"ഗവ. എൽ പി എസ് കാഞ്ഞിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:

==ചരിത്രം ==
തിരുവന്തപുരം  നഗര പരിധിയിൽ  പൗഡിക്കോണത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലത്തിൽ  വട്ടക്കരിക്ക്കം റോഡിനരികിലായി  ഉളിയാഴ് തുറ വില്ലേജിൽ  സ്ഥിതി ചെയ്യുന്ന  പുരാതന വിദ്യാലയമാണിത്. മുന്നൂറു  വർഷം  മുമ്പ് പ്രദേശത്തെ  പട്ടാഴി  കുടുംബം ആരംഭിച്ച  എഴുത്തു പള്ളിക്കൂടമാണ്  1930-ഇൽ  സർക്കാർ  വിദ്യാലയമായി  ഇന്നു  കാണുന്ന  സ്ഥലത്തു  സ്ഥാപിതമായത്.
 
=='''ചരിത്രം''' ==
തിരുവന്തപുരം  നഗര പരിധിയിൽ  പൗഡിക്കോണത് നിന്ന് ഒന്നര കിലോമീറ്റർ അകലത്തിൽ  വട്ടക്കരിക്ക്കം റോഡിനരികിലായി  ഉളിയാഴ് തുറ വില്ലേജിൽ  സ്ഥിതി ചെയ്യുന്ന  പുരാതന വിദ്യാലയമാണിത്.
തിരുവന്തപുരം  നഗര പരിധിയിൽ  പൗഡിക്കോണത് നിന്ന് ഒന്നര കിലോമീറ്റർ അകലത്തിൽ  വട്ടക്കരിക്ക്കം റോഡിനരികിലായി  ഉളിയാഴ് തുറ വില്ലേജിൽ  സ്ഥിതി ചെയ്യുന്ന  പുരാതന വിദ്യാലയമാണിത്.

വരി 71: വരി 73:
പ്രശസ്ത  അഭിഭാഷകനായിരുന്ന  ശ്രീ വി .ജി .ഗോവിന്ദൻ നായർ  ഈ വിദ്യാലയത്തിലാണ്  പഠിച്ചത് . ശ്രി  വട്ടക്കരിക്കകം  കൃഷ്ണൻനായർ    മറ്റൊരു  പൂർവ വിദ്യാർത്ഥിയാണ് .
പ്രശസ്ത  അഭിഭാഷകനായിരുന്ന  ശ്രീ വി .ജി .ഗോവിന്ദൻ നായർ  ഈ വിദ്യാലയത്തിലാണ്  പഠിച്ചത് . ശ്രി  വട്ടക്കരിക്കകം  കൃഷ്ണൻനായർ    മറ്റൊരു  പൂർവ വിദ്യാർത്ഥിയാണ് .

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

അൻപതു  സെൻറ്  ആണ് വിദ്യാലയ വിസ്തൃതി .പ്രീ പ്രൈമറി  ഉൾപ്പെടെ  അഞ്ചാം തരം  വരെ  ക്ലാസ്സുകൾ  ഉണ്ട് .  ഒരു ക്ലാസ് മുറിയും  സ്റ്റോറും  ഓഫിസും  ഉൾപ്പെടുന്ന  ഒരു കോൺക്രീറ്റു  കെട്ടിടം ,എഴുപത്തഞ്ചു  വർഷം  പഴക്കമുള്ള  ഓടിട്ട  ഒരു  വലിയ  കെട്ടിടം ,ആസ്ബസ്റ്റോസ്  മേഞ്ഞ  ഒരു സെമി പെർമനന്റ്  കെട്ടിടം,അതിനോട്  ചേർന്ന് സെമി പെര്മനെന്റ്  അടുക്കള  ഇവയാണ്  പ്രധാന  കെട്ടിടങ്ങൾ .അഞ്ചു ടോയ്ലറ്റുകൾ ,ഒരു ക്ളസ്റ്റർ  യൂറിനൽ [കേടായതു] .  ഒരുകമ്പ്യുട്ടര്  ലാബ് ,കിണർ , ചുറ്റുമതിൽ എന്നിവയുണ്ട്.

ബഹു;എം.പി  ഡോക്ടർ  ശശി തരൂർ  അനുവദിച്ച  ചെറിയ  സ്‌കൂൾ വാനുണ്ട്.  പഴക്കമില്ലാത്ത  ഒരു കോൺക്രീറ്റു  കെട്ടിടം  അൺ ഫിറ്റ്  ആയി നില നിൽക്കുന്നു , തൽ സ്ഥിതി പഠനം നടത്തി ആവശ്യമായ  നടപടി  എടുക്കേണ്ടതുണ്ട്‌ .
ബഹു;എം.പി  ഡോക്ടർ  ശശി തരൂർ  അനുവദിച്ച  ചെറിയ  സ്‌കൂൾ വാനുണ്ട്.  പഴക്കമില്ലാത്ത  ഒരു കോൺക്രീറ്റു  കെട്ടിടം  അൺ ഫിറ്റ്  ആയി നില നിൽക്കുന്നു , തൽ സ്ഥിതി പഠനം നടത്തി ആവശ്യമായ  നടപടി  എടുക്കേണ്ടതുണ്ട്‌ .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 86: വരി 86:
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ്  
*  സ്പോർട്സ്  
<u><big>'''മാനേജ്മെൻ്റ്'''</big></u>

2023 - 2024 വർഷം 15 അംഗങ്ങൾ അടങ്ങുന്ന സ്കൂൾ പിടിഎ  യും 25 അംഗങ്ങൾ അടങ്ങുന്ന സ്കൂൾ വികസന സമിതിയും       കൗൺസിലർ  ശ്രീമതി  അർച്ചന  മണികണ്ഠൻ [[/www.khandbahale.com/language/malayalam-dictionary-translation-meaning-of-ൻറെ|'''ൻറെ''']] സാന്നിധ്യത്തിൽ  ജൂൺ 15 നു  നിലവിൽ വന്നു. പിടിഎ  പ്രസിഡൻ്റ്  ശ്രീമതി  വിജിതയെ തിരഞ്ഞെടുത്തു.  ശ്രീ സുന്ദരേശൻ നായർ സ്കൂൾ എസ് എം സി  വൈസ് ചെയർമാൻ,  ശ്രീ ബാബു കെ ജി  വട്ടപ്പറമ്പിൽ സ്കൂൾ എസ് എം സി   കൺവീനർ ആയി  ചുമതല ഏറ്റു     
== '''മാനേജ്മെൻ്റ്''' ==
2023 - 2024 വർഷം 15 അംഗങ്ങൾ അടങ്ങുന്ന സ്കൂൾ പിടിഎ  യും 25 അംഗങ്ങൾ അടങ്ങുന്ന സ്കൂൾ വികസന സമിതിയും കൗൺസിലർ  ശ്രീമതി  അർച്ചന  മണികണ്ഠന്റെ സാന്നിധ്യത്തിൽ  ജൂൺ 15 നു  നിലവിൽ വന്നു. പിടിഎ  പ്രസിഡൻ്റ്  ശ്രീമതി  വിജിതയെ തിരഞ്ഞെടുത്തു.  ശ്രീ സുന്ദരേശൻ നായർ സ്കൂൾ എസ് എം സി  വൈസ് ചെയർമാൻ,  ശ്രീ ബാബു കെ ജി  വട്ടപ്പറമ്പിൽ സ്കൂൾ എസ് എം സി കൺവീനർ ആയി  ചുമതല ഏറ്റു.    

== '''<u>മുൻ സാരഥികൾ</u>''' ==
== '''മുൻ സാരഥികൾ''' ==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ  
!പേര്   
!കാലഘട്ടം   
|-
|1
|ശ്രീമതി സേതുകുമാരി എ
|2007 മുതൽ 2015 മാർച്  വരെ
|-
|2
|ശ്രീമതി കൃഷ്ണാ ജ്ഞാന സുന്ദരം
|2015സെപ്റ്റംബർ  മുതൽ 2018 മെയ്‌ 31 വരെ
|-
|3
|ശ്രീമതി ജയശ്രീ
|2018 ജൂൺ 21 മുതൽ 2021 മെയ്‌ 31 വരെ
|-
|4
|ശ്രീമതി ഷീബ
|2021 ഒക്ടോബർ  27 മുതൽ 2022 ജൂൺ 30 വരെ
|} 

2007 മുതൽ 2015 മാർച്  വരെ ശ്രീമതി സേതുകുമാരി എ
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==

2015സെപ്റ്റംബർ  മുതൽ 2018 മെയ്‌ 31 വരെ  ശ്രീമതി കൃഷ്ണാ ജ്ഞാന സുന്ദരം
== '''അംഗീകാരങ്ങൾ''' ==

2018 ജൂൺ 21 മുതൽ 2021 മെയ്‌ 31 വരെ ശ്രീമതി ജയശ്രീ

2021 ഒക്ടോബർ  27 മുതൽ 2022 ജൂൺ 30 വരെ ശ്രീമതി ഷീബ
ഈ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന  സൗരവ് എസ് എസ് നു എൽഎസ്എസ് സ്കോളർഷിപ്പ്    ലഭിച്ചു. അതുപോലെ അഞ്ചാം ക്ലാസിൽ  പഠിക്കുന്ന കാർത്തിക് എസ് വി ക്ക്  തിരുവനന്തപുരം കോർപ്പറേഷൻ  പരിധിയിലുള്ള സ്കൂൾ ഫുട്ബോൾ  ടീമിലേക്ക് സെലക്ഷൻ കിട്ടി.  സബ്ജില്ലാ കലോത്സവത്തിന്  ഇംഗ്ലീഷ് തമിഴ് കന്നട  പദ്യം  ചൊല്ലലിന്  A ഗ്രേഡ് ലഭിച്ചു.  അതുപോലെ മലയാളം പദ്യം ചൊല്ലലിനും  കഥാകഥനത്തിനും B ഗ്രേഡും ലഭിച്ചു.[[പ്രമാണം:SCHOOL MAIN GATE.jpg|പകരം=സ്കൂൾ മെയിൻ ഗേറ്റ്|ലഘുചിത്രം|'''സ്കൂൾ മെയിൻ ഗേറ്റ്''']]
 
== '''അംഗീകാരങ്ങൾ''' ==
[[പ്രമാണം:SCHOOL MAIN GATE.jpg|പകരം=സ്കൂൾ മെയിൻ ഗേറ്റ്|ലഘുചിത്രം|സ്കൂൾ മെയിൻ ഗേറ്റ്]]

== '''<u>വഴികാട്ടി</u>''' ==
== '''<u>വഴികാട്ടി</u>''' ==
വരി 108: വരി 125:
*തിരുവനന്തപുരത്തു  നിന്ന് പൗഡിക്കോണം  പോത്തൻകോഡ്  റൂട്ടിൽ പൗഡിക്കോണം കഴിഞ്ഞു വട്ടക്കരിക്കകം  റോഡിൽ  അര കിലോമീറ്റർ  യാത്ര  ചെയ്‌താൽ  വിദ്യാലയത്തിൽ എത്താം  
*തിരുവനന്തപുരത്തു  നിന്ന് പൗഡിക്കോണം  പോത്തൻകോഡ്  റൂട്ടിൽ പൗഡിക്കോണം കഴിഞ്ഞു വട്ടക്കരിക്കകം  റോഡിൽ  അര കിലോമീറ്റർ  യാത്ര  ചെയ്‌താൽ  വിദ്യാലയത്തിൽ എത്താം  
----
----
{{#multimaps: 8.582899,76.9270205 | zoom=12 }}
{{Slippymap|lat= 8.582899|lon=76.9270205 |zoom=16|width=800|height=400|marker=yes}}

== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ. എൽ പി എസ് കാഞ്ഞിക്കൽ
GOVT.LPS KANJICKAL
വിലാസം
കാഞ്ഞിക്കൽ

ഗവ. എൽപി എസ് കാഞ്ഞിക്കൽ ,കാഞ്ഞിക്കൽ
,
പൗഡിക്കോണം പി.ഒ.
,
695588
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ9605489067
ഇമെയിൽgovtlpskanjickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്43441 (സമേതം)
യുഡൈസ് കോഡ്32140301203
വിക്കിഡാറ്റQ64036587
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭ എസ്
പി.ടി.എ. പ്രസിഡണ്ട്വിജിത
എം.പി.ടി.എ. പ്രസിഡണ്ട്ശാരികുമാരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവന്തപുരം നഗര പരിധിയിൽ പൗഡിക്കോണത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലത്തിൽ വട്ടക്കരിക്ക്കം റോഡിനരികിലായി ഉളിയാഴ് തുറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണിത്. മുന്നൂറു വർഷം മുമ്പ് പ്രദേശത്തെ പട്ടാഴി കുടുംബം ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ് 1930-ഇൽ സർക്കാർ വിദ്യാലയമായി ഇന്നു കാണുന്ന സ്ഥലത്തു സ്ഥാപിതമായത്.

ചരിത്രം

തിരുവന്തപുരം നഗര പരിധിയിൽ പൗഡിക്കോണത് നിന്ന് ഒന്നര കിലോമീറ്റർ അകലത്തിൽ വട്ടക്കരിക്ക്കം റോഡിനരികിലായി ഉളിയാഴ് തുറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണിത്.

മുന്നൂറു വർഷം മുമ്പ് പ്രദേശത്തെ പട്ടാഴി കുടുംബം ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ് 1930-ഇൽ സർക്കാർ വിദ്യാലയമായി ഇന്നു കാണുന്ന സ്ഥലത്തു സ്ഥാപിതമായത് . പ്രശസ്ത അഭിഭാഷകനായിരുന്ന ശ്രീ വി .ജി .ഗോവിന്ദൻ നായർ ഈ വിദ്യാലയത്തിലാണ് പഠിച്ചത് . ശ്രി വട്ടക്കരിക്കകം കൃഷ്ണൻനായർ മറ്റൊരു പൂർവ വിദ്യാർത്ഥിയാണ് .

ഭൗതികസൗകര്യങ്ങൾ

അൻപതു സെൻറ് ആണ് വിദ്യാലയ വിസ്തൃതി .പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ചാം തരം വരെ ക്ലാസ്സുകൾ ഉണ്ട് . ഒരു ക്ലാസ് മുറിയും സ്റ്റോറും ഓഫിസും ഉൾപ്പെടുന്ന ഒരു കോൺക്രീറ്റു കെട്ടിടം ,എഴുപത്തഞ്ചു വർഷം പഴക്കമുള്ള ഓടിട്ട ഒരു വലിയ കെട്ടിടം ,ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെർമനന്റ് കെട്ടിടം,അതിനോട് ചേർന്ന് സെമി പെര്മനെന്റ് അടുക്കള ഇവയാണ് പ്രധാന കെട്ടിടങ്ങൾ .അഞ്ചു ടോയ്ലറ്റുകൾ ,ഒരു ക്ളസ്റ്റർ യൂറിനൽ [കേടായതു] . ഒരുകമ്പ്യുട്ടര് ലാബ് ,കിണർ , ചുറ്റുമതിൽ എന്നിവയുണ്ട്. ബഹു;എം.പി ഡോക്ടർ ശശി തരൂർ അനുവദിച്ച ചെറിയ സ്‌കൂൾ വാനുണ്ട്. പഴക്കമില്ലാത്ത ഒരു കോൺക്രീറ്റു കെട്ടിടം അൺ ഫിറ്റ് ആയി നില നിൽക്കുന്നു , തൽ സ്ഥിതി പഠനം നടത്തി ആവശ്യമായ നടപടി എടുക്കേണ്ടതുണ്ട്‌ .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെൻ്റ്

2023 - 2024 വർഷം 15 അംഗങ്ങൾ അടങ്ങുന്ന സ്കൂൾ പിടിഎ  യും 25 അംഗങ്ങൾ അടങ്ങുന്ന സ്കൂൾ വികസന സമിതിയും കൗൺസിലർ  ശ്രീമതി അർച്ചന മണികണ്ഠന്റെ സാന്നിധ്യത്തിൽ ജൂൺ 15 നു  നിലവിൽ വന്നു. പിടിഎ പ്രസിഡൻ്റ് ശ്രീമതി വിജിതയെ തിരഞ്ഞെടുത്തു.  ശ്രീ സുന്ദരേശൻ നായർ സ്കൂൾ എസ് എം സി  വൈസ് ചെയർമാൻ,  ശ്രീ ബാബു കെ ജി  വട്ടപ്പറമ്പിൽ സ്കൂൾ എസ് എം സി കൺവീനർ ആയി  ചുമതല ഏറ്റു.

മുൻ സാരഥികൾ

ക്രമനമ്പർ   പേര്    കാലഘട്ടം   
1 ശ്രീമതി സേതുകുമാരി എ 2007 മുതൽ 2015 മാർച് വരെ
2 ശ്രീമതി കൃഷ്ണാ ജ്ഞാന സുന്ദരം 2015സെപ്റ്റംബർ മുതൽ 2018 മെയ്‌ 31 വരെ
3 ശ്രീമതി ജയശ്രീ 2018 ജൂൺ 21 മുതൽ 2021 മെയ്‌ 31 വരെ
4 ശ്രീമതി ഷീബ 2021 ഒക്ടോബർ  27 മുതൽ 2022 ജൂൺ 30 വരെ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ഈ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന  സൗരവ് എസ് എസ് നു എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു. അതുപോലെ അഞ്ചാം ക്ലാസിൽ  പഠിക്കുന്ന കാർത്തിക് എസ് വി ക്ക്  തിരുവനന്തപുരം കോർപ്പറേഷൻ  പരിധിയിലുള്ള സ്കൂൾ ഫുട്ബോൾ  ടീമിലേക്ക് സെലക്ഷൻ കിട്ടി.  സബ്ജില്ലാ കലോത്സവത്തിന്  ഇംഗ്ലീഷ് തമിഴ് കന്നട  പദ്യം  ചൊല്ലലിന്  A ഗ്രേഡ് ലഭിച്ചു.  അതുപോലെ മലയാളം പദ്യം ചൊല്ലലിനും  കഥാകഥനത്തിനും B ഗ്രേഡും ലഭിച്ചു.

സ്കൂൾ മെയിൻ ഗേറ്റ്
സ്കൂൾ മെയിൻ ഗേറ്റ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരത്തു നിന്ന് പൗഡിക്കോണം പോത്തൻകോഡ് റൂട്ടിൽ പൗഡിക്കോണം കഴിഞ്ഞു വട്ടക്കരിക്കകം റോഡിൽ അര കിലോമീറ്റർ യാത്ര ചെയ്‌താൽ വിദ്യാലയത്തിൽ എത്താം

Map

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കാഞ്ഞിക്കൽ&oldid=2535677" എന്ന താളിൽനിന്ന് ശേഖരിച്ചത്