എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./മറ്റ്ക്ലബ്ബുകൾ
[[ [[പ്രമാണം:TEENS CLUB-.jpg|ലഘുചിത്രം
TEENS CLUB-2023-24
സ്കൂൾ കൗൺസിലിന്റെ രക്ഷാധികാരി- നോഡൽ ഓഫീസർ-SUMA A K (H S T Mathematics)
- പുത്തൻ അറിവുകളെ അടിസ്ഥാനമാക്കി കൗമാരത്തിന് കരുത്തും കരുതലും ലഭ്യമാക്കി മുന്നോട്ടു നയിക്കുക എന്ന ലക്ഷ്യത്തിൽ ടീൻസ് ക്ലബ് രൂപീകരിച്ചു. 8, 9, 10ക്ലാസിലെ കുട്ടികൾ എല്ലാവരും ഇതിൽ അംഗങ്ങളാണ് എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത ഓരോ ക്ലാസിൽ നിന്നും 9 വിദ്യാർത്ഥികൾ അടങ്ങുന്ന സമിതിയായി ടീൻസ് ക്ലാസ് കൗൺസിൽരൂപീകരിച്ചു.തുടർന്ന് ,ടീൻസ്ക്ലാസ് കൗൺസിലിൽ തെരഞ്ഞെടുത്ത പ്രസിഡൻറ്, സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി സ്കൂൾതലത്തിൽ എല്ലാ ഡിവിഷനിലെയും അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയാണ് ടീൻസ് സ്കൂൾ കൗൺസിൽ.
സ്കൂൾ കൗൺസിൽ -2023-24
President | Chandrakanth T S | |
---|---|---|
Secretary | Amrutha Suresh | |
Vice President | Devanandan P U | |
Joint Secretary | Febin Manoj | |
Treasurer | Krishnapriya Raj | |
Members | Geethika G Nair | |
Hiranmayi H | ||
Suryan S | ||
Jobin Jiju |
ടീൻസ് ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ വിവിധ പ്രവർത്തനങ്ങൾ
- ഫുട്ബോൾ മത്സരം
- എൽഇഡി ബൾബ് നിർമ്മാണം
- യോഗ പരിശീലനം
- കുങ്‌ഫു പരിശീലനവും പ്രദർശനവും
- വിവിധ മോട്ടിവേഷൻ ക്ലാസുകൾ
- ,ഇൻറർനെറ്റിന്റെ ശരിയായ ഉപയോഗം ,സൈബർ സുരക്ഷ- തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലബ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ സ്ലൈഡുകൾ ഉപയോഗിച്ച് മുതിർന്ന ക്ലാസിലെ കുട്ടികൾ എട്ടാംക്ലാസിലെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.