"ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=ശാസ്താംകോട്ട | | സ്ഥലപ്പേര്=ശാസ്താംകോട്ട | ||
| വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | | വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| റവന്യൂ ജില്ല=കൊല്ലം | | റവന്യൂ ജില്ല=കൊല്ലം | ||
| | | സ്കൂൾ കോഡ്=39059 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= തിങ്കൾ | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം=1971 | ||
| | | സ്കൂൾ വിലാസം=ബിഷപ്പ്. എം.എം .സി .എസ് .പി .എം .ഹൈസ്കൂൾ ,ശാസ്താംകോട്ട | ||
| | | പിൻ കോഡ്=690520 | ||
| | | സ്കൂൾ ഫോൺ=9446107580 | ||
| | | സ്കൂൾ ഇമെയിൽ=bmmcspmhs@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=ശാസ്താംകോട്ട | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=മാനേജ്മെൻറ് | ||
| | | സ്കൂൾ വിഭാഗം= അൺ എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു .പി | ||
| പഠന | | പഠന വിഭാഗങ്ങൾ3=എൽ .പി | ||
| മാദ്ധ്യമം= | | മാദ്ധ്യമം= ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 200 | ||
| പെൺകുട്ടികളുടെ എണ്ണം= 15 | | പെൺകുട്ടികളുടെ എണ്ണം= 15 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 450 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| പ്രധാന അദ്ധ്യാപകൻ= സി .അന്നമ്മ | |||
| പ്രധാന | | പി.ടി.ഏ. പ്രസിഡണ്ട്= അജയകുമാർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | സ്കൂൾ ചിത്രം=1641981226420.jpg | ||
| | |ഗ്രേഡ്=5 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ശാസ്താംകോട്ട ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | ശാസ്താംകോട്ട ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ- എയ്ഡഡ് വിദ്യാലയമാണ് '''ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട'''.മാർ എലിയ ചപലിൻ്റെയും ശാസ്താംകോട്ട കായലിന്റേയും സമീപത്തായിട്ടു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1971 ഇൽ ആണ് സ്കൂൾ സ്ഥാപിക്കുന്നത് .അന്നത്തെ പരിശുദ്ധ കാതോലിക്ക ബാവാ ആയിരുന്ന വന്ദ്യ .ദിവ്യ .ശ്രീ മാർത്തോമാ മാത്യൂസ് II കാതോലിക്ക ബാവായുടെ ഷഷ്ടിപൂർത്തിയോട് അനുബന്ധിച്ചാണ് ഈ സ്കൂൾ സ്ഥാപിക്കുന്നത് .ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഭി .സഖറിയാ മാർ അന്തോനിയോസ് തിരുമേനി ആണ് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മാർ ഏലിയാ ചാപ്പലിനു സമീപത്തായിട്ടു ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന് രണ്ടു കെട്ടിടങ്ങളിൽ ആയിട്ട് ഏകദേശം 30 ക്ലാസ്സ്മുറികൾ ഉണ്ട് .അതിവിശാലമായ കളി സ്ഥലം സ്കൂളിനുണ്ട് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,സയൻസ് ലാബ് ,നെക്സ്റ്റ് എഡ്യൂക്കേഷൻ പ്രൊജക്ടർ റൂം ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ സ്കൂളിൽ ഉണ്ട് .ഇന്റർനെറ്റ് സൗകര്യവും സ്കൂളിലുണ്ട് .കുടിവെള്ള സൗകര്യവും ടോയ്‌ലെറ്റ് സൗകര്യവും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസന മെത്രപൊലീത്ത അഭി .സഖറിയാ മാർ അന്തോണിയോസ് തിരുമേനി മാനേജർ ആയും റവ .ഫാദർ സാംജി ജോർജ് അഡ്മിനിസ്ട്രേറ്റർ ആയും പ്രവർത്തിക്കുന്നു . | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== | ==വഴികാട്ടി== | ||
ഭരണിക്കാവിൽ നിന്നും കടപുഴ റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം . | |||
കുണ്ടറയിൽ നിന്നും കൊല്ലം -തേനി റോഡിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം . | |||
| | <br> | ||
{{Slippymap|lat=9.0561699|lon=76.6448203|zoom=18|width=800|height=400|marker=yes}} | |||
17:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട | |
---|---|
വിലാസം | |
ശാസ്താംകോട്ട ബിഷപ്പ്. എം.എം .സി .എസ് .പി .എം .ഹൈസ്കൂൾ ,ശാസ്താംകോട്ട , 690520 , കൊല്ലം ജില്ല | |
സ്ഥാപിതം | തിങ്കൾ - ജൂൺ - 1971 |
വിവരങ്ങൾ | |
ഫോൺ | 9446107580 |
ഇമെയിൽ | bmmcspmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39059 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അൺ എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി .അന്നമ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ശാസ്താംകോട്ട ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ- എയ്ഡഡ് വിദ്യാലയമാണ് ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട.മാർ എലിയ ചപലിൻ്റെയും ശാസ്താംകോട്ട കായലിന്റേയും സമീപത്തായിട്ടു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1971 ഇൽ ആണ് സ്കൂൾ സ്ഥാപിക്കുന്നത് .അന്നത്തെ പരിശുദ്ധ കാതോലിക്ക ബാവാ ആയിരുന്ന വന്ദ്യ .ദിവ്യ .ശ്രീ മാർത്തോമാ മാത്യൂസ് II കാതോലിക്ക ബാവായുടെ ഷഷ്ടിപൂർത്തിയോട് അനുബന്ധിച്ചാണ് ഈ സ്കൂൾ സ്ഥാപിക്കുന്നത് .ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഭി .സഖറിയാ മാർ അന്തോനിയോസ് തിരുമേനി ആണ് .
ഭൗതികസൗകര്യങ്ങൾ
മാർ ഏലിയാ ചാപ്പലിനു സമീപത്തായിട്ടു ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന് രണ്ടു കെട്ടിടങ്ങളിൽ ആയിട്ട് ഏകദേശം 30 ക്ലാസ്സ്മുറികൾ ഉണ്ട് .അതിവിശാലമായ കളി സ്ഥലം സ്കൂളിനുണ്ട് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,സയൻസ് ലാബ് ,നെക്സ്റ്റ് എഡ്യൂക്കേഷൻ പ്രൊജക്ടർ റൂം ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ സ്കൂളിൽ ഉണ്ട് .ഇന്റർനെറ്റ് സൗകര്യവും സ്കൂളിലുണ്ട് .കുടിവെള്ള സൗകര്യവും ടോയ്‌ലെറ്റ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസന മെത്രപൊലീത്ത അഭി .സഖറിയാ മാർ അന്തോണിയോസ് തിരുമേനി മാനേജർ ആയും റവ .ഫാദർ സാംജി ജോർജ് അഡ്മിനിസ്ട്രേറ്റർ ആയും പ്രവർത്തിക്കുന്നു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഭരണിക്കാവിൽ നിന്നും കടപുഴ റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .
കുണ്ടറയിൽ നിന്നും കൊല്ലം -തേനി റോഡിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .