"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SNUPS44249 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 68: | വരി 68: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
1-7 വരെ ക്ലാസുകൾ (മലയാളം, ഇംഗ്ലീഷ് മീഡിയം) | * 1-7 വരെ ക്ലാസുകൾ (മലയാളം, ഇംഗ്ലീഷ് മീഡിയം). | ||
* Pre KG - UKG | |||
Pre KG - UKG | * എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക്. | ||
* വൈദ്യുതീകരിച്ച ക്ലാസ് മുറി | |||
എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക്. | * എല്ലാ ക്ലാസുകളിലും ഫാൻ | ||
* ബാത്റൂം സൗകര്യങ്ങൾ | |||
വൈദ്യുതീകരിച്ച ക്ലാസ് മുറി | * നവീകരിച്ച പാചകപ്പുര (എം.എൽ.എ. ഫണ്ട്) | ||
* സ്മാർട്ട് ക്ലാസ് | |||
എല്ലാ ക്ലാസുകളിലും ഫാൻ | * ലാപ്ടോപ്പുകൾ | ||
* ഗണിതലാബ് | |||
ബാത്റൂം സൗകര്യങ്ങൾ | * സയൻസ് ലാബ് | ||
* സാമൂഹ്യ ശാസ്ത്ര ലാബ് | |||
നവീകരിച്ച പാചകപ്പുര (എം.എൽ.എ. ഫണ്ട്) | * വിശാലമായ കളിസ്ഥലം | ||
സ്മാർട്ട് ക്ലാസ് | |||
ലാപ്ടോപ്പുകൾ | |||
വിശാലമായ കളിസ്ഥലം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 107: | വരി 99: | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
ഗ്രാമോദ്ധാരണസഹകരണ സംഘത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നത്. കാലാകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട വ്യക്തി മാനേജരായി പ്രവർത്തിക്കുന്നു. രത്നകല ഗ്രൂപ്പിന്റെ ചെയർമാനായ ശ്രീ വി. രത്നാകരനാണ് ഇപ്പോഴത്തെ മാനേജർ | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 113: | വരി 106: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ശ്രീ. ഹരിഹരൻ - ആദ്യത്തെ വിദ്യാർത്ഥി അധ്യാപകൻ | |||
ശ്രീ. രാജഗോപാലൻ.- കാർഷിക കോളേജ് പ്രൊഫസർ | |||
ശ്രീ. പങ്കജാക്ഷൻ - അധ്യാപകൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 121: | വരി 119: | ||
അവിടെ നിന്നും ഇടതുവശം കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റര് നടക്കുക | അവിടെ നിന്നും ഇടതുവശം കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റര് നടക്കുക | ||
{{ | {{Slippymap|lat= 8.40101|lon=77.02715|zoom=16|width=800|height=400|marker=yes}} , |
20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപ ജില്ലയിലെ ഒരു എയിഡഡ് സ്കൂളാണ് ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ. കട്ടച്ചൽക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമുള്ളതാണ് ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ. വെങ്ങാനൂർ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1951-ൽ എൽ.പി. സ്കൂൾ ആയി തുടക്കം കുറിച്ചു. 1957-1958 - ൽ അപ്പർ പ്രൈമറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു.. --
എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി | |
---|---|
വിലാസം | |
കട്ടച്ചൽക്കുഴി എസ്.എൻ.യു.പി.എസ്.കട്ടച്ചൽകുഴി. , കട്ടച്ചൽക്കുഴി പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 9847323872 |
ഇമെയിൽ | kattachalkuzhisnups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44249 (സമേതം) |
യുഡൈസ് കോഡ് | 32140200405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ബി.ആർ.സി | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെങ്ങാനൂർ |
വാർഡ് | കട്ടച്ചൽക്കുഴി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് മീഡിീയം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 53 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രദീപ് പി .എസ് |
പി.ടി.എ. പ്രസിഡണ്ട് | മിനി |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കട്ടച്ചൽക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. കാലകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുന്ന വ്യക്തി സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
- 1-7 വരെ ക്ലാസുകൾ (മലയാളം, ഇംഗ്ലീഷ് മീഡിയം).
- Pre KG - UKG
- എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക്.
- വൈദ്യുതീകരിച്ച ക്ലാസ് മുറി
- എല്ലാ ക്ലാസുകളിലും ഫാൻ
- ബാത്റൂം സൗകര്യങ്ങൾ
- നവീകരിച്ച പാചകപ്പുര (എം.എൽ.എ. ഫണ്ട്)
- സ്മാർട്ട് ക്ലാസ്
- ലാപ്ടോപ്പുകൾ
- ഗണിതലാബ്
- സയൻസ് ലാബ്
- സാമൂഹ്യ ശാസ്ത്ര ലാബ്
- വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലാസ് ലൈബ്രറി
- വിവിധ ലാബുകൾ
- ക്ലാസ് മാഗസിനുകൾ
- സ്കൂൾ മാഗസിൻ
- പതിപ്പുകൾ
- ക്ലാസ് പത്രം
- ദിനാചരണങ്ങൾ
മാനേജ്മെന്റ്
ഗ്രാമോദ്ധാരണസഹകരണ സംഘത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നത്. കാലാകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട വ്യക്തി മാനേജരായി പ്രവർത്തിക്കുന്നു. രത്നകല ഗ്രൂപ്പിന്റെ ചെയർമാനായ ശ്രീ വി. രത്നാകരനാണ് ഇപ്പോഴത്തെ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. ഹരിഹരൻ - ആദ്യത്തെ വിദ്യാർത്ഥി അധ്യാപകൻ
ശ്രീ. രാജഗോപാലൻ.- കാർഷിക കോളേജ് പ്രൊഫസർ
ശ്രീ. പങ്കജാക്ഷൻ - അധ്യാപകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബാലരാമപുരതുനിന്നു വിഴിഞ്ഞം റോഡ് വഴി ബസിൽ നാളികേര ഗവേഷണ കേന്ദ്രത്തിൽ എത്തുക .
- അവിടെ നിന്ന് വലതുവശത്തു കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റർ നടക്കണം .
വിഴിഞ്ഞത്തുനിന്നും ബസിൽ നാളികേരഗവേഷണ കേന്ദ്രത്തിൽ എത്തുക . അവിടെ നിന്നും ഇടതുവശം കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റര് നടക്കുക
,
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- 44249
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ