പഞ്ചായത്ത് യു. പി. എസ് കോട്ടൂർ/സൗകര്യങ്ങൾ
ഒന്ന് മുതൽ ഏഴു വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ ഓരോ ഡിവിഷൻ വീതം ഈ സ്കൂളിൽ ഉണ്ട്. പഴയതും പുതിയതുമായ രണ്ടു കെട്ടിടങ്ങളിലാണ് ക്ലാസ്സ് മുറികൾ സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ ഉണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |