"ഗവ.എൽ.പി.എസ് അവണാകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ  അവണാകുഴി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.{{Infobox School  
{{prettyurl| Govt. L. P. S. Avanakuzhy }} 
{{Infobox School  
|സ്ഥലപ്പേര്=അവണാകുഴി  
|സ്ഥലപ്പേര്=അവണാകുഴി  
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വരി 63: വരി 61:


==ചരിത്രം ==
==ചരിത്രം ==
അതിയന്നൂർ ഗ്രാമപഞ്ചത്തിലെ മരുതം കോട് വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു മുത്തശ്ശി വിദ്യാലയമാണ്ഗവ . എൽ പി എസ് അവണാകുഴി . ബാലരാമപുരം ബി. ആർ .സി യുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് . സി .എസ് . ഐ . ചർച്ച് അവണാകുഴി സംഭാവനയായി നൽകിയ ഒരു വീട്ടിലായിരുന്നു സ്കൂൾ ആദ്യമായി ആരംഭിച്ചത് . അക്കാലത്തു ഈ സ്കൂൾ മംഗ്ലാവ് സ്കൂൾ എന്നും പിൽക്കാലത്തു പെൺപള്ളിക്കുടമെന്നും അറിയപ്പെട്ടിരുന്നു [[ഗവ.എൽ.പി.എസ് അവണാകുഴി/ചരിത്രം|.കൂടുതൽ വായനയ്ക്ക്]]
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ അതിയന്നൂർ ഗ്രാമപഞ്ചത്തിലെ മരുതം കോട് വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു മുത്തശ്ശി വിദ്യാലയമാണ്ഗവ . എൽ പി എസ് അവണാകുഴി . ബാലരാമപുരം ബി. ആർ .സി യുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് . സി .എസ് . ഐ . ചർച്ച് അവണാകുഴി സംഭാവനയായി നൽകിയ ഒരു വീട്ടിലായിരുന്നു സ്കൂൾ ആദ്യമായി ആരംഭിച്ചത് . അക്കാലത്തു ഈ സ്കൂൾ മംഗ്ലാവ് സ്കൂൾ എന്നും പിൽക്കാലത്തു പെൺപള്ളിക്കുടമെന്നും അറിയപ്പെട്ടിരുന്നു [[ഗവ.എൽ.പി.എസ് അവണാകുഴി/ചരിത്രം|.കൂടുതൽ വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ശിശുസൗഹൃദ പ്രീപ്രൈമറി ക്ളാസ്സ് മുറികൾ, പ൦നബോധന സാമഗ്രികൾ, കളിഉപകരണങ്ങൾ,സ്മാർട്ട് ക്ലാസ് മുറികൾ, മികവുറ്റ ലൈബ്രറിയും പുസ്തക ശേഖരവും, ആകർഷകമായ ക്ളാസ്സ്  ലൈബ്രറികൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും, വാഹന സൗകര്യം, ഭിന്നശേഷികുട്ടികൾക്കുള്ള ഭൗതികസാഹചര്യങ്ങൾ,ആഡിറ്റോറിയം, ജൈവവൈവിധ്യ ഉദ്യാനം, ശലഭപാർക്ക്.
ശിശുസൗഹൃദ പ്രീപ്രൈമറി ക്ളാസ്സ് മുറികൾ, പ൦നബോധന സാമഗ്രികൾ, കളിഉപകരണങ്ങൾ,സ്മാർട്ട് ക്ലാസ് മുറികൾ, മികവുറ്റ ലൈബ്രറിയും പുസ്തക ശേഖരവും, ആകർഷകമായ ക്ളാസ്സ്  ലൈബ്രറികൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും, വാഹന സൗകര്യം, ഭിന്നശേഷികുട്ടികൾക്കുള്ള ഭൗതികസാഹചര്യങ്ങൾ,ആഡിറ്റോറിയം, ജൈവവൈവിധ്യ ഉദ്യാനം, പാർക്ക്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്മെന്റ് ==
എസ്.എം.സി.
 
  ചെയർമാൻ - ശ്രീ.അജയ ബിനു
 
അംഗങ്ങൾ -


    വിഷ്ണൂ.(വാർഡ് മെബർ)
    സാൻജോസ്
    ശിവലക്ഷ്മി
    ചിത്രലേഖ
    സോമലത
    രാജിഷെറിൻ
    സുരേഷ്കുമാർ
    ബിൻസി
ഫാ.സാലിൻ


നിഷ
[[ഗവ.എൽ.പി.എസ് അവണാകുഴി/വിദ്യാരംഗം കലാസാഹിത്യവേദി,|വിദ്യാരംഗം കലാസാഹിത്യവേദി,]]
 
[[ഗവ.എൽ.പി.എസ് അവണാകുഴി/റേഡിയോ ക്ലബ്ബ്|റേഡിയോ ക്ലബ്ബ്]]
 
[[ഗവ.എൽ.പി.എസ് അവണാകുഴി/ഗാന്ധിദർശൻ|ഗാന്ധിദർശൻ]]
 
[[ഗവ.എൽ.പി.എസ് അവണാകുഴി/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
 
[[ഗവ.എൽ.പി.എസ് അവണാകുഴി/ഗണിത ക്ലബ്|ഗണിത ക്ലബ്]]
 
[[ഗവ.എൽ.പി.എസ് അവണാകുഴി/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
 
[[ഗവ.എൽ.പി.എസ് അവണാകുഴി/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]] 
 
[[ഗവ.എൽ.പി.എസ് അവണാകുഴി/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
 
 
     


സുരേഷ്കുമാർ
== മാനേജ്മെന്റ് ==
എസ്.എം.സി.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 98: വരി 99:
!കാലഘട്ടം
!കാലഘട്ടം
|-
|-
|
|1
|'''ശ്രീ. ഈനോസ്'''  
|'''ശ്രീ. ഈനോസ്'''  
|'''1986-1990'''
|'''1986-1990'''
|-
|-
|
|2
|'''ശ്രീമതി ഓമന'''
|'''ശ്രീമതി ഓമന'''
|'''1990-1998'''
|'''1990-1998'''
|-
|-
|
|3
|'''ശ്രീമതി.ജയലക്ഷ്മിഅമ്മ'''
|'''ശ്രീമതി.ജയലക്ഷ്മിഅമ്മ'''
|'''1998-2002'''
|'''1998-2002'''
|-
|-
|
|4
|'''ശ്രീമതി.ലളിതകുമാരി'''  
|'''ശ്രീമതി.ലളിതകുമാരി'''  
|'''2002-2005'''
|'''2002-2005'''
|-
|-
|
|5
|'''ശ്രീ.സുന്ദരൻ നാടാർ'''
|'''ശ്രീ.സുന്ദരൻ നാടാർ'''
|'''2005-2007'''
|'''2005-2007'''
|-
|-
|
|6
| '''ശ്രീമതി .രാധാമണി'''
| '''ശ്രീമതി .രാധാമണി'''
|'''2007-2019'''
|'''2007-2019'''
വരി 124: വരി 125:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
|-
|1
|മുൻ സ്വാതന്ത്ര്യസമരസേനാനിയും എം എൽ എ യുമായ അവണാകുഴി സദാശിവൻ
|-
|2
|നാടകകൃത്തായ വെന്പകൽ ഹരികുമാർ
|-
|3
|നാടക സിനിമാ സീരിയൽ നടൻ ശ്രീ സജ്ജു സോപാനം
|}
,  ,
=വഴികാട്ടി =
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


മുൻ സ്വാതന്ത്ര്യസമരസേനാനിയും എം എൽ എ യുമായ അവണാകുഴി സദാശിവൻ , നാടകകൃത്തായ വെന്പകൽ ഹരികുമാർ ,നാടക സിനിമാ സീരിയൽ നടൻ ശ്രീ സസജ്ജു സോപാനം
== വഴികാട്ടി =
='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''=
'''പൂവാർ ബാലരാമപുരം റോഡിൽ അവണാകുഴി ജംഗ്ഷനിൽ ഇറങ്ങുക.കിഴക്കു ഭാഗത്തു കാണുന്ന കാമുകിൻകോഡ് റോഡിൽ ഇരുപത് മീറ്റർ മുന്നോട്ട് പോകുക വലതു ഭാഗത്തു ഗവണ്മെന്റ് എൽ .പി .എസ് .അവണാകുഴി എന്ന ബോർഡ് കാണാം .'''
'''പൂവാർ ബാലരാമപുരം റോഡിൽ അവണാകുഴി ജംഗ്ഷനിൽ ഇറങ്ങുക.കിഴക്കു ഭാഗത്തു കാണുന്ന കാമുകിൻകോഡ് റോഡിൽ ഇരുപത് മീറ്റർ മുന്നോട്ട് പോകുക വലതു ഭാഗത്തു ഗവണ്മെന്റ് എൽ .പി .എസ് .അവണാകുഴി എന്ന ബോർഡ് കാണാം .'''


{{#multimaps:8.39497,77.05575| zoom=18}}
{{Slippymap|lat=8.39497|lon=77.05575|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ.എൽ.പി.എസ്_അവണാകുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്