"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 67: | വരി 67: | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ല യിലെ കാരാത്തോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന '''പി എം എസ് എ എം എ യു പി സ്കൂൾ കാരാത്തോട്.''' | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ല യിലെ കാരാത്തോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന '''പി എം എസ് എ എം എ യു പി സ്കൂൾ കാരാത്തോട്.''' | ||
== | ==ചരിത്രം== | ||
1976 മെയ് മുപ്പതാം തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടു കൂടി ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ചരിത്രം|കൂടുതൽ അറിയാൻ]] | 1976 മെയ് മുപ്പതാം തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടു കൂടി ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== | == ഭൗതിക സൗകര്യങ്ങൾ == | ||
കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്, സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. .[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]] | കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്, സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. .[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | |||
== | |||
അക്കാദമിക തലത്തിൽ മികവ് പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നേറുന്നു. | അക്കാദമിക തലത്തിൽ മികവ് പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നേറുന്നു. | ||
കുട്ടികളിലെ സർഗവാസനകൾ പുറത്തു കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങൾ ഒരോ വർഷവും നടന്നു വരുന്നു. | കുട്ടികളിലെ സർഗവാസനകൾ പുറത്തു കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങൾ ഒരോ വർഷവും നടന്നു വരുന്നു. | ||
| വരി 84: | വരി 81: | ||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | ||
== | == മാനേജ്‌മെന്റ് == | ||
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. .കൂടുതൽ വിവരങ്ങൾക്ക് [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] | മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. .കൂടുതൽ വിവരങ്ങൾക്ക് [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
| വരി 169: | വരി 166: | ||
---- | ---- | ||
{{ | {{Slippymap|lat= 11°3'51.05"N|lon= 76°1'55.16"E |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||