സ്കൂൾ കൗൺസിലിന്റെ രക്ഷാധികാരി- നോഡൽ ഓഫീസർ-SUMA A K (H S T Mathematics)
പുത്തൻ അറിവുകളെ അടിസ്ഥാനമാക്കി കൗമാരത്തിന് കരുത്തും കരുതലും ലഭ്യമാക്കി മുന്നോട്ടു നയിക്കുക എന്ന ലക്ഷ്യത്തിൽ ടീൻസ് ക്ലബ് രൂപീകരിച്ചു. 8, 9, 10ക്ലാസിലെ കുട്ടികൾ എല്ലാവരും ഇതിൽ അംഗങ്ങളാണ് എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത ഓരോ ക്ലാസിൽ നിന്നും 9 വിദ്യാർത്ഥികൾ അടങ്ങുന്ന സമിതിയായി ടീൻസ് ക്ലാസ് കൗൺസിൽരൂപീകരിച്ചു.തുടർന്ന് ,ടീൻസ്ക്ലാസ് കൗൺസിലിൽ തെരഞ്ഞെടുത്ത പ്രസിഡൻറ്, സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി സ്കൂൾതലത്തിൽ എല്ലാ ഡിവിഷനിലെയും അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയാണ് ടീൻസ് സ്കൂൾ കൗൺസിൽ.
സ്കൂൾ കൗൺസിൽ -2023-24
President
Chandrakanth T S
Secretary
Amrutha Suresh
Vice President
Devanandan P U
Joint Secretary
Febin Manoj
Treasurer
Krishnapriya Raj
Members
Geethika G Nair
Hiranmayi H
Suryan S
Jobin Jiju
ടീൻസ് ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ വിവിധ പ്രവർത്തനങ്ങൾ
ഫുട്ബോൾ മത്സരം
എൽഇഡി ബൾബ് നിർമ്മാണം
യോഗ പരിശീലനം
കുങ്‌ഫു പരിശീലനവും പ്രദർശനവും
വിവിധ മോട്ടിവേഷൻ ക്ലാസുകൾ
,ഇൻറർനെറ്റിന്റെ ശരിയായ ഉപയോഗം ,സൈബർ സുരക്ഷ- തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലബ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ സ്ലൈഡുകൾ ഉപയോഗിച്ച് മുതിർന്ന ക്ലാസിലെ കുട്ടികൾ എട്ടാംക്ലാസിലെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു
TEENS CLUB-2024-25
സ്കൂൾ കൗൺസിലിന്റെ രക്ഷാധികാരി- നോഡൽ ഓഫീസർ-VIDHYA KRISHNA (H S T SocialScience )
സ്കൂൾ കൗൺസിൽ -2024-25
President - Chandrakanth T S
Vice President - Sai Gopi Lakshmi
Secretary - Adarsh P Aniyan
Joint Secretarty - Aswajith S
Treasurer - Srirang A
Members -Krishnapriya Raj
-Mridhul Roy
-Anushya Kasiraj
-Rayan Mathew
ടീൻസ് ക്ലബ് ഉദ്ഘാടനം
കോട്ടയം എക്സൈസ് ഡിവിഷനിലെ സുമേഷ് സാർ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .
ലഹരിമുക്ത കൗമാരം
സ്കൂൾ കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി .K. E കോളേജിലെ റിട്ടയേർഡ് പ്രൊഫസർ മാമച്ചൻ സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്.
ഭക്ഷ്യമേള
നല്ല ആരോഗ്യ ശീലം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ടീൻസ് ക്ലബ് കുട്ടികളുടെ നേതൃത്വത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു .
പ്ലാസ്റ്റിക് വിമുക്ത കേരളം
ടീം അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് ഹരിത കർമ്മ സേനയെ ഏൽപ്പിച്ചു വരുന്നു .
ജനകീയ സദസ്സ്
രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസുകളും സംവാദ ക്ലാസുകളും നടത്തി
പേപ്പർ ബാഗ് നിർമ്മാണം
കുട്ടികൾക്ക് പേപ്പർ ബാഗ് നിർമ്മാണത്തിനുള്ള പരിശീലനം നൽകി
മൊബൈൽ ഇൻറർനെറ്റ് ഉപയോഗം
മൊബൈൽ ഇൻറർനെറ്റ് ഇവയുടെ ശരിയായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലാസുകൾ ബിപിസി സജൻ സാറിന്റെ നേതൃത്വത്തിൽ നൽകി .
ടീൻസ് ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ വിവിധ പ്രവർത്തനങ്ങൾ