"എൽ.എം.എസ്.എൽ.പി.എസ് തൊഴുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1894 | |സ്ഥാപിതവർഷം=1894 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=തൊഴുക്കൽ | ||
|പോസ്റ്റോഫീസ്=നെയ്യാറ്റിൻകര | |പോസ്റ്റോഫീസ്=നെയ്യാറ്റിൻകര | ||
|പിൻ കോഡ്=695121 | |പിൻ കോഡ്=695121 | ||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1840 ൽ തൈത്തോട്ടത്തുള്ള ശ്രീ പെരുമ്പമുത്തുവിന്റെ ഭവനത്തിൽ എൽ .എം .എസ് സഭാസ്ഥാപകനായ റവ .ജോൺ കോക്സ് ആണ് വിദ്യാലയം സ്ഥാപിച്ചത്. മാസില്ലാ മണി അവർകളാണ് അറിയപ്പെടുന്ന ആദ്യകാല അധ്യാപകൻ. എൽ.എം.എസ് പള്ളിക്കൂടം എന്ന് ഈ വിദ്യാലയം അറിയപ്പെട്ടു .റവ. ജെ .ലാസറസ് ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.1950 - ൽ തൊഴുക്കൽ പ്രദേശത്ത് നിർമ്മിക്കപ്പെട്ട ദേവാലയത്തിൽ വിദ്യാലയം പ്രവർത്തിച്ചു .1920 -ൽ ഒരു ക്ലാസ് മുറിയും ഫർണിച്ചറുകളും കാർലോസ് ഡീഖൻ നൽകി. മറ്റൊരു ക്ലാസ് മുറിയും ഉപകരണങ്ങളും കാരുണ്യവിലാസത്തിൽ ശ്രീ.ഡി .ജോയൽ നൽകി. 1960- ൽ ഇപ്പോൾ കാണുന്ന വിദ്യാലയം ഓലമേഞ്ഞതായിരുന്നു. 1980-ൽ സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു. കെ .പി ഹരികൃഷ്ണ ബാബു ഐഎഎസ്, പി .മധുസൂദനൻ നായർ ഐ.പി.എസ്, പ്രൊഫ.കെ. പി .ജഗൻമോഹൻ ,ഡോ. കെ .പി പ്രദീപ്കുമാർ, ഡോ. എ .രത്നരാജ് റോബീസ് , പ്രൊഫ .എ .ജ്യോതിഷ് മതി,പ്രൊഫ. ഡി .സി വിൽസൻ , ഡി.സി. ജോസഫ്, റിട്ട .ഡി വൈ .എസ് .പി ശ്രീ ഇ .ജെ വിജയദാസ് , റിട്ട .ഹെഡ്മാസ്റ്റർ ശ്രീ ഡി.ആൽബർട്ട്തു ടങ്ങിയവർ പൂർവ്വവിദ്യാർത്ഥികൾ ആണ്. | |||
== .പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 84: | വരി 81: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എൽ.എം .എസ് മാനേജ്മെന്റിൻറെ കീഴിലുളള ഒരു സ്ഥാപനമാണ് .ഇതിൻറെ ആസ്ഥാനം തിരുവനന്തപുരം പാളയത്താണ് .ഭൗതികസൗകര്യങ്ങൾഎൽ എം എസ് മാനേജ്മെന്റിൻറെ കീഴിലുളള ഒരു സ്ഥാപനമാണ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 92: | വരി 90: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല നാഗർകോവിൽ റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ | |||
നെയ്യാറ്റിൻകര എത്താം .നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കട പോകുന്ന റൂട്ടിൽ രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒഴുക്കൽ എന്ന പ്രദേശത്ത് റോഡ് അരികിൽ ആയിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്{{Slippymap|lat=8.42190389538404|lon= 77.07782445616463|zoom=18|width=full|height=400|marker=yes}} | |||
{{ |
20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എസ്.എൽ.പി.എസ് തൊഴുക്കൽ | |
---|---|
വിലാസം | |
തൊഴുക്കൽ തൊഴുക്കൽ , നെയ്യാറ്റിൻകര പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഫോൺ | 04712221126 |
ഇമെയിൽ | thozhukkallmslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44428 (സമേതം) |
യുഡൈസ് കോഡ് | 32140700405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഐഡാ ശാന്തി എസ് |
പി.ടി.എ. പ്രസിഡണ്ട് | സാബു രാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1840 ൽ തൈത്തോട്ടത്തുള്ള ശ്രീ പെരുമ്പമുത്തുവിന്റെ ഭവനത്തിൽ എൽ .എം .എസ് സഭാസ്ഥാപകനായ റവ .ജോൺ കോക്സ് ആണ് വിദ്യാലയം സ്ഥാപിച്ചത്. മാസില്ലാ മണി അവർകളാണ് അറിയപ്പെടുന്ന ആദ്യകാല അധ്യാപകൻ. എൽ.എം.എസ് പള്ളിക്കൂടം എന്ന് ഈ വിദ്യാലയം അറിയപ്പെട്ടു .റവ. ജെ .ലാസറസ് ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.1950 - ൽ തൊഴുക്കൽ പ്രദേശത്ത് നിർമ്മിക്കപ്പെട്ട ദേവാലയത്തിൽ വിദ്യാലയം പ്രവർത്തിച്ചു .1920 -ൽ ഒരു ക്ലാസ് മുറിയും ഫർണിച്ചറുകളും കാർലോസ് ഡീഖൻ നൽകി. മറ്റൊരു ക്ലാസ് മുറിയും ഉപകരണങ്ങളും കാരുണ്യവിലാസത്തിൽ ശ്രീ.ഡി .ജോയൽ നൽകി. 1960- ൽ ഇപ്പോൾ കാണുന്ന വിദ്യാലയം ഓലമേഞ്ഞതായിരുന്നു. 1980-ൽ സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു. കെ .പി ഹരികൃഷ്ണ ബാബു ഐഎഎസ്, പി .മധുസൂദനൻ നായർ ഐ.പി.എസ്, പ്രൊഫ.കെ. പി .ജഗൻമോഹൻ ,ഡോ. കെ .പി പ്രദീപ്കുമാർ, ഡോ. എ .രത്നരാജ് റോബീസ് , പ്രൊഫ .എ .ജ്യോതിഷ് മതി,പ്രൊഫ. ഡി .സി വിൽസൻ , ഡി.സി. ജോസഫ്, റിട്ട .ഡി വൈ .എസ് .പി ശ്രീ ഇ .ജെ വിജയദാസ് , റിട്ട .ഹെഡ്മാസ്റ്റർ ശ്രീ ഡി.ആൽബർട്ട്തു ടങ്ങിയവർ പൂർവ്വവിദ്യാർത്ഥികൾ ആണ്.
.പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
എൽ.എം .എസ് മാനേജ്മെന്റിൻറെ കീഴിലുളള ഒരു സ്ഥാപനമാണ് .ഇതിൻറെ ആസ്ഥാനം തിരുവനന്തപുരം പാളയത്താണ് .ഭൗതികസൗകര്യങ്ങൾഎൽ എം എസ് മാനേജ്മെന്റിൻറെ കീഴിലുളള ഒരു സ്ഥാപനമാണ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല നാഗർകോവിൽ റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ
നെയ്യാറ്റിൻകര എത്താം .നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കട പോകുന്ന റൂട്ടിൽ രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒഴുക്കൽ എന്ന പ്രദേശത്ത് റോഡ് അരികിൽ ആയിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44428
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ