancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്43422 (സമേതം)
യുഡൈസ് കോഡ്32140301103
വിക്കിഡാറ്റQ64036583
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മാണിക്കൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാസറുദ്ദീൻ .എസ്
പി.ടി.എ. പ്രസിഡണ്ട്എസ്.ഗിരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി.ആ‍ർ.കെ
അവസാനം തിരുത്തിയത്
21-10-2024Sareenaattingal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിൽ പിരപ്പൻകോട്  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ്  എൽ പി എസ് പിരപ്പൻകോട് .  കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സാധാരണ കുടുംബങ്ങളിൽ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക്  വരുന്ന വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ ഉതകുന്ന ഭൗതിക സൗകര്യങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ വിദ്യാലയം .കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ചെപ്പ് (ഇൻലൻഡ് മാസിക)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • മ‍ഞ്ചാടി (സ്കൂൾ പത്രം‍)

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമ നമ്പർ കാലഘട്ടം പേര്
1 2004 - 2011 എം.രാധാകൃഷ്ണൻ
2 2011 - 2014 ജോളിക്കുട്ടി .പി.കെ
3 2014 - 2016 എസ്. ലൈല
4 2016 - 2017 അലക്സാണ്ടർ ബേബി
5 2017 - 2018 ഷീബ.എ.ജി.
6 2018 - 2020 സുഷമ കുമാരി .സി.എെ
7 2021 - 2022 രാ‍ജശ്രീ. പി.റ്റി.
8 2021 - 2022 മാജിദ.എ
9 2022- 2024 സുസമ്മ പി.കെ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 വിഭു പിരപ്പൻകോട് കവി
2 അശോകൻ പിരപ്പൻകോട് കവി
3 പിരപ്പൻകോട് മുരളി മുൻ എം എൽ എ
4 അമൽ പിരപ്പൻകോട് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
5 രമാദേവി വാരസ്യാർ നീന്തൽ ചാമ്പ്യൻ (ഗോൾഡ് മെഡൽ
6 ജയകുമാർ കെ ആർ ഏഷ്യാഡ് താരം
7 ജഗദീശ ചന്ദ്ര പിഷാരടി മുൻ ഐ എസ് ആർ ഓ സയന്റിസ്ററ്
8 കാവിയാട് ദിവാകരൻ പണിക്കർ
9 കോമളം മുൻ നീന്തൽ കോച്ച്
10 നോബി മാർക്കോസ് സിനിമാ സീരിയൽ താരം
11 ബിനു ബി കമൽ സിനിമാ സീരിയൽ താരം
12 അഡ്വക്കേറ്റ് എ എ റഹീം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്
13 അഡ്വക്കേറ്റ് ബി ബാലചന്ദ്രൻ കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്

അംഗീകാരങ്ങൾ

  • നമ്മളും ഐ.എസ്.ഒ യിലേക്ക്

         മാണിക്കൽ പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങൾ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നമ്മുടെ സ്കൂളും  (2023-24) ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു.

  • എൽ.എസ്.എസിൽ ചരിത്ര നേട്ടവുമായി ഗവ.എൽ.പി.എസ്.പിരപ്പൻകോട് (2023-24)

     പിരപ്പൻകോട് എൽ.പി.എസിന്റെ നേട്ടങ്ങളിൽ ഒരു പൊൻതൂവൽ കൂടി. എൽ.എസ്.എസ് പരീക്ഷ എഴുതിയ 25 കുട്ടികളിൽ 22  പേരും ഉയർന്ന മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കി .തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനവും ,കണിയാപുരം സബ്ജില്ലയിൽ ഒന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനാർഹമാണ്.

അധിക വിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എൻ എച്ച് വഴി തിരുവനന്തപുരം - കഴക്കൂട്ടം - പോത്തൻകോട് - വെഞ്ഞാറമൂട് ബൈപാസ് -തൈക്കാട്( എം സി റോഡ്)-പിരപ്പൻകോട് .
  • എൻ എച്ച് വഴി കൊല്ലം - പാരിപ്പള്ളി - കല്ലമ്പലം - ആറ്റിങ്ങൽ - വെഞ്ഞാറമൂട് - പിരപ്പൻകോട് .
  • എം സി റോഡ് വഴി തിരുവനന്തപുരം - വട്ടപ്പാറ -വെമ്പായം -പിരപ്പൻകോട് .
  • എം സി റോഡ് വഴി കൊട്ടാരക്കര - ആയൂർ - നിലമേൽ -കിളിമാനൂർ - കാരേറ്റ് -വെഞ്ഞാറമൂട് - പിരപ്പൻകോട്.

Map

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.പിരപ്പൻകോട്&oldid=2580909" എന്ന താളിൽനിന്ന് ശേഖരിച്ചത്