"ഗവ. യു. പി. എസ്. മണമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. U P S Manamboor}} | {{prettyurl|Govt. U P S Manamboor}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മണമ്പൂർ | |സ്ഥലപ്പേര്=മണമ്പൂർ | ||
വരി 62: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ മണമ്പൂർ ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ മണമ്പൂരിൽ സ്ഥിതി ചെയ്യുന്നു . | |||
1975-ൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടിയ ശ്രീ മണമ്പൂർ ശ്രീധരൻപിള്ള, കവിയും സാഹിത്യപ്രവർത്തകനുമായ ശ്രീ മണമ്പൂർ രാജൻ ബാബു, പ്രവാസി എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ മണമ്പൂർ സുരേഷ് തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ആണ് . | |||
==ചരിത്രം== | ==ചരിത്രം== | ||
1923-ൽ ഈ വിദ്യാലയം സ്ഥാപിതമായി. 50 സെൻ്റ് പുരയിടത്തിൽ 4 ക്ളാസ് മുറികളുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. ശ്രീ മുല്ലപ്പള്ളിക്കോണത്ത് നാരായണപിള്ള സ്വകാര്യ മേഖലയിൽ ആരംഭിച്ച ലോവർ പ്രൈമറി വിദ്യാലയമാണ് പിന്നീട് ഗവൺമെൻ്റ് യു പി സ്കൂളായി മാറിയത്. [[ഗവ. യു. പി. എസ്. മണമ്പൂർ/ചരിത്രം|കൂടുതൽ വായനക്കായ്]] | 1923-ൽ ഈ വിദ്യാലയം സ്ഥാപിതമായി. 50 സെൻ്റ് പുരയിടത്തിൽ 4 ക്ളാസ് മുറികളുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. ശ്രീ മുല്ലപ്പള്ളിക്കോണത്ത് നാരായണപിള്ള സ്വകാര്യ മേഖലയിൽ ആരംഭിച്ച ലോവർ പ്രൈമറി വിദ്യാലയമാണ് പിന്നീട് ഗവൺമെൻ്റ് യു പി സ്കൂളായി മാറിയത്. [[ഗവ. യു. പി. എസ്. മണമ്പൂർ/ചരിത്രം|കൂടുതൽ വായനക്കായ്]] | ||
വരി 76: | വരി 76: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മാനേജ്‌മെന്റ് == | |||
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് | |||
'''എസ്.എം.സി, അദ്ധ്യാപകർ''' | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
! | ! | ||
! | ! | ||
വരി 101: | വരി 106: | ||
| | | | ||
|} | |} | ||
== അദ്ധ്യാപകർ == | |||
=== അദ്ധ്യാപകർ === | |||
<b>പ്രധാന അധ്യാപകൻ</b> - ശ്രീ. രാജൻ സി ഐ | <b>പ്രധാന അധ്യാപകൻ</b> - ശ്രീ. രാജൻ സി ഐ | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
വരി 136: | വരി 142: | ||
|}ശ്രീ. ഷിൻജു (ഒ എ)<br> | |}ശ്രീ. ഷിൻജു (ഒ എ)<br> | ||
ശ്രീ. ആൻ്റണി ഡി (പി ടി സി എം)<br /> | ശ്രീ. ആൻ്റണി ഡി (പി ടി സി എം)<br /> | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 170: | വരി 174: | ||
*ദേശീയ പാതയിൽ ആറ്റിങ്ങലിൽ നിന്ന് 5 കിലോ മീറ്റർ അകലെയും കല്ലമ്പലത്ത് നിന്ന് 3 കിലോ മീറ്റർ അകലെയും ഉള്ള മണമ്പൂർ ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് 500 മീറ്റർ അകലെ മണമ്പൂർ കവലയൂർ റോഡിൽ | *ദേശീയ പാതയിൽ ആറ്റിങ്ങലിൽ നിന്ന് 5 കിലോ മീറ്റർ അകലെയും കല്ലമ്പലത്ത് നിന്ന് 3 കിലോ മീറ്റർ അകലെയും ഉള്ള മണമ്പൂർ ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് 500 മീറ്റർ അകലെ മണമ്പൂർ കവലയൂർ റോഡിൽ | ||
{{ | {{Slippymap|lat= 8.74934|lon=76.79554|zoom=16|width=800|height=400|marker=yes}} |
20:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി. എസ്. മണമ്പൂർ | |
---|---|
വിലാസം | |
മണമ്പൂർ തോട്ടക്കാട് പി.ഒ. , 695605 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | atl42350@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42350 (സമേതം) |
യുഡൈസ് കോഡ് | 32140100505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | മണമ്പൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 104 |
ആകെ വിദ്യാർത്ഥികൾ | 176 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജൻ സി ഐ |
പി.ടി.എ. പ്രസിഡണ്ട് | തുളസീധരൻപിള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | ഝാൻസി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ മണമ്പൂർ ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ മണമ്പൂരിൽ സ്ഥിതി ചെയ്യുന്നു .
1975-ൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടിയ ശ്രീ മണമ്പൂർ ശ്രീധരൻപിള്ള, കവിയും സാഹിത്യപ്രവർത്തകനുമായ ശ്രീ മണമ്പൂർ രാജൻ ബാബു, പ്രവാസി എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ മണമ്പൂർ സുരേഷ് തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ആണ് .
ചരിത്രം
1923-ൽ ഈ വിദ്യാലയം സ്ഥാപിതമായി. 50 സെൻ്റ് പുരയിടത്തിൽ 4 ക്ളാസ് മുറികളുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. ശ്രീ മുല്ലപ്പള്ളിക്കോണത്ത് നാരായണപിള്ള സ്വകാര്യ മേഖലയിൽ ആരംഭിച്ച ലോവർ പ്രൈമറി വിദ്യാലയമാണ് പിന്നീട് ഗവൺമെൻ്റ് യു പി സ്കൂളായി മാറിയത്. കൂടുതൽ വായനക്കായ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്‌മെന്റ്
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
എസ്.എം.സി, അദ്ധ്യാപകർ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അദ്ധ്യാപകർ
പ്രധാന അധ്യാപകൻ - ശ്രീ. രാജൻ സി ഐ
ക്ര നം | പേര് |
---|---|
1 | അനിത എസ് |
2 | സതി കെ |
3 | അല്ലി എസ് |
4 | രജനി ഒ |
5 | ഹിമ ആർ |
6 | നയന രാജേന്ദ്രൻ |
7 | മിത്ര എം എൽ |
8 | രേഷ്മ ബി |
9 |
ശ്രീ. ഷിൻജു (ഒ എ)
ശ്രീ. ആൻ്റണി ഡി (പി ടി സി എം)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ദേശീയ പാതയിൽ ആറ്റിങ്ങലിൽ നിന്ന് 5 കിലോ മീറ്റർ അകലെയും കല്ലമ്പലത്ത് നിന്ന് 3 കിലോ മീറ്റർ അകലെയും ഉള്ള മണമ്പൂർ ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് 500 മീറ്റർ അകലെ മണമ്പൂർ കവലയൂർ റോഡിൽ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42350
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ