"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|CHINGAVANAM N S S}} | {{prettyurl|CHINGAVANAM N S S}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുഴിമറ്റം | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=33023 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=5142 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100600311 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1948 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കുഴിമറ്റം | ||
| | |പിൻ കോഡ്=686533 | ||
| | |സ്കൂൾ ഫോൺ=0481 2432208 | ||
| പഠന | |സ്കൂൾ ഇമെയിൽ=nsshighschoolchingavanam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കോട്ടയം ഈസ്റ്റ് | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=16 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| | |നിയമസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോട്ടയം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പള്ളം | ||
| പ്രധാന | |ഭരണവിഭാഗം=എയിഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി | |||
}} | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 5-10= | |||
|പെൺകുട്ടികളുടെ എണ്ണം 5-10=260 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=902 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=29 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=125 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=77 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ലേഖ വി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ലക്ഷ്മി എ | |||
|പ്രധാന അദ്ധ്യാപിക=ലക്ഷ്മി എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹരിരാഗ് നന്ദൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യമോൾ വി ജി | |||
|സ്കൂൾ ചിത്രം=33023.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ എക ഹൈസ്കൂൾ. ജാതിമതചിന്തകൾക്കും വിഭാഗിയതകൾക്കും അതീതമായി അജ്ഞാനത്തിൻറ അന്ധകരത്തിൽനിന്ന് ജ്ഞാനത്തിൻറ നിത്യവെളിച്ചത്തിലേക്ക് ഒരു സമൂഹത്തെ പിടിച്ചുയർത്തുന്നതിന് 1948ൽ സ്ഥാപിതമായി{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഏക | വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ. | ||
1948ൽ പ്രവർത്തനമാരംഭിച്ചൂ.1950ൽ യു.പി. സ്ക്കുളാക്കി. 1951 ജൂൺ ഒന്നിന് ഈ സരസ്വതീക്ഷേത്രത്തെ 1263ആം നംബർ കുഴിമററം എൻ.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യൻ ശ്രീ മന്നത്തു പദ്മനാഭനു സമർപ്പിച്ചു.1954ൽ ഹൈസ്ക്കുളിനുളള ശ്രമം ആരംഭിച്ചു.ആദ്യ എസ് എസ് എൽ സി ബാച്ച് 1957 മാർച്ചിൽ പുറത്തിറങ്ങി. ഈ സ്കൂളിൻറ ആദ്യ പ്രധമാധ്യാപിക ശ്രീമതി ജെ കമലമ്മ ആയിരുന്നു.1954,1957,1961,1971,1972, 1975-76 എന്നീ വർഷങ്ങളിലാണ് ഈ സ്ക്കുളിലെ വിവിധ കെട്ടിടസമൂച്ചയങ്ങളുടെ നിർമ്മാണം നടന്നത് .അന്നത്തെ സ്കൂൾ ലോക്കൽ മാനേജരായിരുന്ന രവിമംഗലത്തു കെ പി രാമൻപിളളയാണ് കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിനും നിർമ്മാണപ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ചത് .1973ൽ ഈ സ്കൂളിൻറ രജതജുബിലിയും 1998ൽ സുവർണ്ണജുബിലിയും ആഘോഷിച്ചു .രജതജുബിലി സുവർണ്ണജുബിലി കാലയളവിലെ പ്രധമാധ്യാപികമാർ ശ്രീമതി പി കെ പൊന്നമ്മയും ശ്രീമതി എൽ.പാർവതി ബായ് യും ആയിരുന്നു.2015 ൽ ഹയർ സെക്കന്ററി ക്ലാസുകൾ ആരംഭിച്ചു .ബയോമാത്‌സ് ,കോമേഴ്‌സ് (കംപ്യൂട്ടർസയൻസ്) എന്നീ ബാച്ചുകളാണ് നിലവിലുള്ളത് . | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ 20സെൻറ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30ക്ലാസ് മുറികൾ, ഓഡിറ്റോറിയം, കമ്പ്യൂട്ടർ ലാബ് ഡിജിറ്റൽ ലൈബ്രറി, സയൻസ് ലാബ്, റമാഡിയൽ ക്ലാസ് , അതിവിശാലമായ കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ടു ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* എൻ.സി.സി | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* സാന്ത്വനം | |||
[[{{PAGENAME}} /ക്ലബ്ബ് പ്രവർത്തനങ്ങൾ|. ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
== | ==[[{{PAGENAME}} /ചിത്രശാല_33023|ചിത്രശാല_33023]]== | ||
[[{{PAGENAME}} / | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നായർ സര്വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് ജനറൽ സെക്രട്ടറി. ബഹു. പി എൻ നരേന്ദ്രനാഥൻ നായർ അവർകളാണ് പ്രസിഡന്റ് . പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ് സ്ക്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജരും.. മാനേജ്മെന്റിന്റെ പൂർണപിൻതുണയോടെ മികച്ച രീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു | |||
== | {|class="wikitable" style="text-align:center; width:700px; height:15px" border="9" | ||
== പ്രശസ്തരായ | |[[{{PAGENAME}}ഹയർ സെക്കൻററിഅദ്ധ്യാപകർ-|<font color="blue">''' ഹയർ സെക്കൻററിഅദ്ധ്യാപകർ-''']] | ||
കെ എസ്സ് | |[[{{PAGENAME}}/|'''അദ്ധ്യാപകർ-എച്ച്.എസ്''']] | ||
|[[{{PAGENAME}}/യു.പീ.എസ്സ്|<font color="red">'''അദ്ധ്യാപകർ-യു.പി.എസ്സ്''']] | |||
|[[{{PAGENAME}}/അനദ്ധ്യാപകർ|<font color="blue">'''അനദ്ധ്യാപകർ ''']] | |||
|- | |||
|} | |||
== മുൻ സാരഥികൾ == | |||
[[{{PAGENAME}} /മുൻ സാരഥികൾ|മുൻ സാരഥികൾ]] | |||
''''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
കെ എസ്സ് രധാകൃഷ്ണൻ | |||
Lalitha Kala Akademy | Lalitha Kala Akademy | ||
conferred the second K.C.S.Panicker Prize to eminent sculptor K.S.Radhakrishnan. | conferred the second K.C.S.Panicker Prize to eminent sculptor K.S.Radhakrishnan. | ||
കെ ശരത്ചന്ദ്രബാബു(DY General Manager COCHIN REFINARY) | കെ ശരത്ചന്ദ്രബാബു(DY General Manager COCHIN REFINARY) | ||
എൻ. ജയകൃഷ്ണൻ ( സിനിമ സീരിയൽ നടൻ) | |||
മായാദേവി ബി(എസ്സ്.എസ്സ്. | മായാദേവി ബി(എസ്സ്.എസ്സ്.എൽ.സി റാങ്കുകാരുടെ നിരയിൽ ഇടംനേടിയപൂർവ്വവിദ്യാർത്ഥിനി ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{Slippymap|lat= 9.523491|lon=76.537467|zoom=16|width=800|height=400|marker=yes}} | ||
{| | |||
*ഏം.സി . | *ഏം.സി .റോഡിൽ ചിങ്ങവനം - ഞാലിയാകുഴി റോഡിൽ 2 കി..മി. കിഴക്കൊട്ടുമാറി സദനം കവല.അവിടെ നിന്നും അര കി..മി. വലത്തോട്ട | ||
<!--visbot verified-chils->--> |
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം. | |
---|---|
വിലാസം | |
കുഴിമറ്റം കുഴിമറ്റം പി.ഒ. , 686533 , കോട്ടയം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0481 2432208 |
ഇമെയിൽ | nsshighschoolchingavanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33023 (സമേതം) |
എച്ച് എസ് എസ് കോഡ് | 5142 |
യുഡൈസ് കോഡ് | 32100600311 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 902 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 77 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലേഖ വി |
വൈസ് പ്രിൻസിപ്പൽ | ലക്ഷ്മി എ |
പ്രധാന അദ്ധ്യാപിക | ലക്ഷ്മി എ |
പി.ടി.എ. പ്രസിഡണ്ട് | ഹരിരാഗ് നന്ദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യമോൾ വി ജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ എക ഹൈസ്കൂൾ. ജാതിമതചിന്തകൾക്കും വിഭാഗിയതകൾക്കും അതീതമായി അജ്ഞാനത്തിൻറ അന്ധകരത്തിൽനിന്ന് ജ്ഞാനത്തിൻറ നിത്യവെളിച്ചത്തിലേക്ക് ഒരു സമൂഹത്തെ പിടിച്ചുയർത്തുന്നതിന് 1948ൽ സ്ഥാപിതമായി
ചരിത്രം
വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ. 1948ൽ പ്രവർത്തനമാരംഭിച്ചൂ.1950ൽ യു.പി. സ്ക്കുളാക്കി. 1951 ജൂൺ ഒന്നിന് ഈ സരസ്വതീക്ഷേത്രത്തെ 1263ആം നംബർ കുഴിമററം എൻ.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യൻ ശ്രീ മന്നത്തു പദ്മനാഭനു സമർപ്പിച്ചു.1954ൽ ഹൈസ്ക്കുളിനുളള ശ്രമം ആരംഭിച്ചു.ആദ്യ എസ് എസ് എൽ സി ബാച്ച് 1957 മാർച്ചിൽ പുറത്തിറങ്ങി. ഈ സ്കൂളിൻറ ആദ്യ പ്രധമാധ്യാപിക ശ്രീമതി ജെ കമലമ്മ ആയിരുന്നു.1954,1957,1961,1971,1972, 1975-76 എന്നീ വർഷങ്ങളിലാണ് ഈ സ്ക്കുളിലെ വിവിധ കെട്ടിടസമൂച്ചയങ്ങളുടെ നിർമ്മാണം നടന്നത് .അന്നത്തെ സ്കൂൾ ലോക്കൽ മാനേജരായിരുന്ന രവിമംഗലത്തു കെ പി രാമൻപിളളയാണ് കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിനും നിർമ്മാണപ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ചത് .1973ൽ ഈ സ്കൂളിൻറ രജതജുബിലിയും 1998ൽ സുവർണ്ണജുബിലിയും ആഘോഷിച്ചു .രജതജുബിലി സുവർണ്ണജുബിലി കാലയളവിലെ പ്രധമാധ്യാപികമാർ ശ്രീമതി പി കെ പൊന്നമ്മയും ശ്രീമതി എൽ.പാർവതി ബായ് യും ആയിരുന്നു.2015 ൽ ഹയർ സെക്കന്ററി ക്ലാസുകൾ ആരംഭിച്ചു .ബയോമാത്‌സ് ,കോമേഴ്‌സ് (കംപ്യൂട്ടർസയൻസ്) എന്നീ ബാച്ചുകളാണ് നിലവിലുള്ളത് .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ 20സെൻറ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30ക്ലാസ് മുറികൾ, ഓഡിറ്റോറിയം, കമ്പ്യൂട്ടർ ലാബ് ഡിജിറ്റൽ ലൈബ്രറി, സയൻസ് ലാബ്, റമാഡിയൽ ക്ലാസ് , അതിവിശാലമായ കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ടു ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സാന്ത്വനം
ചിത്രശാല_33023
മാനേജ്മെന്റ്
നായർ സര്വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് ജനറൽ സെക്രട്ടറി. ബഹു. പി എൻ നരേന്ദ്രനാഥൻ നായർ അവർകളാണ് പ്രസിഡന്റ് . പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ് സ്ക്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജരും.. മാനേജ്മെന്റിന്റെ പൂർണപിൻതുണയോടെ മികച്ച രീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു
ഹയർ സെക്കൻററിഅദ്ധ്യാപകർ- | അദ്ധ്യാപകർ-എച്ച്.എസ് | അദ്ധ്യാപകർ-യു.പി.എസ്സ് | അനദ്ധ്യാപകർ |
മുൻ സാരഥികൾ
മുൻ സാരഥികൾ 'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ എസ്സ് രധാകൃഷ്ണൻ Lalitha Kala Akademy conferred the second K.C.S.Panicker Prize to eminent sculptor K.S.Radhakrishnan.
കെ ശരത്ചന്ദ്രബാബു(DY General Manager COCHIN REFINARY) എൻ. ജയകൃഷ്ണൻ ( സിനിമ സീരിയൽ നടൻ)
മായാദേവി ബി(എസ്സ്.എസ്സ്.എൽ.സി റാങ്കുകാരുടെ നിരയിൽ ഇടംനേടിയപൂർവ്വവിദ്യാർത്ഥിനി )
വഴികാട്ടി
- ഏം.സി .റോഡിൽ ചിങ്ങവനം - ഞാലിയാകുഴി റോഡിൽ 2 കി..മി. കിഴക്കൊട്ടുമാറി സദനം കവല.അവിടെ നിന്നും അര കി..മി. വലത്തോട്ട
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- 33023
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ