"ഗവ. എൽ. പി. എസ്സ്.പേടികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. LPS Pedikulam}} | {{prettyurl|Govt. LPS Pedikulam}} | ||
<!-- ''ലീഡ് വാചകങ്ങൾ '''( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ | |||
പേടികുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്.പേടികുളം | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പേടികുളം. | |സ്ഥലപ്പേര്=പേടികുളം. | ||
വരി 65: | വരി 67: | ||
|box_width=380px | |box_width=380px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->. | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->. | ||
== ചരിത്രം == | == ചരിത്രം == | ||
ഗ്രാമപഞ്ചായത്തിലെ പേടികുളം പ്രദേശത്ത് പ്രസിദ്ധമായഇലങ്കത്തറവിള ദേവീക്ഷേത്രത്തിനു സമീപം സ്കൂൾ സ്ഥിതിചെയ്യുന്നു. | ഗ്രാമപഞ്ചായത്തിലെ പേടികുളം പ്രദേശത്ത് പ്രസിദ്ധമായഇലങ്കത്തറവിള ദേവീക്ഷേത്രത്തിനു സമീപം സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
വരി 76: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ളാസ്സുകൾ പ്രവർത്തിക്കുന്നു.രണ്ട് സ്മാർട്ട് ക്ലാസ്സുകളും ആവശ്യത്തിന് ടോയ്‌ലറ്റുകളും ഉണ്ട്.കുട്ടികൾക്ക് കളിക്കാൻ സ്ഥലം കുറവാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 87: | വരി 85: | ||
* ഫീൽഡ് ട്രിപ്സ് | * ഫീൽഡ് ട്രിപ്സ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ളോക്കിൽപ്പെട്ട പുളിമാത്ത് പഞ്ചായത്തിലെ 15ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം | |||
== മുൻ സാരഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പേര് | |||
|- | |||
|ശ്രീമതി ഷീലാമണി എസ്സ് | |||
|- | |||
|ലൈല എസ്സ് | |||
|- | |||
|ശ്രീമാൻ രഘു എസ്സ് | |||
|- | |||
|നാരായണൻ കെ | |||
|- | |||
|ശിവദാസപണിക്കർ | |||
|} | |||
== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
ശ്രീമാൻ മുരളീധരൻ നായർ എൻജിനീയർ ഈ സ്ഥാപനത്തിൽ പഠിച്ച ആളാണ്. ഡോക്ടർ ഷൈനി രാജ്, പ്രശസ്ത കാഥികൻ കാരേറ്റ് ജയകുമാർ, പ്രശസ്ത അധ്യാപകനും കവിയും ആയ അംബിദാസ് കാരേറ്റ്, ഡോക്ടർ അമൃത വി പ്രേം, നർത്തകിയായ കലാമണ്ഡലം ശ്രീകല. | |||
== ചിത്രശാല == | == ചിത്രശാല == | ||
വരി 96: | വരി 112: | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
*നഗരൂര് നിന്നും കാരേേറ്റ് വരുമ്പോള് പേടികുളം കവല എത്തുന്നതിന്400മീററർ മുൻപ് വലത് ഭാഗത്തായി.കാരേററ് നിിന്നും | *നഗരൂര് നിന്നും കാരേേറ്റ് വരുമ്പോള് പേടികുളം കവല എത്തുന്നതിന്400മീററർ മുൻപ് വലത് ഭാഗത്തായി.കാരേററ് നിിന്നും | ||
*നഗരൂരേക്ക് പോകും വഴി പേടികുളം കവല കഴിഞ്ഞ് ഇടത്ത് ഭാഗത്തായി. | *നഗരൂരേക്ക് പോകും വഴി പേടികുളം കവല കഴിഞ്ഞ് ഇടത്ത് ഭാഗത്തായി. | ||
{{Slippymap|lat= 8.73150|lon=76.88699 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ പേടികുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്.പേടികുളം
ഗവ. എൽ. പി. എസ്സ്.പേടികുളം | |
---|---|
വിലാസം | |
പേടികുളം. പുളിമാത്ത്. പി.ഒ. , 695612 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 02 - 06 - 1962 |
വിവരങ്ങൾ | |
ഇമെയിൽ | glpspedikulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42416 (സമേതം) |
യുഡൈസ് കോഡ് | 32140500505 |
വിക്കിഡാറ്റ | Q64036918 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിമാത്ത് പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 110 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 110 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. എസ്. എസ്. |
പി.ടി.എ. പ്രസിഡണ്ട് | Anuroop. P. S |
എം.പി.ടി.എ. പ്രസിഡണ്ട് | Sobhakumari. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
.
ചരിത്രം
ഗ്രാമപഞ്ചായത്തിലെ പേടികുളം പ്രദേശത്ത് പ്രസിദ്ധമായഇലങ്കത്തറവിള ദേവീക്ഷേത്രത്തിനു സമീപം സ്കൂൾ സ്ഥിതിചെയ്യുന്നു. 1962 ജൂൺ 4ന് പേടികുളം മഹാത്മീഗാന്ധി ഗ്രന്ധശാലയിൽ പ്രവർത്തനം ആരംഭിച്ചു.1962 ൽ ആസ്ബറ്റോസ് ഷീറ്റ്മേഞ്ഞ സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ 1 മുതൽ 4വരെയുള്ള ക്ളാസുകളിൽ 206 കുട്ടികൾ ഉണ്ടായിരുന്നു.ആദ്യകാലങ്ങളിൽ ഷിഫ് റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തിയിരുന്നു.2000 ൽ ഷിഫ്റ്റ് അവസാനിപ്പിച്ചു. നിലവിൽ 96 കുട്ടികൾ പഠനം നടത്തിവരുന്നു.
ഭൗതികസൗകര്യങ്ങൾ
നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ളാസ്സുകൾ പ്രവർത്തിക്കുന്നു.രണ്ട് സ്മാർട്ട് ക്ലാസ്സുകളും ആവശ്യത്തിന് ടോയ്‌ലറ്റുകളും ഉണ്ട്.കുട്ടികൾക്ക് കളിക്കാൻ സ്ഥലം കുറവാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ളോക്കിൽപ്പെട്ട പുളിമാത്ത് പഞ്ചായത്തിലെ 15ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം
മുൻ സാരഥികൾ
പേര് |
---|
ശ്രീമതി ഷീലാമണി എസ്സ് |
ലൈല എസ്സ് |
ശ്രീമാൻ രഘു എസ്സ് |
നാരായണൻ കെ |
ശിവദാസപണിക്കർ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ശ്രീമാൻ മുരളീധരൻ നായർ എൻജിനീയർ ഈ സ്ഥാപനത്തിൽ പഠിച്ച ആളാണ്. ഡോക്ടർ ഷൈനി രാജ്, പ്രശസ്ത കാഥികൻ കാരേറ്റ് ജയകുമാർ, പ്രശസ്ത അധ്യാപകനും കവിയും ആയ അംബിദാസ് കാരേറ്റ്, ഡോക്ടർ അമൃത വി പ്രേം, നർത്തകിയായ കലാമണ്ഡലം ശ്രീകല.
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നഗരൂര് നിന്നും കാരേേറ്റ് വരുമ്പോള് പേടികുളം കവല എത്തുന്നതിന്400മീററർ മുൻപ് വലത് ഭാഗത്തായി.കാരേററ് നിിന്നും
- നഗരൂരേക്ക് പോകും വഴി പേടികുളം കവല കഴിഞ്ഞ് ഇടത്ത് ഭാഗത്തായി.
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42416
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ