"പഞ്ചായത്ത് യു. പി. എസ് കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 55: | വരി 55: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=രമേഷ് | |പി.ടി.എ. പ്രസിഡണ്ട്=രമേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഐശ്വര്യ | ||
|സ്കൂൾ ചിത്രം=44362pic.jpg | |സ്കൂൾ ചിത്രം=44362pic.jpg | ||
|size=350px | |size=350px | ||
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
=208സ്‌ക്വയർ ഫീറ്റ്,42സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള രണ്ടു കെട്ടിടങ്ങളും സ്കൂളിന് പുറകിൽ ഷി ടോയ്ലറ്റ് സംവിധാനവും | |||
സ്കൂൾ കെട്ടിടത്തിന്റെ വലതു വശത്തായി പൊതു ടോയ്ലറ്റ് ബ്ലോക്കും ഉണ്ട്. പ്ലേ ഗ്രൗണ്ട്, അസംബ്ലി ഗ്രൗണ്ട്, എന്നിവയും ഉണ്ട്. ഭൗതിക സാഹചര്യങ്ങളിൽ ഇനിയും പുരോഗതി നേടാൻ ഉണ്ട്. | |||
==മുൻ സാരഥികൾ== | |||
പ്രധാന അദ്ധ്യാപകർ | |||
1. ലീല ടീച്ചർ | |||
2. പ്രഭാകരൻ സർ | |||
3. ലീല ടീച്ചർ | |||
4. ഗിരിജാമണി ടീച്ചർ (ചാർജ് ) | |||
5. സുലഭ ടീച്ചർ | |||
പി ടി എ പ്രസിഡന്റ് | |||
1.നൗഷാദ്(2015) | |||
2.അഭിലാഷ് (2017), | |||
3. രമേഷ് (2019 to cntn... | |||
==അംഗീകാരങ്ങൾ== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
റേഡിയോ ക്ലബ് | |||
<nowiki>:</nowiki>-കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് റേഡിയോ ക്ലബ് വലിയ പങ്കുവഹിക്കുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
വരി 81: | വരി 103: | ||
---- | ---- | ||
{{ | {{Slippymap|lat=8.56783|lon=77.13843|zoom=18|width=full|height=400|marker=yes}} |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. വനമേഖലയിലെ ഈ വിദ്യാലയം കോട്ടൂരിന്റെ അഭിമാനമായി നിലകൊള്ളുന്നു . 1-6-1966 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കുററിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ എന്ന മലയോര പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ചരിത്രപരമായും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് പെരുമയാർന്ന നാടാണിത്.
പഞ്ചായത്ത് യു. പി. എസ് കോട്ടൂർ | |
---|---|
വിലാസം | |
കോട്ടൂർ പഞ്ചായത്ത് അപ്പർ പ്രൈമറി സ്ക്കൂൾ കോട്ടൂർ , കോട്ടൂർ പി.ഒ. , 695574 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0472 2850035 |
ഇമെയിൽ | govtupskottoor14@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44362 (സമേതം) |
യുഡൈസ് കോഡ് | 32140400701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിച്ചൽ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 98 |
ആകെ വിദ്യാർത്ഥികൾ | 195 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുലഭ |
പി.ടി.എ. പ്രസിഡണ്ട് | രമേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഐശ്വര്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് പെരുമയാർന്ന നാടാണ് കോട്ടൂർ.സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയുടെ ആരാധനാലയം സ്ഥിതി ചെയ്യുന്ന കോട്ടൂർ വനാതിർത്തിയിൽ വിരാചിക്കുന്ന ഗവഃയു.പി.എസ്.കോട്ടൂർ വനമേഖലയിലെ വിദ്യാർത്ഥികളുടെ അറിവിന്റെ വെളിച്ചം പകരുന്ന മികവിന്റെ കേന്ദ്രമാണ്.1966 ജൂൺ മാസം 20-ാം തീയതി പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ അപ്പർ പ്രൈമറി സെക്ഷൻ ആയിട്ടാണ് സ്കൂൾ ആരംഭിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
=208സ്‌ക്വയർ ഫീറ്റ്,42സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള രണ്ടു കെട്ടിടങ്ങളും സ്കൂളിന് പുറകിൽ ഷി ടോയ്ലറ്റ് സംവിധാനവും സ്കൂൾ കെട്ടിടത്തിന്റെ വലതു വശത്തായി പൊതു ടോയ്ലറ്റ് ബ്ലോക്കും ഉണ്ട്. പ്ലേ ഗ്രൗണ്ട്, അസംബ്ലി ഗ്രൗണ്ട്, എന്നിവയും ഉണ്ട്. ഭൗതിക സാഹചര്യങ്ങളിൽ ഇനിയും പുരോഗതി നേടാൻ ഉണ്ട്.
മുൻ സാരഥികൾ
പ്രധാന അദ്ധ്യാപകർ 1. ലീല ടീച്ചർ 2. പ്രഭാകരൻ സർ 3. ലീല ടീച്ചർ 4. ഗിരിജാമണി ടീച്ചർ (ചാർജ് ) 5. സുലഭ ടീച്ചർ
പി ടി എ പ്രസിഡന്റ് 1.നൗഷാദ്(2015) 2.അഭിലാഷ് (2017), 3. രമേഷ് (2019 to cntn...
അംഗീകാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
റേഡിയോ ക്ലബ് :-കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് റേഡിയോ ക്ലബ് വലിയ പങ്കുവഹിക്കുന്നു.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- പരുത്തിപ്പള്ളി നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.