ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • എൽ എസ് എസ് കണിയാപുരം സബ്ജില്ലയിൽ തുടർച്ചയായ മികവാർന്ന വിജയം.
  • ശ്രദ്ധ - തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം,സംസ്ഥാന തലത്തിൽ നാലാം സ്ഥാനം.
  • ക്ലാസ് ലൈബ്രറിയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചതിന്  ജില്ലാതലത്തിൽ പുരസ്കാരം.
  • സ്പോർട്സിന് തുടർച്ചയായ ഓവറോൾ ട്രോഫി
  • മേളകളിലെ മികവാർന്ന വിജയം.
  • എൽ.എസ്.എസ്.വിജയികൾ
    ചാരിറ്റി പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരം.


ചെപ്പ്